മലയാളത്തിലെ ഏകവചന പ്രത്യയമേത് ? a) അര് b) മാര്‍ c) കള്‍ d) ഇതൊന്നുമല്ല
|
കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ഏത്? a) എറണാകുളം b) കൊല്ലം c) തിരുവനന്തപുരം d) തൃശ്ശൂര്‍
|
Bolt from the blue a) Thundering b) A complete surprise c) Inform something bad d) No idea
|
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ഏത്? a) കാണ്ടല b) ചെന്നൈ c) മുംബൈ d) വിശാഖപട്ടണം
|
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്? a) 10 b) 15 c) 7 d) 8
|
ശരിയായ പ്രയോഗം ഏത് a) പ്രസിഡന്റിനെ ഐക കണ്ഠ്യേന തിരഞ്ഞെടുത്തു b) പ്രസിഡന്റിനെ ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു c) പ്രസിഡന്റിനെ ഐകകണ്ട്യേന തിരഞ്ഞെടുത്തു d) പ്രസിഡന്റിനെ ഐകകണ്ഠേന തിരഞ്ഞെടുത്തു
|
അൽഫാബൈറ്റ് സൂപ്പ് ഫോർ ലവേഴ്സ് എന്ന കൃതി രചിച്ചത്? a) അരുന്ധതി റോയി b) അനിതാ നായർ c) വന്ദന ശിവ d) പദ്മ സച്ച്ദേവ്
|
കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്? a) അയല b) കരിമീന്‍ c) നെയ്മീന് d) മത്തി
|
He said he would pick me ………… at the hotel lobby in the evening a) in b) up c) with d) to
|
ഇന്ത്യൻ ഭരണ ഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ ഇല്ലാതാക്കിയിരിക്കുന്നത്? a) ആർട്ടിക്കിൾ 22 b) ആർട്ടിക്കിൾ 21 c) ആർട്ടിക്കിൾ 17 d) ആർട്ടിക്കിൾ 24
|
The nurse put a blanket …….. the sick lady. a) upon b) over c) on d) above
|
ബാബു ഒരു ക്യൂവിൽ മുന്നിൽനിന്ന് 7-ാമതും പിന്നിൽനിന്ന് 10-മതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്? a) 16 b) 17 c) 18 d) 15
|
ആര്‍ട്ടിക്കിള്‍ 324-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്? a) ഇലക്ഷന് b) ഇലക്ഷന് കമ്മീഷന് c) പി.എസ്.സി. d) പ്രായപൂര്ത്തീവോട്ടവകാശം
|
Synonym of “Ersatz” a) vague b) chaotic c) artificial d) impromptu
|
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ മുഖ്യ കമ്മീഷണര്‍ ആര്? a) എം.എം പരീത് പിള്ള b) ജെ.ബി കോശി c) പാലാട്ട് മോഹന്‍ദാസ് d) സിബി മാത്യൂസ്
|
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? a) തമിഴ്നാട് b) രാജസ്ഥാൻ c) ഉത്തർപ്രദേശ് d) മഹാരാഷ്ട്ര
|
വളരെ പഴയത് എന്നർഥമുള്ള പദം a) ചിരകാലം b) പ്രാക്തനം c) നിരുക്തം d) അചിരം
|
Word of mouth a) To make Promise b) Wrong information c) To spread by talking d) To someone happy
|
റിപ്പബ്ലിക് എന്ന ആശയം ഇന്ത്യൻ ഭരണഘടന കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്? a) ബ്രിട്ടൺ b) അമേരിക്ക c) ജർമനി d) ഫ്രാൻസ്
|
The boat gradually gathered way : a) ബോട്ട് ക്രമേണ വഴിമാറിപ്പോയി b) ക്രമേണ ബോട്ട് നേരായ വഴിയിലെത്തി c) ബോട്ട് നേരായ വഴിയിലൂടെ പോയി d) ബോട്ടിന് ക്രമേണ വേഗത കൂടി
|
ശാന്തിനികേതന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം? a) ഉത്തര്‍പ്രദേശ് b) പഞ്ചാബ് c) പശ്ചിമബംഗാള്‍ d) മധ്യപ്രദേശ്
|
30 m വശമുള്ള സമഭുജ ത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവട് വെക്കുമ്പോള്‍ 60 cm പിന്നിടാന്‍ കഴിയുമെങ്കില്‍ മൈതാനത്തിന്റെ ചുറ്റും ഒരു പ്രാവശ്യം നടക്കുവാന്‍ എത്ര ചുവട് വെക്കേണ്ടി വരും ? a) 150 b) 50 c) 100 d) 120
|
പ്രിവി പഴ്സ് നിർത്തലാക്കിയത്? a) ഇന്ദിരാഗാന്ധി b) ജവഹർലാൽ നെഹ്റു c) നരസിംഹറാവു d) മൻമോഹൻ സിംഗ്
|
കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനേത്? a) കൊച്ചി b) കൊല്ലം c) തിരുവനന്തപുരം d) തൃശ്ശൂര്‍
|
Odometer സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ Compass ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്? a) വേഗം b) സമയം c) ദിശ d) പ്രവൃത്തി
|