Kerala PSC

LDC Exam Practice – 62

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

Photo: Pixabay
1.1.1899 മുതൽ 31.12.1900 വരെ (രണ്ട് ദിവസവും ഉൾപ്പെടെ) എത്ര ദിവസങ്ങളുണ്ട്?
a) 728
b) 729
c) 730
d) 731
Show Answer

അവനവന്‍റെ പ്രവൃത്തിയുടെ ഫലം അനുഭവിക്കാതെ നിവർത്തിയില്ല. ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്
a) അവനവന്‍റെ
b) പിരവൃത്തിയുടെ ഫലം
c) നിവർത്തിയില്ല
d) തെറ്റായ പ്രയോഗമില്ല
Show Answer

Ruksana Ali Makhdhum Pura Varanasi-14 എന്നതിന്‍റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായത് ഏതാണ്?
a) Ruksana Ali Makdhum Pura Varanasi-14
b) Ruksana Ali Makhdhum Pura Varanasi-14
c) Ruksena Ali Makhdhum Pura Varanasi-14
d) Ruksana Ali Makdhum Pura Varanasi-14
Show Answer

ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?
a) വർഗീസ് കുര്യൻ
b) എം.എസ്. സ്വാമിനാഥൻ
c) എം.വിശ്വേശരയ്യ
d) സാം പിത്രോഡ്
Show Answer

മലാലാ ദിനമായി ആചരിക്കുന്നതെന്ന്
a) July 13
b) July 11
c) July 12
d) July 17
Show Answer

താഴെ കൊടുത്തവയിൽ ശരിയായ പദം ഏത്
a) ഉപവിഷ്ഠൻ
b) ഉഭവിഷ്ഠൻ
c) ഉപവിഷ്ഠൻ
d) ഉപവിഷ്ടൻ
Show Answer

എത്ര തരം ഭരണഘടന ഭേദഗതികളാണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്?
a) 1
b) 2
c) 3
d) 4
Show Answer

8.2 x 7.8 =
a) 60.96
b) 63.96
c) 62.86
d) 60.16
Show Answer

ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?
a) ആസ്ട്രോസാറ്റ്
b) എഡ്യൂസാറ്റ്
c) കോമോസാറ്റ്
d) ജിസാറ്റ്-15
Show Answer

I am not interested ……. Western music.
a) in
b) to
c) at
d) on
Show Answer

48, 72, 108 സെക്കൻഡ് ഇടവേളകളിൽ അണയുന്ന വ്യത്യസ്തങ്ങളായ മൂന്ന് ട്രാഫിക് ലൈറ്റുകൾ 6:10:00 മണിക്ക് ഒരുമിച്ച് അണഞ്ഞാൽ തൊട്ടടുത്ത് ഒരുമിച്ച് അണയുന്ന സമയം?
a) 6:17:17
b) 6:17:10
c) 6:17:12
d) 6:17:22
Show Answer

Arun's fathers eldest brother is his favourite.
a) uncle
b) parent
c) cousin
d) aunt
Show Answer

യഥാശക്തി – ഏത് സമാസ വിഭാഗത്തിൽപ്പെടുന്നു?
a) ദ്വന്ദ്വസമാസം
b) അവ്യയീഭാവൻ
c) വ്യവഹിത സമാസം
d) ബഹുവീഹി സമാസം
Show Answer

രവി കൃഷിയാവശ്യത്തിനായി 10,000 രൂപ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്തു. ബാങ്ക് 8% പലിശനിരക്കാണ് കണക്കാക്കുന്നതെങ്കിൽ 6 മാസം കഴിഞ്ഞ് എത്ര രൂപ തിരിച്ചടയ്ക്കണം ?
a) 1400
b) 400
c) 10,400
d) 4,800
Show Answer

ബോംബെഹൈ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) എണ്ണ വ്യവസായം
b) കല്‍ക്കരി വ്യവസായം
c) ടെക്സ്റ്റൈല്‍ വ്യവസായം.
d) സിമന്‍റ് വ്യവസായം
Show Answer

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?
a) നിർദ്ദേശകതത്ത്വങ്ങൾ
b) പൗരത്വത്തെക്കുറിച്
c) മൗലികകടമകൾ
d) മൗലികാവകാശങ്ങൾ
Show Answer

കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്?
a) ഉപ്പള
b) കല്ലായി
c) മഞ്ചേശ്വരം
d) മാമം
Show Answer

IMPERTURBABLE : COMPOSURE ::
a) circumspect: impetuosity
b) chary : caution
c) meticulous : ingenuity
d) exigent: equilibrium
Show Answer

ഡൽഹി-അമൃത്‌സർ ദേശീയ പാത ഏത്?
a) N.H 1
b) N.H 47
c) N.H 7
d) N.H 8
Show Answer

ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?
a) ഇതൊന്നുമല്ല.
b) ഗ്യാന്‍ഭാരതി
c) ദിബ്രു സൈക്കോവ
d) നീലഗിരി
Show Answer

2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ, മാർച്ച് 1 ഏത് ദിവസമായിരിക്കും?
a) ഞായർ
b) തിങ്കൾ
c) ശനി
d) വെള്ളി
Show Answer

ഒരു പ്രത്യേക കോഡിൽ STUDENT എന്നത് TVXDDLQ എന്ന് എഴുതാം. ഇതേ കോഡ് ഭാഷയിൽ TEACHER എന്നത് എങ്ങനെ എഴുതാം.
a) VGYDIGO
b) SFZDIDS
c) UGDCGCO
d) UFBDIFS
Show Answer

ആധാരികാ വിഭക്തിയുടെ പ്രത്യയമേത്?
a) ആൽ
b) ഇൽ
c) ക്ക്
d) എ
Show Answer

48 മീ. നീളവും 40 മീ. വീതിയുമുള്ള ഒരു പൂന്തോട്ടത്തിന് ചുറ്റും അകത്തായി 4 മീ. വീതിയിൽ നടപ്പാതയുണ്ടെങ്കിൽ നടപ്പാതയുടെ വിസ്തീർണം എത്ര?
a) 336 ച.മീ.
b) 568 ച.മീ.
c) 640 ച.മീ.
d) 768 ച.മീ.
Show Answer

മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്‌ക്കരിച്ച ഭരണഘടനാ പരിഷ്‌കാരം
a) 1896 ലെ ആക്ട്‌
b) 1935 ലെ ആക്ട്
c) മിന്റോമോര്‍ളി
d) മൊണ്ടേഗു ചെംസ്‌ഫോര്‍ഡ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!