Kerala PSC

LDC Exam Practice – 65

ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?

Photo: Pixabay
43514 എന്ന സംഖ്യയെ 99999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും?
a) 4351356486
b) 4351356476
c) 4351356400
d) 4351356496
Show Answer

പ്രകാശതീവ്രതയുടെ യൂണിറ്റ്
a) ഓം
b) കാൻഡ്ല
c) ആങ്സാം
d) കെൽവിൻ
Show Answer

He give a lecture in which he pointed _____ an error in the book
a) by
b) with
c) out
d) in
Show Answer

രാജ്യസഭയുടെ പ്രഥമ സമ്മേളനം നടന്നതെന്ന്?
a) 1952 ഏപ്രില്‍ 3
b) 1952 ഏപ്രില്‍ 8
c) 1952 മെയ് 13
d) 1952 മെയ് 3
Show Answer

രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 50.
b) ആര്‍ട്ടിക്കിള്‍ 61
c) ആര്‍ട്ടിക്കിള്‍ 63
d) ആര്‍ട്ടിക്കിള്‍ 64
Show Answer

The road took …….. unexpected turn.
a) a
b) an
c) the
d) none of these.
Show Answer

“ഒരു കുരുവിയുടെ പതനം” എന്നത് ആരുടെ ആത്മകഥയാണ്?
a) എം.ജെ.പ്രസാദ്‌
b) ചെറൂപ് ബാലകൃഷ്ണന്‍
c) വി.ടി. ഇന്ദുചൂഡന്‍
d) സലിം അലി
Show Answer

മലബാര്‍ സിമന്‍റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
a) നാട്ടകം
b) ഫറോക്ക്
c) ബേപ്പൂര്‍
d) വാളയാര്‍
Show Answer

ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന ഹിമാലയന്‍ നദിയേതാണ്?
a) കാവേരി
b) ഗംഗ
c) ബ്രഹ്മപുത്ര
d) യമുന
Show Answer

The moon is …… in the sky
a) yet
b) till
c) until
d) still
Show Answer

Antonym of 'Villenage'
a) camp
b) nobility
c) lineage
d) directness
Show Answer

ഏറ്റുവും ശരിയായ പദമേത് ?
a) വിദഗ്ദന്‍
b) വിദഗ്ധന്‍
c) വിദഗ്ദ്ധന്‍
d) വിദഗ്ഥന്‍
Show Answer

5×5÷5×5 = ………….
a) 15
b) 20
c) 30
d) 25
Show Answer

ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം?
a) ടൈറ്റാനിയം
b) പ്ലാറ്റിനം
c) വെള്ളി
d) സ്വർണ്ണം
Show Answer

ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?
a) ഇതൊന്നുമല്ല
b) നിയമസഭ
c) രാജ്യസഭ
d) ലോകസഭ
Show Answer

ആദ്യത്തെ 4 അഭാജ്യസംഖ്യകളുടെ തുക എന്ത്?
a) 10
b) 11
c) 16
d) 17
Show Answer

Hit the hay
a) Go to bed
b) Go to play
c) Go to bath
d) Going to school
Show Answer

Synonym of 'Pedantic'
a) confuse
b) pedestrian
c) arduous
d) Fickle
Show Answer

സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതാര്
a) പ്രധാനമന്ത്രി
b) രാഷ്ട്രപതി
c) ഗവർണർ
d) മുഖ്യമന്ത്രി
Show Answer

One of my cousins …….. in Australia.
a) works
b) work
c) working
d) have worked
Show Answer

വ്യാകരണം നല്ലതുപോലെ പറിച്ചവന്‍ എന്ന അര്‍ത്ഥമുള്ള പദം ?
a) വിദ്വാന്‍
b) വയ്യാകരണന്‍
c) വ്യാകരണജ്ഞന്‍
d) വൈയാകരണന്‍
Show Answer

ഏഷ്യയുടെ കായിക തലസ്ഥാനം?
a) കാബൂള്‍
b) ന്യൂഡല്‍ഹി
c) ബീജിംഗ്‌
d) ഷാങ്ഷു
Show Answer

He would not have failed if he ….. enough money
a) would have
b) had had
c) would have had
d) was having
Show Answer

▲ സങ്കലനത്തെയും θ വ്യവകലനത്തെയും ▢ ഗുണനത്തെയും ✵ ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ 25 ▲ 45 0 8 ▢ 12 ✵ 3 എ ത്ര ?
a) 40
b) 52
c) 38
d) 48
Show Answer

ആഗമ സന്ധിക്കുള്ള ഉദാഹരണം തിരഞ്ഞെടുക്കുക
a) കടല്‍ + കാറ്റ് = കടല്‍ക്കാറ്റ്
b) തീ + കനല്‍ = തീക്കനല്‍
c) പോ + ഉന്നു = പോവുന്നു
d) അല്ല + എന്ന് = അല്ലെന്ന്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!