Kerala PSC

LDC Exam Practice – 73

വിറ്റാമിൻ D യുടെ അഭാവംമൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്?

Photo: Pixabay
ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര്?
a) കേന്ദ്ര കാബിനറ്റിന്‍റെ നിര്‍‍ദ്ദേശ പ്രകാരം രാഷ്ട്രപതി
b) ഗവര്‍ണര്‍
c) പാര്‍ലമെന്‍റ്
d) പ്രധാനമന്ത്രി
Show Answer

സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമ വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൾ?
a) ആറാം ഷെഡ്യൾ
b) നാലാം ഷെഡ്യൾ
c) മൂന്നാം ഷെഡ്യൾ
d) രണ്ടാം ഷെഡ്യൾ
Show Answer

ഒരു ക്ലാസിലെ ആൺകുട്ടികൾ പെൺകുട്ടികളുടെ 3 ഇരട്ടിയാണ്. താഴെ പറയുന്നവയിൽ ഏത് സംഖ്യ ക്ലാസിലെ ആകെ കുട്ടികളുടെ എണ്ണം അല്ല?
a) 48
b) 44
c) 40
d) 42
Show Answer

20 പുസ്തകങ്ങളുടെ വാങ്ങിയവില 16 പുസ്തകങ്ങളുടെ വിറ്റവിലയ്ക്ക് തുല്യം. ലാഭ ശ തമാനമെത്ര?
a) 20%
b) 25%
c) 16%
d) 33.33%
Show Answer

വിറ്റാമിൻ D യുടെ അഭാവംമൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗം ഏത്?
a) സിറോഫ്താൽമിയ
b) മരാസ്മസ്
c) കണ
d) ക്വാഷിയോർക്കർ
Show Answer

നമ്മുടെ അന്തരീക്ഷത്തിന്‍റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്‍റെ 90% അടങ്ങിയിരിക്കുന്നത്?
a) അയണോസ്ഫിയർ
b) ക്രോമോസ്ഫിയർ
c) കൊറോണ
d) സ്ട്രാറ്റോസ്ഫിയർ
Show Answer

ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?
a) ആര്‍.എസ്.സര്‍ക്കാരിയ
b) എം.എന്‍.വെങ്കിടചെല്ലയ്യ
c) എല്‍.എം.സിംഗ്-വി
d) കെ.കെ.നരേന്ദ്രന്‍
Show Answer

/ എന്നാൽ -, + എന്നാൽ /, – എന്നാൽ x, x എന്നാൽ + എങ്കിൽ 48+16 / 4-2 x 8ന്‍റെ വില:
a) 3
b) 5
c) 12
d) 15
Show Answer

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്‍റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ് ആരായിരുന്നു?
a) അബ്ദുള്‍കലാം ആസാദ്
b) ഗാന്ധിജി
c) ജവഹര്‍ലാല്‍ നെഹ്‌റു
d) സുഭാഷ്ചന്ദ്രബോസ്
Show Answer

20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന്?36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?
a) എം.എസ്. ഡോണി
b) ഗൗതം ഗംഭീർ
c) യുവരാജ് സിംഗ്
d) സച്ചിൻ ടെൻഡുൽക്കർ
Show Answer

Your sister is getting married on Sunday, …………………….. ?
a) doesn't she
b) isn't she
c) isn't it
d) none of this
Show Answer

വെളുത്തുളളി ഉല്‍പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല?
a) ആലപ്പുഴ
b) ഇടുക്കി
c) മലപ്പുറം
d) വയനാട്
Show Answer

91-ാമത് ഓസ്കർ പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?
a) ഗ്രീൺ ബുക്ക്
b) ദി സെയിൽസ്മാൻ
c) വിസാരണ
d) ലാ ലാ ലാൻഡ്
Show Answer

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത്?
a) അശോകചക്ര
b) ജീവന്‍രക്ഷാ പഥക്
c) പരംവീര്‍ ചക്ര
d) ഭാരതരത്ന
Show Answer

She has finished her work
a) hans't she?
b) has she?
c) ins't she?
d) is she?
Show Answer

നക്കവാരം എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ദ്വീപ്?
a) അയര്‍ലാന്റ
b) ആന്‍ഡമാന്‍
c) ഗ്രീന്‍ലാന്‍റ്‌
d) നിക്കോബാര്‍
Show Answer

മറാത്താ ചക്രവര്‍ത്തിയായിരുന്ന സാംബാജിയെ വധിച്ച മുഗള്‍ ചക്രവര്‍ത്തി
a) ഔറംഗസീബ്
b) ജഹാംഗീര്‍
c) മഹബത്ത് ഖാന്‍
d) ഷാജഹാന്‍
Show Answer

തുണ്ടം എന്ന വാക്കിന് “കഷണം” എന്നാണർഥം. എന്നാൽ “തുണ്ഡം” എന്ന വാക്കിന്‍റെ അർഥമെന്ത്?
a) കൈ
b) മുഖം
c) താമര
d) അഗ്രം
Show Answer

ശരിയായ പദം തെരഞ്ഞെടുത്തെഴുതുക:
a) പീഢനം
b) പീഠനം
c) പീഡനം
d) പീടനം
Show Answer

മഹലനോബിസ് എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ഏത്?
a) ഒന്നാം പഞ്ചവത്സര പദ്ധതി
b) നാലാം പഞ്ചവത്സര പദ്ധതി.
c) മൂന്നാം പഞ്ചവത്സര പദ്ധതി
d) രണ്ടാം പഞ്ചവത്സര പദ്ധതി
Show Answer

Sentimental longing for past time is
a) Nostalgia
b) Dream
c) Fantasy
d) Imagination
Show Answer

44=256 ആ ണെങ്കിൽ ∜4256=4. അതുപോലെ 74=2401 ആണെങ്കിൽ ∜2401 ന്‍റെ വില എന്താണ്?
a) 7
b) 4
c) 2401
d) 47
Show Answer

MACHINE എന്നതിനെ 19-7-9-14-15-20-11 എന്നെഴുതാമെങ്കിൽ DANGER എന്നതിനെ എങ്ങനെ എഴുതാം ?
a) 11-7-20-16-11-24
b) 13-7-20-9-11-25
c) 10-7-20-13-11-24
d) 13-7-20-10-11-25
Show Answer

Which of the following is an Abstract Noun?
a) Pilgrim
b) Friend
c) Friendship
d) Child
Show Answer

Synonym of “Pernicious”
a) undecided
b) noxious
c) illicit
d) open
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!