Kerala PSC

LDC Exam Practice – 68

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്?

Photo: Pixabay
മഴയിൽ കൃഷി നഷ്ടപ്പെട്ട കർഷകർ നഷ്ടപരിഹാരം ലഭിക്കു ന്നതിനുള്ള അപേക്ഷ രേഖാമൂലം എഴുതി നൽകി. ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം
a) മഴയിൽ കൃഷി നഷ്ടപ്പെട്ട
b) കർഷകർ നഷ്ടപരിഹാരം
c) ലഭിക്കുന്നതിനുള്ള അപേക്ഷ
d) രേഖാമൂലം എഴുതി നൽകി
Show Answer

ബഹുവചനരൂപം അല്ലാത്ത പദം ഏത്
a) ഞങ്ങൾ
b) മക്കൾ
c) പെങ്ങൾ
d) ഗുരുക്കൾ
Show Answer

രണ്ടക്കമുള്ള ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക 8. സംഖ്യയുടെ കൂടെ 18 കൂട്ടിയപ്പോൾ സംഖ്യയുടെ അക്കങ്ങൾ അന്യോന്യം മാറുമെങ്കിൽ സംഖ്യ ഏത് ?
a) 26
b) 62
c) 35
d) 53
Show Answer

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്?
a) 2
b) 3
c) 4
d) 5
Show Answer

ഗുജറാത്ത് സംസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമേത്?
a) ഡല്‍ഹി
b) ഡാമന്‍& ദിയു
c) ദാദ്ര നാഗര്‍ഹവേലി
d) പുതുച്ചേരി
Show Answer

സ്ഫടിക മണലിന്‍റെ സമ്പന്ന നിക്ഷേപങ്ങളുള്ളത് എവിടെയെല്ലാമാണ്?
a) മേപ്പാടി വൈത്തിരി മേഖല
b) ആലപ്പുഴ – ചേർത്തല മേഖല
c) തിരുവനന്തപുരം – കൊല്ലം ജില്ലകൾ
d) ചവറ – നീണ്ടകര പ്രദേശം
Show Answer

ഒളിമ്പിക്സില്‍ ആദ്യമായി വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?
a) അഭിനവ് ബിന്ദ്ര
b) രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്
c) ലിയാണ്ടര്‍പേസ്
d) വിജേന്ദര്‍ കുമാര്‍
Show Answer

വാല്മീകി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
a) അസം
b) പശ്ചിമബംഗാള്‍
c) ബീഹാര്‍
d) രാജസ്ഥാന്‍
Show Answer

ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ ആജ്ഞാ ലംഘനം നടത്താന്‍ തീരുമാനമെടുത്ത കോണ്‍ഗ്രസ് സമ്മേളനം
a) അഹമ്മദാബാദ്‌
b) ലക്‌നൗ
c) ലാഹോര്‍
d) സൂററ്റ്
Show Answer

ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം:
a) ആന്ധ്രാപ്രദേശ്
b) ജാർഖണ്ഡ്
c) ബിഹാർ
d) രാജസ്ഥാൻ
Show Answer

ഒരു ജോലി 25 ആളുകൾ 12 ദിവസം കൊണ്ട് തീർക്കും. ജോലി തുടങ്ങി 4 ദിവസം കഴിഞ്ഞപ്പോൾ 5 ആളുകൾ വിട്ടുപോയി. ശേഷിച്ച ആളുകൾ ജോലി പൂർത്തിയാക്കിയാൽ ആകെ എത്ര ദിവസം ജോലി ചെയ്യേണ്ടിവന്നു?
a) 13
b) 14
c) 16
d) 17
Show Answer

A system is ………….. if it is easy for citizens to access and understand
a) transparent
b) lucid
c) clear
d) translucent
Show Answer

മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം കിട്ടിയ വർഷം
a) 1996
b) 1998
c) 2008
d) 2016
Show Answer

1.66 x 1.66 + 0.66 x 0.66 – 1.32 x 1.66 = …………
a) 2
b) 1
c) 2.42
d) 5
Show Answer

എല്ലാവര്‍ഷവും ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?
a) 1900
b) 1947
c) 1948
d) 1950
Show Answer

കോണ്‍ഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന്‍റെ നേതാവ്
a) ഗോപാലകൃഷ്ണ ഗോഖലെ
b) ദാദാഭായ് നവറോജി
c) ഫിറോസ്ഷാ മേത്ത
d) ബാലഗംഗാധര തിലകന്‍
Show Answer

രാജീവിന് വീട്ടിൽനിന്നും ഓഫീസിലേക്ക് 4km ദൂരമുണ്ട്. ആദ്യത്ത 2km ദൂരം 40 കി.മീ./മണിക്കൂർ വേഗത്തിലും അടുത്ത 2km ദൂരം 60 കി.മീ/മണിക്കുർ വേഗത്തിലും സഞ്ചരിച്ചുവെങ്കിൽ ശരാശരി വേഗം എത്ര?
a) 50km/hr
b) 52km/hr
c) 48km/hr
d) 46km/hr
Show Answer

583 എന്ന സംഖ്യയെ 293നോട് ബന്ധപ്പെടുത്തിയാൽ 488-നെ എന്തിനോട് ബന്ധപ്പെടുത്താം?
a) 581
b) 487
c) 291
d) 388
Show Answer

താഴെ കൊടുത്തിട്ടുള്ളവയിൽ 'പാരിമാണികം' എന്ന ഭേദക വിഭാഗത്തിന് ഉദാഹരണമേത്?
a) സുഖമായി ഉറങ്ങി
b) തെക്കൻ കാറ്റ്
c) തളർത്തുന്ന വാതം
d) ഒരു കിലോ അരി
Show Answer

Nobody knew what …….. her to commit the crime.
a) roused
b) excited
c) prompted
d) attracted
Show Answer

ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പദവികള്‍ നിര്‍ത്തലാക്കുന്നതിനേക്കുറിച്ച് പ്രതിപാദിക്കുന്നത്?
a) ആര്‍ട്ടിക്കിള്‍ 18
b) ആര്‍ട്ടിക്കിള്‍ 19
c) ആര്‍ട്ടിക്കിള്‍ 21
d) ആര്‍ട്ടിക്കിള്‍ 32
Show Answer

കുതിക്കുന്ന കാണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യൻ കപ്പൽ?
a) INS ബ്രഹ്മപുത്ര
b) INS പോണ്ടിച്ചേരി
c) INS വരാട്ട്
d) INS തരംഗിണി
Show Answer

ആഗമം എന്ന പദത്തിന്‍റെ അർഥമല്ലാത്തത്
a) ഉദ്ഭവം
b) വേദം
c) വന്നുചേരൽ
d) മനോഗതി
Show Answer

ബ്ലൂമൗണ്ട് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
a) തമിഴ്നാട്
b) നാഗാലാന്‍റ്
c) മിസോറാം
d) മേഘാലയ
Show Answer

HONEST : CHEAT ::
a) pliable : betray
b) deceitful: scheme
c) irritable : retaliate
d) implacable : compromise
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!