“ഇന്ത്യയിലെ ബിസ്മാര്‍ക്ക്” എന്നറിയപ്പെടുന്നത്? a) ഗോപാല കൃഷ്ണ ഗോഖലെ b) നേതാജി സുഭാഷ് ചന്ദ്രബോസ് c) മൗലാനാ അബ്ദുള്‍ കലാം ആസാദ് d) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
|
ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര്? a) ദാദാഭായ് നവറോജി b) സ്വാമി വിവേകാനന്ദൻ c) സ്വാമി ദയാനന്ദ സരസ്വതി d) മഹാദേവ ഗോവിന്ദ റാനഡെ
|
മസ്ക് ഡൊമസ്റ്റിക്ക ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്? a) തേനീച്ച b) ഈച്ച c) വണ്ട് d) കൊതുക്
|
എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്നത് a) ഒന്നാം പദ്ധതി b) രണ്ടാം പദ്ധതി c) മൂന്നാം പദ്ധതി d) നാലാം പദ്ധതി
|
സജിയുടെ അച്ഛൻ ഗോപാൽ വിജയന്റെ മകനാണ്. ഗോപാലിന്റെ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്? a) മകൾ b) മരുമകൾ c) ഭാര്യ d) പൗത്രി
|
ഗാന്ധിജി 1930 ലെ ദണ്ഡിയാത്ര ആരംഭിച്ചത് എവിടെനിന്നാണ്? a) പൂന b) ബര്‍ഡോലി c) ബോംബെ d) സബര്‍മതി
|
To take in to account – ഇതിന്റെ മലയാള പരിഭാഷ a) പരിഗണിക്കുക b) കണക്കിൽ ചേർക്കുക c) കണക്കുകൂട്ടുക d) കണക്കു പരിശോധിക്കുക
|
Which of the following is nearest in meaning to the word CALAMITY? a) bravery b) prudence c) disaster d) balm
|
ഇന്ത്യ ശ്രീഹരി കോടായിൽനിന്നും ചന്ദ്രയാൻ 2 വിക്ഷേപ്പിച്ച തീയതി a) 22.07.2019 b) 14.07.2019 c) 22.06.2019 d) 14.06.2019
|
ഭാരതപ്പുഴയുടെ തീരത്ത് ആരങ്ങേറിയിരുന്ന ഉത്സവം? a) അഭിഷേകം b) അരിയിട്ടുവാഴ്ച c) മാമാങ്കം d) രേവതി പട്ടത്താനം
|
തുടർച്ചയായ രണ്ടുമാസങ്ങളുടെ 1-ാം തീയതി ബുധനാഴ്ചയാണ്. എന്നാൽ രണ്ടാമത്തെ മാസത്തിൽ ആകെ എത്ര ദിവസങ്ങളുണ്ട്. a) 31 b) 30 c) 28 d) 29
|
കേരളത്തിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ് ഏത്? a) അഗസ്തികുടം b) ആനമുടി c) ദോഡാ ബേട്ട d) നീലഗിരി
|
ഒരു ക്ലോക്കിന്റെ പ്രതിബിംബം 11:15 സമയം കാണിക്കുന്നു. യഥാർഥസമയമെത്ര? a) 1:45 b) 12:45 c) 10:15 d) 8:15
|
2009 ജനുവരി 1 വ്യാഴാഴ്ചയാണെങ്കിൽ ആ മാസം 5 തവണ വരുന്നത് ഏത് ദിവസം? a) ശനി b) തിങ്കൾ c) ബുധൻ d) ഞായർ
|
ഗാന്ധിജി ദണ്ഡി മാര്‍ച്ച് നടത്തിയത്? a) ഉപ്പു നിയമം ലംഘിക്കാന്‍ b) പൂര്‍ണസ്വരാജ് എന്ന ആവശ്യം അംഗീകരിക്കാന്‍ c) മില്‍ത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ d) വട്ടമേശസമ്മേളനത്തെ എതിര്‍ക്കാന്‍
|
ഒരു സമാന്തരശ്രേണിയുടെ ആദ്യത്തെ 10 പദങ്ങളുടെ തുക 340ഉം ഇതിലെ തന്നെ ആദ്യത്തെ 5 പദങ്ങളുടെ തുക 95ഉം ആയാൽ ശ്രണിയിലെ ആദ്യപദം ഏത്? a) 34 b) 17 c) 7 d) 10
|
മനുഷ്യാവകാസ സംരക്ഷണനിയമത്തിന്റെ പരിധിയില്‍ വരാത്ത ഇന്ത്യന്‍ സംസ്ഥാനം? a) ജമ്മുകാശ്മീര്‍ b) തമിഴ്നാട് c) മഹാരാഷ്ട്ര. d) രാജസ്ഥാന്
|
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം? a) 1990 b) 1992 c) 1993 d) 1995
|
I would really _________ if you could help me out a) respect b) value c) appreciate d) regard
|
പടയണി, തെയ്യം, പൂരക്കളി തുടങ്ങിയ കലകള്‍ക്ക് പൊതുവായി പറയുന്ന പേര് എന്താണ്? a) അനുഷ്ഠാനകലകള്‍ b) ക്ഷേത്രകലകള്‍ c) ഗോത്രകലകള്‍ d) നാടന്‍കലകള്‍
|
“റെയിന്‍ബോ ആന്റ് അദര്‍ സ്റ്റോറീസ്” എഴുതിയത്? a) മനേകാ ഗാന്ധി b) വിഷ്ണു ഭഗവത c) സല്മാന് റുഷ്ദി d) സി.എഫ്. റബീനോ
|
വിവരാവകാശ കമ്മിഷന്റെ ആസ്ഥാന മന്ദിരം? a) മാണ്ഡിഹൗസ് b) പട്ടേൽ ഭവൻ c) ബറോഡ ഹൗസ് d) ആഗസ്റ്റ് ക്രാന്തി ഭവൻ
|
ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനുമായി ബന്ധപ്പെട്ട ഭേദഗതി ഏത്? a) 94-ാം ഭേദഗതി b) 95-ാം ഭേദഗതി c) 96-ാം ഭേദഗതി d) 99-ാം ഭേദഗതി
|
കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്? a) ആദിത്യപുരം b) കൂടല്‍ മാണിക്യം ക്ഷേത്രം c) തിരുവാര്‍പ്പ് ക്ഷേത്രം d) പനച്ചിക്കാട് ക്ഷേത്രം
|
ഇന്ത്യയിലെ ആദ്യത്തെ ആറ്റോമിക റിയാക്ടര്‍ a) അപ്സര b) കല്‍പ്പാക്കം c) കാമിനി d) താരാപ്പൂര്‍
|