Kerala PSC

LDC Exam Practice – 61

പോളിംഗ് അവസാനിക്കുന്നതിന് എത്ര മണിക്കൂര്‍ മുമ്പാണ് പ്രചാരണ പരിപാടി അവസാനിപ്പിക്കേണ്ടത്?

Photo: Pixabay
ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന്?
a) 1946 ജനുവരി 26
b) 1946 ഡിസംബര്‍ 1
c) 1946 ഡിസംബര്‍ 9
d) 1946 നവംബര്‍ 26
Show Answer

ഷില്ലോങ് സ്ഥിതി ചെയ്യുന്നത് ഏത് കുന്നുകളിലാണ്?
a) ഖാരോ
b) ഖാസി
c) ജയന്തിയ
d) ലൂഷായി
Show Answer

ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം
a) ലെഡ്
b) ഹൈഡ്രജൻ
c) ഓസ്മിയം
d) ടിൻ
Show Answer

കേരളത്തിലെ ആദ്യ റേഡിയോ നിലയം?
a) കൊച്ചി
b) കോഴിക്കോട്
c) തിരുവനന്തപുരം
d) തൃശ്ശൂര്‍
Show Answer

“ബ്ലാക്ക് വിഡോ” എന്നറിയപ്പെടുന്ന ജീവി ഏത്?
a) കരിവണ്ട്
b) കൊമ്പൻചെല്ലി
c) ചിലന്തി
d) പേൻ
Show Answer

ശരിയായ വാക്യമേത്
a) അക്ഷര പരിജ്ഞാനം കൊണ്ടു മാത്രം തന്നെ വിദ്യാഭ്യാസത്തിന്‍റെ ഫലസിദ്ധി കിട്ടില്ല.
b) അക്ഷര പരിജ്ഞാനം കൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്‍റെ ഫലസിദ്ധി ഉണ്ടാവുകയില്ല.
c) അക്ഷരപരിജ്ഞാനം കൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്‍റെ ഫലം സിദ്ധിക്കില്ല.
d) അക്ഷര പരിജ്ഞാനം കൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്‍റെ ഫലം സിദ്ധിച്ചുകിട്ടില്ല.
Show Answer

Though his poor vision, he had an eye for women
a) Despite his
b) Instead of his
c) Inspite his
d) No Improvement
Show Answer

ശ്ലോകത്തില്‍ കഴിക്കുക – അര്‍ത്ഥമെന്ത് ?
a) ശ്ലോകം ചൊല്ലുക
b) പതുക്കെ ചെയ്യുക
c) ഏറെച്ചുരുക്കുക
d) പരത്തിപറയുക
Show Answer

താഴെ കൊടുത്ത വാക്കുകളിൽ ഡിക്ഷണറിയിൽ രണ്ടാമത് വരുന്ന വാക്ക് ഏതാണ്?
a) INTENSE
b) INTELLECT
c) INTELLIGENT
d) INTEND
Show Answer

കർശനമായി പെരുമാറുക – എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലിയേത്?
a) ഉർവശി ചമയുക
b) ചീട്ടുകീറുക
c) എള്ളുകീറുക
d) ചെങ്കോൽനടത്തുക
Show Answer

ലോകത്തിലെ ഏറ്റവും വലിയ കരീബിയന്‍ ദ്വീപ്?
a) അസന്‍ഷന്‍
b) ക്യൂബ
c) ട്രിസ്റ്റന്‍ സാ കുന്‍ഹ
d) ഡെന്‍മാര്‍ക്ക്‌
Show Answer

പോളിംഗ് അവസാനിക്കുന്നതിന് എത്ര മണിക്കൂര്‍ മുമ്പാണ് പ്രചാരണ പരിപാടി അവസാനിപ്പിക്കേണ്ടത്?
a) 12 മണിക്കൂര്‍.
b) 2 മണിക്കൂര്‍
c) 24 മണിക്കൂര്‍
d) 48 മണിക്കൂര്‍
Show Answer

