പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? a) തിരുവല്ല (പത്തനംതിട്ട) b) ഇരവിപേരൂർ (തിരുവല്ല) c) കളമശ്ശേരി (എറണാകുളം) d) നിരണം (തിരുവല്ല)
|
Antonym of 'Gambol' a) misplace b) trudge c) hedge d) crone
|
ഏറ്റവും വലിയ ഉപനിഷത്ത് ഏത്? a) ഈശോവാസ്യോപനിഷത്ത് b) കഠോപനിഷത്ത് c) ബൃഹദാരണ്യകോപനിഷത്ത് d) മുണ്ഡകോപനിഷത്ത്
|
സജിയുടെ അച്ഛൻ ജോസഫ്, മാത്യുവിന്റെ മകനാണ്. ജോസഫിന്റെ മക്കളാണ് സജിയും ഷീജയും. എങ്കിൽ മാത്യുവും ഷീജയും തമ്മിലുള്ള ബന്ധമേത്? a) പൗത്രി b) മകൻ c) ഭാര്യ d) മരുമകൾ
|
80 km/hr വേഗത്തിൽ സഞ്ചരിക്കുന്ന തീവണ്ടി എതിർദിശയിൽ 10km/hr വേഗത്തിൽ ഓടുന്ന ഒരാളെ മറികടന്നുപോകുന്നതിന് 4 സെക്കൻഡ് വേണമെങ്കിൽ തീവണ്ടിയുടെ നീളമെത്ര? a) 75m b) 200m c) 150m d) 100m
|
Which of the following sentences is in passive voice? a) He suggested that we should resort to rain-harvesting. b) They suffered a defeat at the polls. c) If we start now we can reach there by sunset. d) French and German are spoken in Switzerland.
|
ഒരു വാഹനം A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 30 കി.മീ. വേഗത്തിലും തിരിച്ച് B യിൽ നിന്ന് A യിലേക്ക് 20 കി.മീ. വേഗത്തിലും സഞ്ചരിച്ചു. വാഹനത്തിന്റെ ശരാശരി വേഗം എത്ര? a) 25 കി.മീ. മണിക്കുർ b) 32 കി.മീ. മണിക്കുർ c) 21 കി.മീ. മണിക്കുർ d) 24 കി.മീ. മണിക്കുർ
|
വാസ്കോഡ ഗാമ മൂന്നാം തവണ കേരളത്തിലെത്തിയ വര്‍ഷം? a) 1498 b) 1502 c) 1520 d) 1524
|
കേരളത്തിലെ ഏക ചിലന്തി ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു? a) ഇലവുംതിട്ട b) കൊടുമണ്‍ c) മണ്ണടി d) മാരാമണ്‍
|
മുഗള്‍ കാലഘട്ടത്തിലെ പ്രഗത്ഭനായ സംഗീതജ്ഞന്? a) അമീര്ഖുസ്രു b) കാളിദാസന് c) താന്സെന് d) രാജാതോഡര്‍മാള്‍
|
ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്നതെവിടെ? a) മേഘാലയ b) ഹിമാചൽപ്രദേശ് c) അരുണാചൽപ്രദേശ് d) ജാർഖണ്ഡ്
|
തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ബാങ്കിലെ കാലാവധി കഴിഞ്ഞ ചെക്കാണ് ക്രിപ്പ്സ് മിഷന് എന്ന് പറഞ്ഞതാര്? a) ഗാന്ധിജി b) നെഹ്റു c) സര്‍ദാര്‍ പട്ടേല്‍ d) സുഭാഷ് ചന്ദ്രബോസ്
|
Which of the following is not a plural noun? a) stadia b) podia c) data d) criterion
|
ടാറ്റാ അയേൺ ആൻഡ് സ്റ്റീൽ കമ്പനി ജാംഷഡ്പുരിൽ സ്ഥാപിക്കപ്പെട്ടത് എപ്പോൾ? a) 1905-ൽ b) 1959-ൽ c) 1907-ൽ d) 1923-ൽ
|
“ഇന്ത്യയിലെ വാനമ്പാടി” എന്നു വിളിക്കുന്നതാരെയാണ്? a) എം.എസ്. സുബ്ബുലക്ഷ്മി b) എസ്. ജാനകി c) ലതാ മങ്കേഷ്കര്‍ d) സരോജിനി നായിഡു
|
ആന്ധ്രാഭോജൻ, അഭിനവഭോജൻ എന്നീ അപരനാമങ്ങളിലറിയപ്പെട്ടത്. a) ജയദേവൻ b) കൃഷ്ണദേവരായർ c) ഹരിഹരൻ ഒന്നാമൻ d) അല്ലസാനി പെദ്ദണ്ണ
|
കലണ്ടറിൽ ഒൻപതു സംഖ്യകളുള്ള ഒരു സമചതുരം അടയാളപ്പെടുത്തി, അതിലെ സംഖ്യകളെല്ലാം കൂട്ടിയപ്പോൾ 90 കിട്ടി. ചെറിയ സംഖ്യ ഏത്? a) 1 b) 3 c) 2 d) 4
|
1921-ല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനം നടന്ന സ്ഥലം a) അഹമ്മദാബാദ് b) ഇന്‍ഡോര്‍ c) കല്‍ക്കട്ട d) ഡല്‍ഹി
|
ദേശീയ മനുഷ്യാവകാശ കമ്മീഷന് പ്രവര്‍ത്തനം ആരംഭിച്ചത് എന്ന്? a) 1991 ഡിസംബറ് 11. b) 1993 October 12 c) 1996 ഡിസംബറ് 10 d) 1997 ഡിസംബറ് 11
|
മുഗള്‍ഭരണകാലത്ത് ഫര്‍ഗാനയുടെ തലവനാര്? a) അമീന് b) പട്ടൈദാര്‍ c) ഷിക്ദാര്‍ d) സജീവ്
|
ബഹായി മതക്കാരുടെ ആരാധനാലയമായ ലോട്ടസ് ടെംബിള്‍ സ്ഥിതി ചെയ്യുന്നതെവിടെ? a) ആഗ്ര b) കൊല്‍ക്കത്ത. c) ഡല്‍ഹി d) മുംബൈ
|
ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല? a) ആലപ്പുഴ b) കൊല്ലം c) കണ്ണൂർ d) എറണാകുളം
|
കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങള്‍ എത്രയാണ്? a) 12 b) 20 c) 29 d) 9
|
ഒരു കാർ മണിക്കുറിൽ 48 കി.മീ. വേഗത്തിൽ സഞ്ചരിച്ച് 5 മണിക്കൂർ കൊണ്ട് ഒരു സ്ഥലത്തെത്തുന്നു. 4 മണിക്കൂർകൊണ്ട് അതേ സ്ഥലത്തെത്തണമെങ്കിൽ കാറിന്റെ വേഗം എത്ര വർധിക്കണം? a) 10 കി.മീ. മണിക്കൂർ b) 12 കി.മീ. മണിക്കൂർ c) 14 കി.മീ. മണിക്കൂർ d) 15 കി.മീ./മണിക്കൂർ
|
മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്? a) അമര്‍ത്യാസെന്‍ b) മെഹബൂബ് ഉള്-ഹക്ക് c) റൂസ് വെല്‍റ്റ് d) വുഡ്കോ വില്‍സണ്‍
|