Kerala PSC

LDC Exam Practice – 64

സ്വത്തവകാശം നിയമപരമായ അവകാശമാണെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

Photo: Pixabay
ഏത് നദിയുടെ തീരത്താണ് ബോധ്ഗയ?
a) നിരഞ്ജന
b) യമുന
c) സരയു
d) സോണ്‍
Show Answer

സ്വത്തവകാശം നിയമപരമായ അവകാശമാണെന്ന് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 300
b) ആര്‍ട്ടിക്കിള്‍ 312.
c) ആര്‍ട്ടിക്കിള്‍ 321
d) ആര്‍ട്ടിക്കിള്‍ 333
Show Answer

ഇക്വഡോറില്‍ സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപര്‍വ്വതം?
a) എറ്റ്‌ന
b) കിളിമഞ്ചാരോ
c) കോട്ടോപാക്‌സി
d) വെസൂവിയസ്‌
Show Answer

1953 ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടന കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ആരാണ്?
a) ജസ്റ്റിസ് ഫസൽ അലി
b) സി. രാജഗോപാലാചാരി
c) സർദാർ കെ.എം.പണിക്കർ
d) ഹൃദയനാഥ് കുൺസൃ
Show Answer

മേയനാമത്തിന് ഉദാഹരണമായി പറയാവുന്ന പദമേത്?
a) രാമായണം
b) മനുഷ്യൻ
c) ആകാശം
d) വെളുപ്പ്
Show Answer

പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവു മായ അവകാശം ഏതാണ്?
a) വോട്ടവകാശം
b) സ്വത്തവകാശം
c) സമത്വത്തിനുള്ള അവകാശം
d) ജീവിക്കുവാനുള്ള അവകാശം
Show Answer

Change into Passive Voice – The inspector will ask Vijay a lot of questions.
a) Vijay will be asked a lot of questions by the inspector.
b) Vijay was being asked a lot of questions by the inspector.
c) Vijay was asked a lot of questions by the inspector.
d) Vijay is being asked a lot of questions by the inspector.
Show Answer

കോളെജ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ താഴെപറയുന്നവയില്‍ എവിടെയാണ്?
a) കാസര്‍കോഡ്
b) പന്നിയൂര്‍
c) പീച്ചി
d) വെള്ളാനിക്കര
Show Answer

വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയ ഭേദഗതി?
a) 76-ാം ഭേദഗതി
b) 82-ാം ഭേദഗതി
c) 86-ാം ഭേദഗതി
d) 92-ാം ഭേദഗതി.
Show Answer

സൂററ്റ് മുതല്‍ കന്യാകുമാരി വരെ നീളുന്ന പര്‍വ്വതനിരയേത്?
a) പശ്ചിമഘട്ടം
b) പൂര്‍വ്വാചല്‍
c) സിവാലിക്
d) ഹിമാലയം
Show Answer

Water is made up of two _______ , namely oxygen and hydrogen
a) section
b) aspects
c) solutions
d) elements
Show Answer

ഒരു വൃത്തത്തിന്‍റെ കേന്ദ്രത്തിൽ നിന്നും 6cm അകലെയുള്ള ഒരു ഞാണിന്‍റെ നീളം 16cm ആയാൽ വൃത്തത്തിന്‍റെ വ്യാസം ………… ആയിരിക്കും.
a) 10cm
b) 20cm
c) 12cm
d) 16cm
Show Answer

റോവിങ് : ജലം:കേറ്റിങ്: ………
a) മണൽ
b) വായു
c) ഐസ്
d) മല
Show Answer

ദുഃഖം എന്ന പദത്തിന്‍റെ പര്യായത്തിൽ പെടാത്തത്
a) ആമയം
b) വ്യഥ
c) ശോകം
d) കഥനം
Show Answer

ജോണ്‍ രാജാവ് മാഗ്നാകാര്‍ട്ട പുറപ്പെടുവിച്ച വര്‍ഷം എന്ന്?
a) 1215
b) 1515
c) 1940
d) 1948
Show Answer

ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല?
a) വയനാട്
b) കാസർകോട്
c) പാലക്കാട്
d) എറണാകുളം
Show Answer

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം എന്ത്?
a) എലിഫസ് മാക്സിമസ് ഇന്‍ഡിക്കസ്
b) പാന്‍ഥെറാ ടൈഗ്രീസ്
c) പാന്‍ഥെറാ ലിയോ
d) പാവോ ക്രിസ്റ്റാറ്റസ്.
Show Answer

There has been a major road accident, including 23 cars and 5 bikes
a) involving
b) add
c) comprise
d) No Improvement
Show Answer

പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനം?
a) ആന്ധ്രാപ്രദേശ്
b) പഞ്ചാബ്
c) ബീഹാര്‍
d) രാജസ്ഥാന്‍
Show Answer

'കപ്പലുകളുടെ ശവപ്പറമ്പ്' എന്നറിയപ്പെടുന്ന അലാങ് സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം
a) ഗുജറാത്ത്
b) രാജസ്ഥാൻ
c) പശ്ചിമബംഗാൾ
d) കർണാടക
Show Answer

There was a big crowd …… the market. Use the correct preposition.
a) on
b) at
c) in
d) with
Show Answer

ഇന്ത്യയിലെ നീലഗിരിക്കുന്നുകള്‍ ——– പര്‍വ്വതത്തിനുദാഹരണമാണ്
a) അവശിഷ്ട
b) ആഗ്നേയ
c) ഖണ്ഡ
d) മടക്ക്‌
Show Answer

രൂപയുടെ ആദ്യരൂപം നടപ്പിലാക്കിയതാര്?
a) അക്ബര്‍
b) അലാവുദ്ദീന്‍ ഖില്‍ജി
c) മുഹമ്മദ് ബിന്‍.
d) ഷെര്‍ഷ
Show Answer

പി.ടി. ഉഷയ്ക്കു ശേഷം ഒളിമ്പിക് ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ അത്ലറ്റ്?
a) ലളിത ബാബർ
b) ടിന്‍റു ലൂക്ക
c) സന്ദീപ് സിങ് മാൻ
d) ഒ.പി. ജെയ്ഷ
Show Answer

റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തിയാര്?
a) നരസിംഹ റാവു
b) മന്‍മോഹന്‍സിംഗ്
c) മൊറാര്‍ജി ദേശായി
d) സി.ഡി ദേശ്മുഖ്.
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!