Kerala PSC

LDC Exam Practice – 63

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?

Photo: Pixabay
ഇന്ത്യന്‍ പൗരത്വത്തെ സംബന്ധിച്ച് നിയമിങ്ങള്‍ നിര്‍മ്മിക്കുന്നത് ആര്?
a) ഇന്ത്യന്‍ പാര്‍ലമെന്‍റ്
b) രാജ്യസഭ
c) ലോക്സഭ
d) സംസ്ഥാന നിയമസഭകള്‍
Show Answer

The Comparative Degree of: Manju is the cleverest girl in the class.
a) No other girl in the class is as clever as Manju.
b) Manju is cleverer than any other girl in the class.
c) Manju is cleverer than most other girls in the class.
d) Manju is cleverer than many other girls in the class.
Show Answer

8 : 256 : : 10 :
a) 1000
b) 250
c) 500
d) 750
Show Answer

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
a) 1994 ഡിസംബര്‍ 11
b) 1997 ഡിസംബര്‍ 12
c) 1998 ഡിസംബര്‍ 11
d) 1998 ഡിസംബര്‍ 14
Show Answer

We arrived at our …… at last. Choose the correct word.
a) Destiny
b) Destination
c) End
d) No answer
Show Answer

ബിജു 10 ലക്ഷം രൂപ മുടക്കി ഒരു വ്യാപാരം തുടങ്ങി. സിജു 4 മാസം കഴിഞ്ഞ് അതിൽ പങ്കുചേർന്നു. വർഷാവസാനം ലാഭം പങ്കിട്ടത് 3:4 എന്ന അംശബന്ധത്തിലാണെങ്കിൽ സിജു എത്ര രൂപയാണ് മുടക്കിയത്
a) 15,00,000 രൂപ
b) 20,00,000 രൂപ
c) 25,00,000 രൂപ
d) ഇതൊന്നുമല്ല
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ആരായിരുന്നു?
a) ജവഹര്‍ലാല്‍ നെഹ്റു
b) ഡോ.ബി.ആര്‍ അംബേദ്കര്‍
c) ബി.എന്‍.റാവു.
d) മഹാത്മാ ഗാന്ധി
Show Answer

മണിബില്ലിനെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം
a) അനുച്ഛേദം 112
b) അനുച്ഛേദം 110
c) അനുച്ഛേദം 118
d) അനുച്ഛേദം 81
Show Answer

സുപ്രിംകോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?
a) ഇവരാരുമല്ല.
b) കെ.ജി.ബാലകൃഷ്ണന്‍
c) പി.ഗോവിന്ദമേനോന്‍
d) ഫാത്തിമാ ബീവി
Show Answer

മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ……… മാര്‍ഗ്ഗത്തിലൂടെയാണ്‌?
a) പരാഗണം
b) വര്‍ഗ്ഗസങ്കരണം
c) സങ്കരണം
d) സ്വയം പരാഗണം
Show Answer

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്(ST) വേണ്ടി പ്രത്യേക കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
a) 1978
b) 1980
c) 2004
d) 2006
Show Answer

വാഴക്കുല രചിച്ചത്?
a) ഇടപ്പള്ളി രാഘവന്‍പിള്ള
b) ചങ്ങമ്പുഴ
c) വയലാര്‍
d) വള്ളത്തോള്‍
Show Answer

ഒറ്റപ്പദമെഴുതുക – ദോഷം മാത്രം കാണുന്നവൻ
a) ദോഷദൃക്ക്
b) ദോഷൈകദൃക്ക്
c) ദോഷദൃക്ക്
d) ദോഷൈകദൃക്ക്
Show Answer

ഗാന്ധി-ഇർവ്വിൻ സന്ധി ഒപ്പുവയ്ക്കപ്പെട്ട വർഷം ഏത്?
a) 1930
b) 1931
c) 1932
d) 1934
Show Answer

170 കുട്ടികളുള്ള ക്ലാസിൽ 80 പേർ കണക്കിനും 60 പേർ സയൻസിനും ജയിച്ചു. രണ്ടു വിഷയങ്ങൾക്കും പരാജയപ്പെട്ട 70 പേർ ഉണ്ടെങ്കിൽ രണ്ടു വിഷയത്തിലും വിജയിച്ചവർ എത്ര?
a) 40
b) 42
c) 48
d) 32
Show Answer

Select Correct Word
a) Recruitment
b) Recuitment
c) Recrruitment
d) Recruittment
Show Answer

The Masculine Gender of 'Bee'
a) Drake
b) Doe
c) Dawn
d) Drone
Show Answer

260 m നീളവും 54 m വീതിയുമുള്ള ഒരു തോട്ടത്തിനു ചുറ്റും 5m വീതിയിൽ ഒരു നടപ്പാതയുണ്ട്. ആ നടപ്പാത ചതുരശമീറ്ററിന് 60 രൂപ എന്ന തോതിൽ കല്ലുപാകാൻ എത്രരൂപ ചെലവാകും?
a) 1,94,400
b) 1,49,500
c) 1,50,000
d) 2,00,000
Show Answer

വ്യത്യസ്തമായത് ഏത്?
a) ഓട്
b) സ്വർണം
c) വെള്ളി
d) ഇരുമ്പ്
Show Answer

They bought a car, ……..?
a) did they?
b) didn't they?
c) do they?
d) does they?
Show Answer

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ …………….. നിക്ഷേപങ്ങൾ കണ്ടുവരുന്നു
a) ലിഗ്നൈറ്റ്
b) ബോക്സൈറ്റ്
c) ചുണ്ണാമ്പുകല്ല്
d) സ്ഫടിക മണൽ
Show Answer

A …… of event
a) series
b) pack
c) team
d) code
Show Answer

The boys were flying kites. Choose the Passive Voice.
a) Kites were being flown by the boys
b) Kites are flown by the boys.
c) Kites are been flown by the boys
d) Kites were flying by the boys
Show Answer

This was not done by her. The Active Voice is:
a) She did not do this
b) She did not done this
c) She has not done this
d) She will not do this
Show Answer

ശരിയായ പദമേത്
a) പ്രായച്ഛിത്വം
b) പ്രായച്ഛിത്തം
c) പ്രായശ്ചിത്തം
d) പ്രായശ്ചിത്വം
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!