ദേശീയ നിയമദിനമായി ആചരിക്കുന്നത്? a) ആഗസ്റ്റ് 15 b) ആഗസ്റ്റ് 20 c) നവംബര്‍ 1 d) നവംബര്‍ 26
|
Select Correct Word a) Halloween b) Haloween c) Halooween d) Hallowen
|
മനുഷ്യവംശത്തിന്റെ അന്താരാഷ്ട്ര മാഗ്നാകാര്‍ട്ട എന്ന് യുഎന്‍. മനുഷ്യാവകാശ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചതാര്? a) ജോണ്‍രാജാവ് b) മാര്‍ട്ടിന്‍ലൂഥര്‍ c) റൂസ് വെല്‍റ്റ് d) വുഡ്റോ വില്‍സണ്‍
|
രവി ഒരു വരിയിൽ മുന്നിൽനിന്ന് അഞ്ചാമതും പിന്നിൽനിന്ന് ഒമ്പതാമതും ആണ്. വരിയിൽ ആകെ എത്ര പേർ? a) 12 b) 14 c) 13 d) 16
|
കേരള ഗ്രന്ഥാശാലാസംഘത്തിന്റെ സ്ഥാപകൻ ആര്? a) കെ.എം. പണിക്കർ b) പി.എൻ. പണിക്കർ c) കെ.പി. കേശവമേനോൻ d) വള്ളത്തോൾ നാരായണ മേനോൻ
|
ഹോഴ്സിസിലികുന്നുകൾ സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം a) കർണാടകം b) തമിഴ്നാട് c) ആന്ധ്രപ്രദേശ് d) സിക്കിം
|
The Periyar flows through Kerala a) പെരിയാര്‍ കേരളത്തിലൂടെ ഒഴുകുന്നു b) പെരിയാര്‍ കേരളത്തില്‍ ഒഴുകുന്നു c) പെരിയാര്‍ കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു d) പെരിയാര്‍ കേരളത്തിലൂടെ മാത്രമാണ് ഒഴുകുന്നത്
|
താഴെ പറയുന്നവയില്‍ ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്? a) ഗവര്‍ണര്‍. b) മൗലികകടമകള്‍ c) മൗലികാവകാശങ്ങള്‍ d) സി.എ.ജി
|
ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്? a) ചിനാബ് b) ത്സലം c) ബിയാസ് d) സത്-ലജ്
|
The superlative of 'Little' a) Less b) Lest c) Lesser d) Least
|
എട്ടുലക്ഷം രൂപയുടെ ഭവന വായ്പ 8000 രൂപ മാസതവണകളായി ഇരുപത് വർഷം കൊണ്ട് തിരിച്ചടയ്ക്കുന്നു. മൊത്തം പലിശ എത്ര ലക്ഷം രൂപ? a) 10 b) 11 c) 11.2 d) 10.8
|
Select Correct Word a) Agressive b) Agrressive c) Aggressive d) Aggresive
|
I was one among the rank holders a) ഞാന്‍ റാങ്കു ജേതാക്കളില്‍ ഒരാളാണ് b) ഞാന്‍ റാങ്കു ജേതാക്കളുടെ ഒപ്പമുണ്ട് c) ഞാന്‍ റാങ്കു ജേതാക്കളില്‍ ഒരാളായിരുന്നു d) റാങ്കുജേതാക്കള് എന്റെ കൂടെയുണ്ട്
|
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചത്? a) സുരേന്ദ്രനാഥ ബാനർജി b) ജ്യോതിറാവു ഫുലെ c) ദാദാഭായ് നവറോജി d) പ്രഫുല്ല ചന്ദ്രറായ്
|
താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത് a) വെണ്ണീർ b) കണ്ണീർ c) വിണ്ണാർ d) എണ്ണൂർ
|
He's in the police so he ………………. wear a uniform. a) always b) must c) doesn't d) none of this
|
കേരളൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ a) വക്കം മൗലവി b) കുമാരനാശാൻ c) പണ്ഡിറ്റ് കറുപ്പൻ d) സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
|
താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം ? a) കണ്ടില്ല b) നെന്മണി c) ചാവുന്നു d) മയില്‍പ്പീലി
|
താഴെപ്പറയുന്നവയിൽ സകർമക രൂപം ഏത്? a) ലക്ഷ്മി ഉറങ്ങുന്നു b) ആന നടക്കുന്നു c) അമ്മ കുട്ടിയെ എടുക്കുന്നു d) നക്ഷത്രം തിളങ്ങുന്നു
|
ക്ഷേത്രഭൂമിയിലും ക്ഷേത്രങ്ങളിലും ഭരണം നടത്തിയിരുന്ന നമ്പൂതിരി ബ്രാഹ്മണരുടെ യോഗങ്ങളുടെ അധികാരങ്ങള്‍ അറിയപ്പെട്ടിരുന്നത്? a) ഇതൊന്നുമല്ല b) കളരി c) ചങ്ങാതം d) സങ്കേതം
|
ANTIBIOTIC : INFECTION :: a) antibody : braise b) antidote : poisoning c) purgative : eating d) anticlimax : episode
|
(6)10x(7)17x(55)27 ലെ ആകെ അഭാജ്യ ഘടകങ്ങളുടെ എണ്ണം എത്ര? a) 54 b) 64 c) 81 d) 91
|
We talk to ……. as often as possible. a) one other b) among c) between d) one another
|
ഒരു വൃത്തത്തിന്റെ വ്യാസം 10% വർധിപ്പിച്ചാൽ അതിന്റെ വിസ്തീർണം എത്ര ശതമാനം വർധിക്കും? a) 10% b) 15% c) 5% d) 21%
|
സംസ്ഥാനത്തെ ആദ്യ ചെന്തെങ്ങ് നഗരമായി പ്രഖ്യാപിച്ചത്. a) മഞ്ചേശ്വരം b) നീലേശ്വരം c) താമരശ്ശേരി d) മറയൂർ
|