ശരിയായ വാചകം ഏത്
a) വെള്ളപ്പൊക്കം രാജ്യത്ത് അരാജകത്വവും പട്ടിണിയോ ഉണ്ടായിരുന്നു
b) അരി ആട്ടിയും നെല്ലു കുത്തിയും കൊടുക്കപ്പെടും
c) ഹര്‍ത്താല്‍ ജനജീവിതം ദുഃസഹമാകുന്നു
d) പട്ടി ഉണ്ടോയെന്ന്, നോക്കിയിട്ട് വീട്ടില്‍ പ്രവേശിക്കുക
Show Answer

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റർനെറ്റ് പത്രം ഏതാണ് ?
a) ദ ക്രോണിക്കിൾ
b) ഇന്ത്യൻ എക്സ്പ്രസ്
c) ദ ഹിന്ദു
d) ഫിനാൻഷ്യൽ എക്സ്പ്രസ്
Show Answer

കളഭം എന്ന പദത്തിന്‍റെ അർഥമല്ലാത്തത്
a) ആനക്കുട്ടി
b) ചന്ദനം
c) ചേരുവ
d) ആഭരണം
Show Answer

യുനിസെഫിന്‍റെ ആസ്ഥാനം എവിടെയാണ്?
a) ജനീവ
b) നെയ്റോബി
c) ന്യൂയോര്‍ക്ക്
d) പാരീസ്
Show Answer

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?
a) ഗവർണ്ണർ
b) പ്രാമുഖ്യൻ
c) മുഖ്യമന്ത്രി
d) ലഫ്റ്റനന്‍റ് ഗവർണ്ണർ
Show Answer

Be on cloud nine
a) Very happy
b) Very sad
c) Going long distance
d) Going short distance
Show Answer

ഏറ്റവും കുറച്ച് കാലം കേരള മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി ആര്?
a) എ.കെ ആന്‍റണി
b) പി.കെ വാസുദേവന്‍നായര്‍
c) വി.എസ്. അച്യുദാനന്ദന്‍.
d) സി.എച്ചി.മുഹമ്മദ് കോയ
Show Answer

ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്ന വര്‍ഷം?
a) 2008 ജനുവരി 1
b) 2008 ഫെബ്രുവരി 1
c) 2009 ജനുവരി 1
d) 2009 ഫെബ്രുവരി 2
Show Answer

ഷമീം ഒരു ജോലി 6 ദിവസം കൊണ്ട് ചെയ്യും. ജോസഫിന് അതേ ജോലി ചെയ്യാൻ 12 ദിവസം വേണം. ഇവർ ഇരുവരും കൂട്ടായി ഒരു ദിവസം ചെയ്യുന്ന ജോലി ദിലീപ് ഒറ്റയ്ക്ക് ഒരു ദിവസം കൊണ്ട് ചെയ്യും. എങ്കിൽ ജോസഫും ദിലീപും ചേർന്നാൽ ആ ജോലി തീർക്കാൻ വേണ്ട ദിവസം എത്ര?
a) 3
b) 4
c) 2
d) 5
Show Answer

ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?
a) കഴ്‌സണ്‍ പ്രഭു
b) കാനിംഗ് പ്രഭു
c) കോണ്‍വാലീസ് പ്രഭു
d) മെക്കാളെ പ്രഭു
Show Answer

ഫത്തേപ്പൂർ സിക്രി പണികഴിപ്പിച്ച മുഗൾ രാജാവ്?
a) ബാബർ
b) ഹുമയൂൺ
c) ജഹാംഗീർ
d) അക്ബ ർ
Show Answer

ഭൂമിയുടെ ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കാല്‍കുത്തിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?
a) അജിത്‌ ബജാജ്
b) അമുണ്ട്സെന്‍
c) രസിക് രവീന്ദ്ര
d) സി.ജി.ദേശ്പാണ്ടേ
Show Answer

നാട്ടുരാജ്യങ്ങളെ ഏകീകരിക്കാനായി രൂപം കൊണ്ട് ഡിപ്പാർട്ട്മെന്‍റെ ഓഫ് സ്റ്റേറ്റ്സിന്‍റെ തലവനായിരുന്ന മലയാളി
a) വി.കെ. കൃഷ്ണമേനോൻ
b) വി.പി. മേനോൻ
c) ഇ.എം.എസ്
d) പട്ടം താണുപിള്ള
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!