Kerala PSC

LDC Exam Practice – 58

ഇന്ദിരാ ആവാസ് യോജന ആരംഭിക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി?

Photo: Pixabay
താഴെ പറയുന്നവയിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതാണ്?
a) കുന്തിപുഴ
b) പമ്പ
c) പെരിയാർ
d) മഹാനദി
Show Answer

ബബിത അവളുടെ ക്ലാസിൽനിന്ന് 15 അടി കിഴക്കോട്ട് നടന്ന് ലൈബ്രറിയിൽ എത്തിച്ചേർന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 8 അടി നടന്ന് ഫിസിക്സ് ബ്ലോക്കിലും അവിടെനിന്ന് ഇടത്തോട്ട് 5 അടി നടന്ന് കെമിസ്ട്രി ബ്ലോക്കിലും എത്തിച്ചേർന്നു. പിന്നീട് വടക്ക് ഭാഗത്തേക്ക് 13 അടി നടന്ന് ഓഫീസിലും അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 20 അടി നടന്ന് കാന്‍റീനിലും എത്തിച്ചേർന്നു. എങ്കിൽ ഇപ്പോൾ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ബബിത എത്ര അകലെയാണ്?
a) 12 അടി
b) 5 അടി
c) 32 അടി
d) 15 അടി
Show Answer

A, B- യുടെ അച്ഛനാണ്. C, Dയുടെ സഹോദരനാണ്. E, C- യുടെ അമ്മയാണ്. B-യും D-യും സഹോദരന്മാരാണ്. E-യ്ക്ക് A-യുമായുള്ള ബന്ധം എന്ത് ?
a) ഭർത്താവ്
b) സഹോദരി
c) ഭാര്യ
d) അച്ഛൻ
Show Answer

ഇന്ദിരാ ആവാസ് യോജന ആരംഭിക്കുന്ന സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി?
a) ഇന്ദിരാഗാന്ധി
b) രാജീവ്ഗാന്ധി
c) മൻമോഹൻസിങ്
d) ഐ.കെ. ഗുജ്റാൾ
Show Answer

ഒഴുക്കുള്ള നദിയിൽ ഒരു ബോട്ടിന് താഴോട്ട് (down stream) മണിക്കൂറിൽ 20 കി.മീ. ദൂരവും മുകളിലോട്ട് (up stream) മണിക്കൂറിൽ 10 കി.മീ. ദൂരവും പോകാൻ കഴിയുമെങ്കിൽ ഒഴുക്കിന്‍റെ വേഗം മണിക്കൂറിൽ എത്
a) 10
b) 5
c) 7 1/2
d) 2 1/2
Show Answer

EULOGY : PRAISE ::
a) paean : difficulty
b) encomium : censure
c) requiem : happiness
d) elegy : mourning
Show Answer

ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര?
a) 10
b) 13
c) 3
d) 7
Show Answer

ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
a) 3
b) 4
c) 5
d) 6
Show Answer

ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?
a) 2
b) 3
c) 4
d) 5
Show Answer

കേരള സംസ്ഥാന വിവരവകാശ കമ്മീഷന്‍ നിലവില്‍ വന്നതെന്ന്?
a) 2005 ഡിസംബര്‍ 19
b) 2005 നവംബര്‍ 18
c) 2006 ഡിസംബര്‍ 19.
d) 2006 നവംബര്‍ 18
Show Answer

ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കണക്കാക്കുന്നത്?
a) 22 ½ 0E
b) 66 ½ 0W
c) 82 ½ 0E
d) 88 ½ 0E
Show Answer

ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
a) പിള്ളവാതം
b) ക്ഷയം
c) ക്യാൻസർ
d) ടെറ്റനസ്
Show Answer

അടിമവംശ സ്ഥാപകന്‍
a) ഇല്‍ത്തുമിഷ്‌
b) കുത്തബ്ദ്ദീന്‍ ഐബക്
c) ബാല്‍ബന്‍
d) മുഹമ്മദ്‌ഗോറി
Show Answer

പ്രേക്ഷണം എന്ന പദത്തിന്‍റെ അർഥം
a) കാഴ്ച്
b) നൽകുക
c) കേൾക്കുക
d) അയയ്ക്കപ്പെടൽ
Show Answer

അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്‍തുണ ആവശ്യമാണ്?
a) 20
b) 40
c) 50
d) 60
Show Answer

ശരിയായ പദം തിരഞ്ഞെടുക്കുക:
a) നിഘണ്ഡു
b) നിഘണ്ടു
c) നിഖണ്ഡു
d) നിഖണ്ടു
Show Answer

ഐ.സി.സി.യുടെ ആദ്യ സ്വതന്ത്ര ചെയർമാൻ
a) അനുരാഗ് ഠാക്കൂർ
b) അനിൽ കുംബ്ല
c) ശശാങ്ക് മനോഹർ
d) രാഹുൽ ജോഹ്രി
Show Answer

ഒരു വ്യാപാരി 15 പുസ്തകങ്ങൾ വിറ്റപ്പോൾ 20 പുസ്തകങ്ങൾക്ക് മുടക്കിയ തുക കിട്ടി. അയാളുടെ ലാഭശതമാനം എത്ര?
a) 33%
b) 35%
c) 34%
d) 32%
Show Answer

Vivek is …….. honourable lawyer.
a) an
b) the
c) a
d) none of these
Show Answer

അച്ഛൻറയും മകൻറയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3:1. രണ്ടുപേരുടെയും വയസ്സുകളുടെ തുക 64 ആണെങ്കിൽ മകൻ ഇപ്പോഴത്തെ വയസ്സെത്ര?
a) 18
b) 20
c) 15
d) 16
Show Answer

മികച്ച കര്‍ഷകന് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?
a) കര്‍ഷകതിലകം
b) കര്‍ഷകശ്രീ
c) കര്‍ഷകോത്തമ
d) കേരകേസരി.
Show Answer

P, Q, R, S എന്നിങ്ങനെ നാല് ആളുകൾ ഒരു പുസ്തകം വായിക്കുകയാണ്. R, S-ന് തൊട്ടുമുന്നിലാണ് വായിക്കുന്നത്. Q,P-ക്കുശേഷവും എന്നാൽ R-ന് മുൻപും ആണ് വായിക്കുന്നത്. ആദ്യം പുസ്തകം വായിക്കുന്നത് ആരാണ്?
a) P
b) Q
c) R
d) S
Show Answer

മധുപാനി പെയിന്‍റിംഗ് ഏത് സംസ്ഥാനത്തെ ചിത്രകലാ രീതിയാണ്?
a) ഉത്തര്‍പ്രദേശ്
b) കര്‍ണ്ണാടക
c) ബീഹാര്
d) ഹരിയാന
Show Answer

കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?
a) 14
b) 20
c) 25
d) 28
Show Answer

മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് ജമ്മു-കാശ്മീരിനെ വേര്‍തിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 123.
b) ആര്‍ട്ടിക്കിള്‍ 152
c) ആര്‍ട്ടിക്കിള്‍ 262
d) ആര്‍ട്ടിക്കിള്‍ 370
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!