Kerala PSC

LDC Exam Practice – 70

2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും?

Photo: Pixabay
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?
a) കേരളം
b) മണിപ്പൂര്‍
c) മദ്ധ്യപ്രദേശ്‌
d) മേഘാലയ
Show Answer

2013 ജനുവരി 26 ശനിയാഴ്ചയായാൽ ആ വർഷത്തെ ആഗസ്റ്റ് 15 ഏതാഴ്ചയാകും?
a) വെള്ളി
b) ശനി
c) ചൊവ്വ
d) വ്യാഴ
Show Answer

He was released from hospital yesterday
a) freed
b) dismissed
c) discharged
d) No Improvement
Show Answer

This is the ……… news. Use the correct adjective.
a) late
b) early
c) last
d) latest
Show Answer

ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ:
a) സുബ്ബറാവു
b) രംഗരാജൻ
c) അഷ്ടവാലിയ
d) ശക്തികാന്ത ദാസ്
Show Answer

ഒരു ക്ലോക്കിലെ സമയം 9:45 മണിക്കൂർ. മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?
a) 37°
b) 12.5°
c) 65°
d) 22.5°
Show Answer

പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്?
a) വിറ്റാമിൻ A
b) വിറ്റാമിൻ D
c) വിറ്റാമിൻ E
d) വിറ്റാമിൻ K
Show Answer

പ്രായപൂർത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞടുപ്പ് നടത്തിയ ഇന്ത്യയിലെ ആദ്യത്ത പ്രദേശം:
a) മണിപ്പുർ
b) ഹൈദരാബാദ്
c) കശ്മീർ
d) ജുനഗഢ്
Show Answer

A Computers is hard to repair as there may be hundreds of different ______
a) parts
b) objects
c) components
d) materials
Show Answer

ഒരു ക്യൂബിന്‍റെ ഉപരിതല വിസ്തീർണത്തെ സൂചിപ്പിക്കുന്ന സംഖ്യ അതിന്റെ വ്യാപ്തത്തിന് തുല്യമാണ്. ക്യൂബിന്‍റെ വശത്തിന്‍റെ നീളമെത?
a) 8 യൂണിറ്റ്
b) 4 യൂണിറ്റ്
c) 1 യൂണിറ്റ്
d) 6 യൂണിറ്റ്
Show Answer

പാദം മുതൽ ശിരസ്സുവരെ എന്ന അർഥമുള്ള പ്രയോഗം
a) അഗ്രഗണ്യം
b) ആമൂലാഗ്രം
c) ആപാദചൂഡം
d) ആകെക്കൂടി
Show Answer

I will lend you my bicycle —— you want it.
a) whenever
b) wherever
c) however
d) anywhere
Show Answer

I like him ……. he can be annoying.
a) as
b) yet
c) even though
d) still
Show Answer

ഒരു ദീർഘചതുരത്തിന്‍റെ നീളം 70 സെ.മീ.ഉം വിസ്തീർണം 3150 ച.സെ.മീ.ഉം ആയാൽ ചുറ്റളവെന്ത്?
a) 115 സെ.മീ.
b) 230 സെ.മീ.
c) 280 സെ.മീ.
d) 180 സെ.മീ.
Show Answer

No one knows …… he is from.
a) what
b) where
c) when
d) how
Show Answer

All people don't follow traffic rules. The Passive form:
a) Traffic rules are not followed by all people
b) Traffic rules are followed by all people
c) Traffic rules follow all people
d) Traffic rules are not following all people
Show Answer

The habit of listening secretly to what other people are saying.
a) spying
b) spelling
c) eavesdropping
d) mumbling
Show Answer

ആദ്യമായി കണ്ടെത്തിയ ക്ഷുദ്രഗ്രഹം
a) ടൈറ്റന്‍
b) പ്ലൂട്ടോ
c) യുറാനസ്‌
d) സിറസ്‌
Show Answer

ഒരു പിസത്തിന് 15 വക്കുകൾ ഉണ്ടെങ്കിൽ അതിന് എത്ര മുഖങ്ങളുണ്ടായിരിക്കും
a) 10
b) 9
c) 8
d) 7
Show Answer

സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ജില്ല?
a) തിരുവനന്തപുരം
b) തൃശ്ശൂര്‍
c) പാലക്കാട്
d) വയനാട്
Show Answer

ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിഭരണം നിലവിലിരുന്ന സംസ്ഥാനം ഏത്?
a) ഒഡിസ
b) കേരളം
c) പഞ്ചാബ്
d) ഹരിയാന
Show Answer

സർവനാമത്തിന് ഉദാഹരണം ഏത്?
a) ദേവൻ
b) മനുഷ്യൻ
c) മലയാളി
d) താങ്കൾ
Show Answer

Extreme old age when a person behaves like a fool
a) dotage
b) imbecility
c) senility
d) superannuation
Show Answer

സേതുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്ന് എഴുതിയ നോവൽ:
a) അറബിപ്പൊന്ന്
b) മിണ്ടാപ്പെണ്ണ്
c) നവഗ്രഹങ്ങളുടെ തടവറ
d) നക്ഷത്രങ്ങളെ കാവൽ
Show Answer

When played football, I sprained my foot
a) Since playing
b) From playing
c) While playing
d) No Improvement
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!