Kerala PSC

LDC Exam Practice – 67

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?

Photo: Pixabay
HATCH : HOLD ::
a) rudder:anchor
b) boat: barge
c) courtyard : terrace
d) door: room
Show Answer

ആദ്യ ഖേല്‍രത്ന അവാർഡ് ജേതാവ്
a) ദേവേന്ദ്ര ജജാരിയ
b) അർപ്പണാ ഘോഷ്
c) കർണം മല്ലേശ്വരി
d) വിശ്വനാഥൻ ആനന്ദ്
Show Answer

ചലനനിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രഞ്ജന്‍ ആര്?
a) ആര്‍ക്കിമിഡീസ്
b) ജോണ്‍ ഡാല്ട്ടന്‍
c) റോബര്‍ട്ട്‌ ബോയില്‍
d) സര്‍.ഐസക് ന്യൂട്ടന്‍
Show Answer

അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
a) നീലം സഞ്ജീവ റെഡ്ഡി
b) വി.വി. ഗിരി
c) ഡോ. എസ്. രാധാകൃഷ്ണൻ
d) സക്കീർ ഹു സൈൻ
Show Answer

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ്ജസ്റ്റിസ്
a) ആർ.എസ്.ഗവായ്
b) ടി.എസ് .ടാക്കൂർ
c) ദീപക് മിശ്ര
d) മഞ്ജ്ളാച്ചെല്ലൂർ
Show Answer

BCCEDGEIF _?
a) J
b) K
c) G
d) H
Show Answer

2m=128 ആയാൽ 2m-4 എത്ര?
a) 8
b) 16
c) 18
d) 32
Show Answer

ഒരു കുതിരശക്തി (1HP) എത്ര വാട്ട് ആണ്?
a) 100 W
b) 150 W
c) 500 W
d) 746 W
Show Answer

Beat around the bush
a) Discuss something secret
b) Avoid coming to the point
c) Cleaning the garden
d) No idea of main topic
Show Answer

ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
a) 0.368
b) 338
c) 348
d) 358
Show Answer

ദേശീയ വിജ്ഞാന കമ്മീഷനിലെ അംഗങ്ങള്‍ എത്രയാണ്?
a) 2
b) 3
c) 5
d) 8
Show Answer

The antonym of fortune is
a) unfortune
b) misfortune
c) disfortune
d) enfortune
Show Answer

He is …….. poor health. Use the right preposition
a) on
b) at
c) in
d) off
Show Answer

ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?
a) ചെംസ്‌ഫോര്‍ഡ്‌
b) ഡിസ്രേലി
c) മിന്റോ II
d) വാലന്റയിന്‍ ചിറോള്‍
Show Answer

Find the synonym of the word “Manifest”
a) Custom
b) Display
c) Humble
d) Soft
Show Answer

കേരള പുഷ്കിൻ ആരുടെ അപരനാമമാണ്
a) ഒ.എൻ.വി.കുറുപ്പ്
b) കെ.സി.കേശവപിള്ള
c) പന്തളം കേരളവർമ്മ
d) പി.കുഞ്ഞിരാമൻ നായർ
Show Answer

വനംവകുപ്പ് അടുത്തിടെ റിസര്‍ച്ച് ഏരിയ ആയി പ്രഖ്യാപിച്ച ആലപ്പുഴ ജില്ലയിലെ സ്ഥലം ഏത്?
a) അരൂര്‍
b) ചേര്‍ത്തല
c) നൂറനാട്
d) വീയപുരം
Show Answer

5000 രൂപ 10% വാർഷിക കൂട്ടുപലിശ ലഭിക്കുന്ന ഒരു ബാങ്കിൽ എത്ര വർഷം നിക്ഷേപിച്ചാൽ 6655 രൂപയാകും?
a) 4
b) 3
c) 2
d) 1
Show Answer

സുപ്രീംകോടതി ജഡ്ജി രാജി സമര്‍പ്പിക്കുന്നതാര്‍ക്ക്?
a) ഉപരാഷ്ട്രപതി
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Show Answer

താഴെ കൊടുത്ത സംഖ്യാശ്രേണിയിലെ തെറ്റായ സംഖ്യ ഏത്? 48060, 3840, 384, 48, 24, 2, 1
a) 384
b) 48
c) 24
d) 2
Show Answer

x, y എന്നിവ രണ്ട് പോസിറ്റിവ് സംഖ്യകളാണ്. x:y=2:3 എങ്കിൽ xy യുടെ വില എന്താകും.
a) 6 മാത്രം
b) 6, 12
c) 6, 24
d) 6, 36
Show Answer

ഇന്ത്യയില്‍ കറന്‍സിനോട്ട് ആദ്യമായി പ്രിന്‍റ് ചെയ്തത് ആരുടെ ഭരണകാലത്താണ്?
a) അക്ബര്‍
b) ഷേര്‍ഷാ സൂരി
c) സമുദ്രഗുപ്തന്‍
d) ഹുമയൂണ്‍
Show Answer

സുനിൽ Aയിൽനിന്ന് Bയിലേക്ക് 70 km/h വേഗത്തിലും തിരിച്ച് Bയിൽനിന്ന് Aയിലേക്ക് 30 km/h വേഗത്തിലും യാത്ര ചെയ്തു. അയാളുടെ ശരാശരി വേഗം എത്?
a) 48 km/h
b) 40 km/h
c) 50 km/h
d) 42 km/h
Show Answer

ശ്രീനഗറിന്‍റെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടാകം?
a) ചില്‍കാ
b) ദാല്‍
c) ലോക്ടോക് തടാകം
d) വൂളാര്‍
Show Answer

ദേശീയ വിജ്ഞാനകമ്മീഷന്‍ ചെയര്‍മാന്‍?
a) ഇവരാരുമല്ല.
b) നസിം അഹമ്മദ്
c) പയസ് സി.കുര്യാക്കോസ്
d) സാം പിത്രോഡ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!