വിളക്കുതിരി എണ്ണയെ വലിച്ചെടുക്കുന്നത് ഏതു പ്രതിഭാസത്തിന് ഉദാഹരണമാണ്? a) പ്രതലബലം b) കേശികത്വം c) പ്ലവക്ഷമബലം d) ശ്യാനബലം
|
ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം a) ഗുൽബർഗ b) ബീജാപ്പൂർ c) ബീദാർ d) വിജയനഗർ
|
ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്? a) ഏപ്രില്‍ 1 b) ജനുവരി 1 c) മാര്‍ച്ച് 1 d) മാര്‍ച്ച് 31
|
ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നത് a) സർദാർ ബൽദേവ്സിങ് b) ജഗ്ജീവൻ റാം c) ജോൺ മത്തായി d) ഡോ. ബി.ആർ. അംബേദ്കർ
|
കാറ്റ് വീശുന്നു എന്നതിൽ അടിവരയിട്ട പദം ഏത് പ്രകാരത്തിൽപെടുന്നു? a) നിർദേശകപ്രകാരം b) വിധായകപ്രകാരം c) അനുജ്ഞായകപ്രകാരം d) നിയോജകപ്രകാരം
|
I wanted to __________________ it today, I can't find it. a) wear b) where c) we're d) none of this
|
ടാഗോറിനെ “ഗുരുദേവ്” എന്ന് അഭിസംബോധന ചെയ്തത്? a) സുഭാഷ് ചന്ദ്രബോസ് b) ഗാന്ധിജി c) ഗോപലകൃഷ്ണ ഗോഖലെ d) സർദാർ പട്ടേൽ
|
“ജല മാമാങ്കം” എന്നറിയപ്പെടുന്ന വള്ളംകളി? a) ആറന്മുള ഉത്രട്ടാതി b) ചമ്പക്കുളം c) നെഹ്റു ട്രോഫി d) പായിപ്പാട്
|
“ചെങ്കല്ലില്‍ രചിച്ച ഇതിഹാസ കാവ്യം” എന്നറിയപ്പെടുന്നത് a) കുത്തബ്മീനാര്‍ b) ഖജൂരാഹോ ക്ഷേത്രം c) ചാര്‍മിനാര്‍ d) ഫത്തേപ്പൂര്‍ സിക്രി
|
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം a) മഗ്നീഷ്യം b) മെർക്കുറി c) യുറേനിയം d) സോഡിയം
|
“ഫൈലിൻ ചുഴലിക്കാറ്റ്” ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം? a) ഗോപാൽപൂർ b) ഭുവനേശ്വർ c) വിശാഖപട്ടണം d) ശ്രീകാകുളം
|
അനുപ്രയോഗത്തിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്? a) അനുഗ്രഹിക്കണേ b) ചിത്രം വരച്ചുനോക്കി c) വിൽക്കപ്പെടും d) എടുക്കപ്പെടും
|
ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയേത്? a) ഇതൊന്നുമല്ല b) പാമീര്‍ c) പൂര്വ്വാചലം d) ഹിമാലയം
|
യു.എന്‍ ചാര്‍ട്ടര്‍ ഒപ്പുവച്ചത് എന്നായിരുന്നു? a) 1945 ജൂണ്‍ 25 b) 1945 ഡിസംബറ് 10. c) 1948 ജൂണ്‍ 25 d) 1948 ഡിസംബറ് 10
|
ഇന്ത്യയുടെ സുഗന്ധവ്യഞ്ജനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? a) അസ്സം b) കര്‍ണ്ണാടക c) കേരളം d) ജമ്മുകാശ്മീര്‍
|
സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം a) 12 b) 14 c) 6 d) 7
|
“കാടുകാട്ടുക” എന്ന ശൈലിയുടെ അര്‍ഥമെന്ത് ? a) കാടിനെ കാട്ടിക്കൊടുക്കുക b) കാടത്തരം കാട്ടുക c) ഗോഷ്ടികള്‍ കാട്ടുക d) അനുസരണയില്ലായ്മ കാട്ടുക
|
രണ്ട് സംഖ്യകളുടെ ഗുണനഫലം 25000, അവയുടെ ലസാഗു 500. എങ്കിൽ സംഖ്യകളുടെ ഉസാഘ എത്ര? a) 100 b) 5 c) 50 d) 250
|
A person unselfishly devoted to the welfare of others a) Antagonist b) Physician c) Altruist d) Devotee
|
ദേശീയ ന്യൂനപക്ഷ കമ്മീഷന് നിലവില്‍ വന്നതെന്ന്? a) 1971 ജനുവരി 15. b) 1992 ജനുവരി 12 c) 1992 ജനുവരി 31 d) 1993 മെയ് 17 ന്
|
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്? a) 1913 ഏപ്രിൽ 19 b) 1919 ഏപ്രിൽ 13 c) 1917 മാർച്ച് 11 d) 1918 മെയ് 23
|
Where there is (1)/ a will (2)/ there will be a way (3)/. No error (4) a) 1 b) 2 c) 3 d) 4
|
ഒഴുകി നടക്കുന്നു എന്ന വിശേഷണമുള്ള കേയ്ബുള്‍ ലംജവോ നാഷണല്‍പാര്‍ക്ക് ഏത് സംസ്ഥാനത്താണ്? a) കര്‍ണ്ണാടക b) ഗുജറാത്ത് c) തമിഴ്നാട് d) മണിപ്പൂര്‍
|
കേരളത്തിന്റെ കടല്‍തീരത്തിന് എത്ര എത്ര കിലോമീറ്റര്‍ നീളമുണ്ട്? a) 520 KM b) 580 KM c) 620 KM d) 650 KM
|
ഒരു കോഡ് ഭാഷയിൽ SCHOOL എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ TEACHER എന്ന വാക്കിനെ എങ്ങനെ എഴുതാം? a) 6 b) 2 c) 7 d) 8
|