A ……… in time saves nine. Complete this proverb with appropriate word a) decision b) stitch c) step d) word
|
“ഗോത്ര” എന്ന വാക്ക് ഏത് വേദത്തിലാണ് ആദ്യമായി സൂചിപ്പിക്കുന്നത്? a) അഥര്‍വ വേദം b) ഋഗ്വേദം c) യജുര്‍വേദം d) സാമവേദം
|
0.6 x 0.6 x 0.6 x 0.4 x 0.4 x 0.4 +0.72 a) 1 b) 0.6 c) 0.24 d) 1.24
|
ഒരു ചതുരത്തിന്റെ നീളം വീതിയെക്കാൾ 2m കൂടുതലാണ് വിസ്തീർണം 168 cm2 ആണെങ്കിൽ ആ ചതുരത്തിന്റെ ചുറ്റളവ് എത്ര? a) 52cm b) 36cm c) 48cm d) 46cm
|
ഒരു മാസത്തിലെ 3-ാമത്തെ ഞായറാഴ്ച 15-ാം തീയതി ആണെങ്കിൽ ആ മാസത്തിലെ 4-ാമത്തെ ശനിയാഴ്ച ഏത് ദിവസം? a) 21 b) 29 c) 28 d) ഇതൊന്നുമല്ല
|
തന്നിരിക്കുന്ന പ്രത്യേക ഗണിത നിയമം ഉപയോഗിച്ച് ഉത്തരം കാണുക. 431×56=36415, 923×74=24937 എന്നാൽ 421×83=…. a) 42183 b) 23418 c) 48321 d) 12438
|
ഒരു സ്കൂളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അംശബന്ധം 3:2. ആ സ്കൂളിലേക്ക് 6 പെൺകുട്ടികൾ കൂടി പുതുതായി വന്നുചേർന്നപ്പോൾ അംശബന്ധം 6:5 ആയി. സ്കൂളിലെ ആൺകുട്ടികളുടെ എണ്ണമെത്ര? a) 26 b) 30 c) 32 d) 36
|
1+2=31, 2+3=51, 3+4=71 എങ്കിൽ 4+5=…… a) 81 b) 91 c) 61 d) 51
|
ഒരു സമചതുരത്തിന്റെ വശങ്ങൾ മൂന്ന് മടങ്ങായാൽ അതിന്റെ വിസ്തീർണം എത് ശതമാനം വർധിക്കും? a) 3 b) 7 c) 8 d) 9
|
ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു ഏതാണ്? a) എജ്യൂസാറ്റ് b) ടൈറ്റൻ c) മിറാൻഡ d) വോയേജർ ഒന്ന്
|
ഗോയിറ്റർ എന്ന രോഗം ഏതു ഗ്രന്ഥിയെയാണ് ബാധിക്കുന്നത്? a) പിയൂഷ ഗ്രന്ഥി b) തൈറോയ്ഡ് ഗ്രന്ഥി c) തൈമസ് ഗ്രന്ഥി d) ആഗ്നേയ ഗ്രന്ഥി
|
32:x = 16:24 ആയാൽ x = a) 18 b) 36 c) 48 d) 32
|
To catch the train, you had better …….. now, a) to start b) started c) starting d) start
|
മൂന്നാം ബുദ്ധമത സമ്മേളനം നടന്നതെവിടെ? a) കാശ്മീര്‍ b) കുണ്ടലവനം c) പാടലീപുത്രം d) സാരനാഥ്
|
മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ഒരു മൂലകം? a) ഗാലിയം b) ഫോസ്ഫറസ് c) ബേരിയം d) സോഡിയം
|
അഞ്ച് മണികൾ ഒരുമിച്ച് അടിക്കുന്നു. അവ യഥാക്രമം 6, 7, 8, 9, 12 സെക്കൻഡുകൾ ഇടവേളകളിൽ അടിക്കുമെങ്കിൽ ഇനി എത്ര സെക്കഡിന് ശേഷം ഒരുമിച്ച് അടിക്കും? a) 600 b) 500 c) 504 d) 604
|
ഉപനിഷത്തുകളുടെ എണ്ണം? a) 11 b) 1028 c) 106 d) 108
|
ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്? a) ക്വോ-വാറന്റാ b) പ്രൊഹിബിഷന്‍ c) സെര്‍ഷ്യോററി d) ഹേബിയസ് കോര്‍പ്പസ്
|
It is not safe (1)/ to lorries to cross (2)/ that bridge (3)/. No error (4). a) 1 b) 2 c) 3 d) 4
|
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? a) അരുണാചല്‍പ്രദേശ്. b) ആന്ധ്രാപ്രദേശ് c) ഒഡീഷ d) കര്‍ണ്ണാടക
|
You had better consult a doctor a) ഡോക്ടറെ കാണുന്നതാണ് കൂടുതല്‍ അഭികാമ്യം b) ഡോക്ടറെ കാണുന്നത് ഗുണകരമാണ് c) ഡോക്ടറെ കണ്ടാല്‍ സ്ഥിതി മാറും d) ഡോക്ടറെ കണ്ടാല്‍ അസുഖം ഭേദമാകും
|
തീയതി: കലണ്ടർ, സമയം: …………… a) മണിക്കൂർ b) ദിവസം c) സൂര്യൻ d) ക്ലോക്ക്
|
ഇൻഡ്യയുടെ സ്വാതന്ത്ര്യ പതാകയായി ത്രിവർണ്ണ പതാകയെ അംഗീകരിച്ച കോൺഗ്രസ്സ് സമ്മേളനം? a) നാഗ്പൂർ സമ്മേളനം b) ബോംബെ സമ്മേളനം c) ലക്നൗ സമ്മേളനം d) ലാഹോർ സമ്മേളനം
|
ഓര്‍ണിത്തോളജി ഏതിനം ശാസ്ത്ര ശാഖയാണ്? a) ചന്ദ്രനെ കുറിച്ചുള്ള പഠനം b) പക്ഷികളെ കുറിച്ചുള്ള പഠനം c) പല്ലികളെ കുറിച്ചുള പഠനം d) സസ്യങ്ങളെ കുറിച്ചുള്ള പഠനം
|
' I think __________________ playing football' a) he's b) his c) is d) none of this
|