Kerala PSC

LDC Exam Practice – 69

ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

Photo: Pixabay
കേരളത്തിന്‍റെ സംസ്ഥാന പക്ഷി ഏത്?
a) കാക്ക
b) പ്രാവ്.
c) മയില്‍
d) മലമുഴക്കി വേഴാമ്പല്‍
Show Answer

Sita is so hot tempered that she has …….. friends.
a) few
b) a few
c) lot of
d) a lot of
Show Answer

ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
a) ധനപത്റായ്
b) മധുപന്ത്
c) മനോജ്‌ദാസ്
d) ശ്യാം നാരായൺ പാണ്ഡെ
Show Answer

കപോലം എന്ന പദത്തിന്‍റെ അർഥം
a) തലയോട്
b) നെറ്റി
c) കവിൾ
d) കാൽപ്പാദം
Show Answer

ഒരു ക്ലോക്കിൽ 12 മണി അടിക്കുവാൻ 22 സെക്കൻഡ് സമയം എടുക്കും. എങ്കിൽ 6 മണി അടിക്കുവാൻ എത്ര സമയമെടുക്കും ?
a) 5 സെക്കൻഡ്
b) 11 സെക്കൻഡ്
c) 15 സെക്കൻഡ്
d) 10 സെക്കൻഡ്
Show Answer

കേരളത്തിലെ ആദ്യത്തെ ആനിമേഷന്‍ പാര്‍ക്ക് ഏത്?
a) ഇന്‍ഫോപാര്‍ക്ക്
b) കിന്‍ഫ്രാപാര്‍ക്ക്
c) ജുറാസിക് പാര്‍ക്ക്.
d) ടെക്നോപാര്‍ക്ക്
Show Answer

To err is human. 'To err' is ……
a) gerund
b) adverb
c) infinitive
d) adjective
Show Answer

വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ്?
a) കണ്ടത്തിൽ വറുഗീസ് മാപ്പിള
b) കെ.സുകുമാരൻ
c) കേസരി ബാലകൃഷ്ണപിള്ള
d) സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
Show Answer

Antonym of “Unalloyed”
a) disastrous
b) impure
c) dismayed
d) circumspect
Show Answer

മയൂര്‍ ഭഞ്ജഖരി ഇന്ത്യയില്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
a) അസ്സം
b) ഒഡീഷ
c) കര്‍ണ്ണാടക.
d) മധ്യപ്രദേശ്
Show Answer

ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ പ്രധാന മേഖലകൾ
a) കൃഷി, വ്യവസായം
b) വ്യവസായ പുരോഗതി
c) ദാരിദ്ര്യ നിർമാർജനം
d) കൃഷി, ജലസേചനം
Show Answer

പര്‍വ്വതരാജനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
a) ആരവല്ലി.
b) പശ്ചിമഘട്ടം
c) പൂര്‍വ്വഘട്ടം
d) ഹിമാലയം
Show Answer

Select Correct Word
a) Pesenger
b) Pessenger
c) Passenger
d) Pasengar
Show Answer

അപ്പുവിന്‍റെയും അമ്മുവിന്‍റെയും വയസ്സുകൾ 1 : 2 എന്ന അംശബന്ധത്തിലാണ്. 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും. എങ്കിൽ അമ്മുവിന്‍റെ വയസ്സ് എത്ര?
a) 30
b) 15
c) 10
d) 20
Show Answer

കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലഭിക്കുന്ന ഇടിയോടു കൂടിയ മഴ അറിയപ്പെടുന്നതെങ്ങനെ?
a) ചെറി ബ്ലോസംസ്
b) തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍.
c) മാംഗോഷവര്‍
d) വടക്കു കിഴക്കന്‍ മണ്‍സൂണ്‍
Show Answer

The Superlative Degree of: Very few sights in nature are as lovely as a twinkling star.
a) A twinkling star is the loveliest sight in nature.
b) A twinkling star is one of the loveliest sights in nature.
c) A twinkling star is a lovely sight in nature.
d) A twinkling star is the lovely sight
Show Answer

സൂ്യപ്രകാശം ഏഴ് വർണ്ണങ്ങളായി മാറുന്ന പ്രതിഭാസം
a) അപവർത്തനം
b) പ്രകീർണ്ണനം
c) പ്രതിഫലനം
d) വികിരണം
Show Answer

50 പുസ്തകങ്ങളുടെ വാങ്ങിയ വിലയ്ക്ക് 40 എണ്ണം വിറ്റാൽ ലാഭം എത്ര ശതമാനം?
a) 10%
b) 15%
c) 20%
d) 25%
Show Answer

ശുദ്ധരൂപം ഏത്
a) പ്രസ്ഥാവന
b) പ്രസ്താപന
c) പ്രസ്താവന
d) പ്രസ്ഥാപന
Show Answer

The Idiom 'On the bubble' means:
a) In a difficult situation
b) Very happy
c) Very confused
d) Very sad
Show Answer

ഒരു സമാന്തര ശണിയുടെ 4-ാം പദം 31 ഉം 6-ാം പദം 47 ഉം ആയാൽ ആദ്യപദം എത്ര?
a) 8
b) 15
c) 11
d) 7
Show Answer

ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്ക് ഇതിവൃത്തമായ കോട്ടയം ജില്ലയിലെ ഗ്രാമം?
a) അയ്മനം
b) കുമരകം
c) നാട്ടകം
d) വൈക്കം
Show Answer

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഒന്നാമത്തെ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങളുടെ എണ്ണം
a) 12
b) 7
c) 8
d) 9
Show Answer

വിട്ടുപോയത് പൂരിപ്പിക്കുക : 2, 5, 9, 19, 37, ………
a) 76
b) 74
c) 75
d) 73
Show Answer

The Passive form of – Who has won the trophy?
a) By whom had the trophy been
b) By whom is the trophy won?
c) By whom has the trophy been won?
d) By whom was the trophy won?
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!