Kerala PSC

LDC Exam Practice – 60

റോളിംഗ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്?

Photo: Pixabay
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി?
a) ചാന്ദ് ബീവി
b) നൂര്‍ജഹാന്‍
c) മഹറുന്നിസ
d) റസിയ സുല്‍ത്താന
Show Answer

200m നീളമുള്ള ഒരു ട്രെയിൻ 900m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻഡ് കൊണ്ടാണ്. എങ്കിൽ ട്രെയിനിന്‍റെ വേഗം മണിക്കുറിൽ എത്ര കിലോമീറ്റർ?
a) 60
b) 70
c) 80
d) 90
Show Answer

സിംല കരാര്‍ ഒപ്പു വച്ച വര്‍ഷമേത്?
a) 1960
b) 1964
c) 1971
d) 1972
Show Answer

The powers of the party are ………………… in several places in the Constitution
a) numbered
b) named
c) enumerated
d) counted
Show Answer

റോളിംഗ് പ്ലാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ആര്?
a) ഇന്ദിരാഗാന്ധി
b) ഗുണ്ണാര്‍ മിര്‍ഡാല്‍
c) മൊറാര്‍ജി ദേശായി
d) സ്റ്റാലിന്‍
Show Answer

എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
a) ആന്ധ്രപ്രദേശ്
b) ഗുജറാത്ത്
c) തമിഴ്‌നാട്
d) മഹാരാഷ്ട്ര
Show Answer

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:
a) കക്കാട്
b) മണിയാർ
c) കുറ്റ്യാടി
d) ഇടുക്കി
Show Answer

Have you seen __________________ books ?
a) they’re
b) their
c) there
d) none of this
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതാണ്?
a) കുറ്റാലം
b) ജോഗ് വെള്ളച്ചാട്ടം
c) ജോന്‍ഹ വെള്ളച്ചാട്ടം
d) ഹൊഗൊനാക്കല്‍ വെള്ളച്ചാട്ടം
Show Answer

About – face എന്നതിന്‍റെ മലയാളം
a) നയം മാറ്റൽ
b) മുഖസ്തുതി
c) മുഖലക്ഷണം
d) മുഖാവതരണം
Show Answer

A-ക്ക് B-യെക്കാൾ പൊക്കക്കൂടുതലാണ്. B-ക്ക് C-യെക്കാൾ പൊക്കക്കൂടുതലും D-യെക്കാൾ പൊക്കക്കുറവുമാണ്. ആർക്കാണ് ഏറ്റവും കുറച്ച് പൊക്കമുള്ളത്?
a) A
b) B
c) C
d) D
Show Answer

പുറം ഭാഗം പെയിന്‍റടിച്ച 4cm വശമുള്ള ഒരു ക്യൂബ് മുറിച്ച് 1cm വശമുള്ള ക്യൂബുകളാക്കുന്നു. ഒരു മുഖം പെയിന്‍റുള്ള ക്യൂബുകളുടെ എണ്ണം എത്ര?
a) 16
b) 8
c) 24
d) 30
Show Answer

വജ്രഖനികള്‍ക്ക് പ്രസിദ്ധമായ ഗോല്‍ക്കോണ്ട ഏത് സംസ്ഥാനത്താണ്?
a) കര്‍ണ്ണാടക
b) തെലുങ്കാന
c) മേഘാലയ
d) രാജസ്ഥാന്‍
Show Answer

ഡക്കാന്‍ പീഠഭൂമിയില്‍ കാണപ്പെടുന്ന മണ്ണ് ഏത്?
a) എക്കല്‍ മണ്ണ്
b) കരിമണ്ണ്
c) പര്‍വ്വത മണ്ണ്.
d) ലാറ്ററൈറ്റ് മണ്ണ്
Show Answer

സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോര്‍സ് ഡെവലപ്പ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് എവിടെ സ്ഥിതിചെയ്യുന്നു?
a) കഞ്ചിക്കോട്
b) കണ്ണൂര്‍
c) കോഴിക്കോട്
d) വെള്ളായണി
Show Answer

Just wait here, ……. ?
a) shall we?
b) did you?
c) will you?
d) do you?
Show Answer

ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം ഏത്?
a) എണ്ണോര്‍
b) കൊച്ചി
c) തൂത്തുക്കുടി
d) വിശാഖപട്ടണം
Show Answer

ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?
a) ആന്ധ്രാപ്രദേശ്.
b) കേരളം
c) തമിഴ്നാട്
d) രാജസ്ഥാന്‍
Show Answer

പാര്‍ലമെന്‍റിന്‍റെ സംയക്തസമ്മേളനം നിയന്ത്രിക്കുന്നതാര്?
a) ഉപരാഷ്ട്രപതി
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) ലോക്സഭാസിപീക്കര്‍.
Show Answer

അഡോനിസ് ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാമതും പിന്നിൽ നിന്ന് 10-ാമതുമാണ്. ആ വരിയിൽ ആകെ എത്ര പേർ ഉണ്ട്?
a) 22
b) 23
c) 20
d) 21
Show Answer

സംസ്ഥാനത്തു മുഴുവൻ ജനങ്ങളും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
a) ആന്ധ്രപ്രദേശ്
b) ഉത്തർപ്രദേശ്
c) കർണാടകം
d) ഗോവ
Show Answer

സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആര്?
a) എം.എം.പരീതുപിള്ള
b) പാലാട്ട് മോഹന്‍ദാസ്.
c) വജാഹത്ത് ഹബീബുപിള്ള
d) സിബി മാത്യൂസ്
Show Answer

ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?
a) കാവേരി
b) ത്സലം
c) നര്‍മ്മദ
d) ബ്രഹ്മപുത്ര
Show Answer

ദീർഘചതുരാകൃതിയായ ഒരു തോട്ടത്തിന് ചുറ്റും വേലികെട്ടുന്നതിന് മീറ്ററിന് 60 രൂപ നിരക്കിൽ 14400 രൂപ ചെലവായി. വീതിയുടെ 2 മടങ്ങാണ് നീളമെങ്കിൽ വീതി എത്ര?
a) 40 മീ.
b) 30 മീ.
c) 50 മീ.
d) 45 മീ.
Show Answer

ഇന്ത്യയിലെ ആദ്യത്തെ എ.ടി.എം ആരംഭിച്ച ബാങ്ക്?
a) എസ്.ബി.ഐ
b) ഐ.സി.ഐ.സി.ഐ
c) ഫെഡറൽ ബാങ്ക്
d) എച്ച്.എസ്.ബി.സി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!