Kerala PSC

LDC Exam Practice – 59

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലീകാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?

Photo: Pixabay
The people in the locality were cautioned …….. rag pickers.
a) by
b) against
c) towards
d) for
Show Answer

സ്ത്രീലിംഗ പ്രത്യയമല്ലാത്തതേത്?
a) ഇ
b) തു
c) അൾ
d) ആൾ
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ വനപ്രദേശമുള്ളത് എവിടെയാണ്?
a) തമിഴ്നാട്
b) മഹാരാഷ്ട്ര
c) ബീഹാർ
d) മധ്യപ്രദേശ്
Show Answer

കണ്ടല്‍വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) കേരളം.
c) പശ്ചിമബംഗാള്‍
d) മഹാരാഷ്ട്ര
Show Answer

പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് ആക്ട് എന്ന് പുന നവീകരണം നടത്തിയ ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 14
b) ആര്‍ട്ടിക്കിള്‍ 17
c) ആര്‍ട്ടിക്കിള്‍ 18
d) ആര്‍ട്ടിക്കിള്‍ 22
Show Answer

That is prohibited by law
a) Invincible
b) Ethical
c) Illicit
d) Inimitable
Show Answer

Mother said to me, “Don't waste your time”. The Indirect speech is:
a) Mother told me not to waste my time
b) Mother said not waste your time
c) Mother told me not to waste your time
d) Mother told to waste my time ……..
Show Answer

ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചതാര്
a) റൂഥർഫോഡ്
b) ജെ.ജെ.തോംസൺ
c) ജോൺ ഡാൾട്ടൻ
d) ജയിംസ് ചാഡ്വിക്
Show Answer

ഹൃദയം : കാർഡിയോളജി :: കണ്ണ് : ……..
a) ന്യൂറോളജി
b) ഓഫ്താൽമോളജി
c) ഓങ്കോളജി
d) ഗൈനക്കോളജി
Show Answer

ഏറ്റവും ദൈർഖ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ഏത്?
a) നെപ്ട്യൂൺ
b) ബുധൻ
c) വ്യാഴം
d) ശുക്രൻ
Show Answer

ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെ സമാധി സ്ഥലം?
a) അഭയ് ഘട്ട്‌
b) കിസാന്‍ ഘട്ട്കിസാന്‍ ഘട്ട്‌
c) വിജയ് ഘട്ട്‌
d) ശാന്തി ഘട്ട്‌
Show Answer

P എന്നത് + നേയും Q എന്നത് – നേയും R എന്നത് / ത്തേയും S എന്നത് x നേയും സൂചിപ്പിച്ചാൽ 1 8 S 3 6 R 1 2 0 6 P 7=?
a) 37
b) 55
c) 115
d) 70
Show Answer

10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ മനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ 2 വർഷത്തിന് ശേഷം മനുവിന് എന്തു തുക തിരികെ ലഭിക്കും?
a) 5060
b) 5050
c) 6150
d) 6050
Show Answer

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക്?
a) പ്രസിഡന്‍റ്
b) സുപ്രീംകോടതി
c) സുപ്രീംകോടതി & ഹൈക്കോടതി.
d) ഹൈക്കോടതി
Show Answer

1857 ദി ഗ്രേറ്റ് റെബല്ല്യൻ എന്ന കൃതി രചിച്ചത്?
a) അശോക് മേത്ത
b) ആർ.സി. മജുംദാർ
c) വിഷ്ണുഭട്ട് ഗോഡ്സെ
d) വി.ഡി. സവർക്കർ
Show Answer

ഇന്ത്യന്‍ ഭരണഘടന പൗരന്‍മാര്‍ക്ക് എത്ര രീതിയിലുള്ള മൗലീകാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു?
a) 10
b) 11
c) 6
d) 7
Show Answer

Self Possession – തത്തുല്യമായ മലയാള പദം
a) സ്വയംകൃതം
b) ആത്മശുദ്ധീകരണം
c) ആത്മനിഷ്ഠ
d) ആത്മാനുഭൂതി
Show Answer

ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രാദേശിക വാതം?
a) സൊൻഡ
b) ഹർമാട്ടൻ
c) ചിനൂക്ക്
d) ലെവാന്‍റർ
Show Answer

A book giving information about all areas of knowledge.
a) dictionary
b) encyclopaedia
c) anthology
d) directory
Show Answer

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?
a) എലിപ്പനി
b) ഡെങ്കിപ്പനി
c) പക്ഷിപ്പനി
d) പന്നിപ്പനി
Show Answer

INCUMBENT : OFFICE ::
a) monarch : throne
b) president: company
c) supervisor: employee
d) captain : army
Show Answer

A, B, C, D, E എന്നിങ്ങനെ അഞ്ചു പുസ്തകങ്ങളിൽ A-യുടെ മുകളിൽ E-യും B-യുടെ താഴെ C-യും ഇരിക്കുന്നു. B-യുടെ മുകളിൽ A-യും C-യുടെ താഴെ D-യും ഇരുന്നാൽ ഏറ്റവും അടിയിലുള്ള പുസ്തകം ഏത്?
a) D
b) C
c) B
d) A
Show Answer

ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഏത് ലിപിയിലുള്ളതാണ്?
a) അസാമിയ
b) ഖരോഷ്ടി
c) ഗുരുമുഖി
d) ദേവനാഗിരി
Show Answer

A യുടെ വേഗം B യുടെ ഇരട്ടിയാണ്. B യുടെ വേഗം C യുടെ മൂന്നിരട്ടിയാണ്. C യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റെടുക്കുന്നു. എങ്കിൽ A എത് മിനിറ്റു കൊണ്ട് പ്രസ്തുത യാത്ര പൂർത്തിയാക്കും?
a) 4 മിനിറ്റ്
b) 6 മിനിറ്റ്
c) 7 മിനിറ്റ്
d) 8 മിനിറ്റ്
Show Answer

പെട്രോളിയത്തിന്‍റെ ജ്വലന ശേഷി ഉയർത്താനായി ചേർക്കുന്ന ഘനലോഹം
a) ലെഡ്
b) സിങ്ക്
c) കാഡ്മിയം
d) കോപ്പർ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!