Kerala PSC

LDC Exam Practice – 74

വനനശീകരണം, വ്യവസായവത്കരണം എന്നിവമൂലം കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്തിതി പ്രശ്നം ഏത്?

Photo: Pixabay
ഒരാൾ 16000 രൂപ ബാങ്കിൽ നിക്ഷേപിച്ചത് 4 വർഷത്തിനു ശേഷം 19200 രൂപയായി തിരികെ ലഭിച്ചാൽ പലിശനിരക്ക് എത്ര ശതമാനം?
a) 8%
b) 5%
c) 10%
d) 4%
Show Answer

നെന്മണി എന്ന പദം പിരിച്ചെഴുതുന്നത്
a) നെൻ + മണി
b) നെല് + മണി
c) നെല്ല് + മണി
d) നെന് + മണി
Show Answer

1+2+3+…. +200= …..
a) 10050
b) 5050
c) 10500
d) 20100
Show Answer

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല?
a) ഇടുക്കി
b) തിരുവനന്തപുരം
c) പാലക്കാട്
d) വയനാട്
Show Answer

To cast aspersions
a) To talk carefully
b) To talk secrects
c) To make insulting remark
d) To run away
Show Answer

Book: 45 :: BAG:….
a) 10
b) 11
c) 13
d) 15
Show Answer

I wish I …… in your place.
a) am
b) was
c) were
d) has been
Show Answer

If there is a will, there is a way – ഈ ചൊല്ലിനോട് സമാനമായത്
a) മനംപോലെ മംഗല്യം
b) വേണേല്‍ ചക്ക വേരേലും കായ്ക്കും
c) മനസ്സുണ്ടെങ്കില്‍ വഴിയും കാണും
d) ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാം
Show Answer

നിങ്ങൾക്ക് പോകാം – ഇതിലെ ക്രിയ
a) അനുജ്ഞായകപ്രകാരം
b) നിർദേശകപ്രകാരം
c) ആശംസകപ്രകാരം
d) അനുജ്ഞായക പ്രകാരം
Show Answer

താഴെ പറയുന്നതില്‍ ശരിയായ രൂപമേത് ?
a) അദ്ദേഹത്തെ ഹാർദമായി സ്വാഗതം ചെയ്തു
b) അദ്ദേഹത്തെ ഹാർദത്തേടെ സ്വാഗതം ചെയ്തു
c) അദ്ദേഹത്തെ ഹാർദ്ദമായി സ്വാഗതം ചെയ്തു
d) അദ്ദേഹത്തെ സന്തോഷത്തോടെ ഹാർദമായി സ്വാഗതം ചെയ്തു
Show Answer

Synonym of “Exultant”
a) Separate
b) Afraid
c) Jubilant
d) expected
Show Answer

വനനശീകരണം, വ്യവസായവത്കരണം എന്നിവമൂലം കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതുമൂലം ഉണ്ടാകുന്ന പരിസ്തിതി പ്രശ്നം ഏത്?
a) ആഗോള താപനം
b) കാലാവസ്ഥാ വ്യതിയാനം
c) ജലദൗർല്ലഭ്യം
d) കൃഷിനാശം
Show Answer

വിക്രമശില സര്‍വ്വകലാശാല സ്ഥാപിച്ച പാല ഭരണാധികാരി ആര്?
a) ഗോപാലന്‍
b) ദേവപാലന്‍
c) ധര്‍മ്മപാലന്‍
d) മഹിപാലന്‍
Show Answer

One who talks in sleep is
a) somnambulist
b) garrulous
c) credulous
d) somniloquent
Show Answer

The foreign word 'Errata' means:
a) Correct
b) Active
c) Right
d) Error
Show Answer

(1) A,B,C,D,E,F എന്നീ 6 അംഗങ്ങളുള്ള കുടുംബത്തിൽ 2 ജോഡി ദമ്പതിമാരുണ്ട്
(2) D, A യുടെ അമ്മൂമ്മയും B യുടെ അമ്മയുമാണ്.
(3) C, B യുടെ ഭാര്യയും F ന്‍റെ അമ്മയുമാണ്
(4) F, E യുടെ മകളുടെ മകളാണ് എങ്കിൽ C, A യുടെ ആരാണ്?

a) അച്ചൻ
b) അമ്മ
c) അമ്മൂമ
d) മകൾ
Show Answer

1891-ലെ ഇന്ത്യന്‍ കൗണ്‍സില്‍സ് ആക്ട് പാസാക്കിയത് ആരുടെ ഭരണകാലത്താണ്?
a) കഴ്‌സണ്‍ പ്രഭു
b) ചെംസ്‌ഫോര്‍ഡ്‌
c) റിപ്പണ്‍ പ്രഭു
d) ലാന്‍സ് ഡൗണ്‍
Show Answer

പൂക്കളുണ്ടാകുന്നതോടു കൂടി വിളവു കുറയുന്ന സസ്യമാണ്?
a) ഇഞ്ചി
b) കരിമ്പ്‌
c) ചേന
d) മരച്ചീനി
Show Answer

Make castle in the air എന്നതിന് സമാനമായി ഭാഷയിലുള്ള ശൈലി
a) വായുവിൽ കൊട്ടാരം പണിയുക
b) കാറ്റുള്ളപ്പോൾ തൂറ്റുക
c) ആകാശക്കോട്ട് കെട്ടുക
d) മനക്കോട്ട പണിയുക
Show Answer

18 മീ. നീളവും 15 മീ. വീതിയുമുള്ള ഒരു ഹാളിന്‍റെ തറയിൽ 60 സെ.മീ. നീളവും 37.5 സെ.മീ. വീതിയുമുള്ള ടൈൽ ഒട്ടിക്കണമെങ്കിൽ എത്ര ടൈൽ വേണ്ടിവരും
a) 900
b) 1000
c) 1200
d) 1500
Show Answer

The Superlative Degree of: December is colder than any other month of the year.
a) December is very cold.
b) December is the coldest month of the year.
c) December is most cold.
d) No other month is colder than December.
Show Answer

ഡല്‍ഹിയിലെ ചെങ്കോട്ട പണികഴിപ്പിച്ചത്?
a) അക്ബര്‍
b) ഔറംഗസീബ്
c) ജഹാംഗീര്‍
d) ഷാജഹാന്‍
Show Answer

കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?
a) കൊച്ചി
b) കോഴിക്കോട്
c) ചിറയ്ക്കൽ
d) വേണാട്
Show Answer

Bt വഴുതനങ്ങ’യിലെ Bt-യുടെ പൂർണ്ണ രൂപം?
a) ബയോടെക്നോളജി
b) ബയോളജിക്കലി ട്രാൻസ്മിറ്റഡ്
c) ബാക്ടീരിയ ടൈപ്പ്
d) ബാസില്ലസ് തുറിഞ്ചിയൻസിസ്
Show Answer

They gave in after fierce resistance
a) കടുത്ത ചെറുത്തുനില്‍പിനുശേഷം അവര്‍ കടന്നുകളഞ്ഞു
b) കടുത്ത ചെറുത്തുനില്‍പുണ്ടായിട്ടും അവര്‍ മുന്നേറി
c) കടുത്ത ചെറുത്തുനില്‍പിനു ശേഷം അവര്‍ കീഴടങ്ങി
d) കടുത്ത ചെറുത്തുനില്‍പിനെയും അവര്‍ അതിജീവിച്ചു
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!