Kerala PSC

LDC Exam Practice – 57

ഒരു മാസം 25-ാം തീയ്യതി തിങ്കൾ ആണ്. എങ്കിൽ അതിനുശേഷം 50-ാം ദിവസം ഏതാഴ്ചയാണ്?

Photo: Pixabay
100 വരെയുള്ള ഒറ്റസംഖ്യകളുടെ ശരാശരി എത്ര?
a) 100
b) 50
c) 49.5
d) 99
Show Answer

ദേശീയ ഉപഭോക്തൃ ദിനം?
a) ആഗസ്റ്റ് 20
b) ഡിസംബര്‍ 18
c) ഡിസംബര്‍ 24
d) സെപ്റ്റംബര്‍ 16
Show Answer

ഇന്ത്യയുടെ ദേശീയ ജലജീവിയേത്?
a) അയല
b) ഗംഗാ ഡോള്‍ഫിന്‍
c) തിമിംഗലം
d) സ്രാവ്
Show Answer

Select Correct Word
a) Aceleration
b) Aceeleration
c) Accelaration
d) Acceleration
Show Answer

ഒരു മാസം 25-ാം തീയ്യതി തിങ്കൾ ആണ്. എങ്കിൽ അതിനുശേഷം 50-ാം ദിവസം ഏതാഴ്ചയാണ്?
a) തിങ്കൾ
b) ശനി
c) ഞായർ
d) ചൊവ്വ.
Show Answer

The Antonym of clarity
a) Confusion
b) Belief
c) Excitement
d) Clear
Show Answer

സര്‍ദാര്‍വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയുടെ ആസ്ഥാനം എവിടെ?
a) ഡല്‍ഹി
b) പൂനെ
c) ബാംഗ്ലൂര്‍
d) ഹൈദരാബാദ്
Show Answer

ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ 100 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
a) ബുധൻ
b) ചൊവ്വ
c) വ്യാഴം
d) ഞായർ
Show Answer

ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികവര്‍ഗ്ഗ കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
a) ആര്‍ട്ടിക്കിള്‍ 338A
b) ആര്‍ട്ടിക്കിള്‍ 342
c) ആര്‍ട്ടിക്കിള്‍ 343
d) ആര്‍ട്ടിക്കിള്‍ 359
Show Answer

ജനലോക്പാല്‍ ബില്‍ എന്ന ആശയം മുന്നോട്ടുവെച്ച വ്യക്തി ആര്?
a) അണ്ണാ ഹസാരെ
b) എല്‍.എം.സിങ്-വി
c) കെ.എം.മുന്‍ഷി
d) ശാന്തിഭൂഷണ്‍
Show Answer

‘പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുദ്രാവാക്യം ആരുടേതായിരുന്നു?
a) എം.കെ. ഗാന്ധി
b) ജി.കെ. ഗോഖലെ
c) ബി.ജി. തിലകന്‍
d) സുഭാഷ് ചന്ദ്രബോസ്
Show Answer

250 മീ. 230 മീ. നീളമുള്ള രണ്ട് ട്രെയിനികൾ യഥാക്രമം 60 km/hr, 72 km/hr വേഗത്തിൽ ഒരേദിശ യിൽ സഞ്ചരിക്കുന്നു. ഇവ പരസ്പരം മറികടക്കുന്നതിന് വേണ്ട സമയം?
a) 144 sec
b) 120 sec
c) 160 sec
d) 138 sec
Show Answer

2018-ലെ ഓടക്കുഴൽ അവാർഡിനർഹനായത്.
a) എസ്. ജോസഫ്
b) ഇ.വി രാമകൃഷ്ണൻ
c) പ്രഭാവർമ
d) ഡോ. എം.എസ്. വല്ല്യത്താൻ
Show Answer

ഉപ്പുകൂട്ടിത്തിന്നുക എന്ന ശൈലിയുടെ അർഥം
a) നന്ദികാണിക്കുക
b) ദാരിദ്ര്യം അനുഭവിക്കുക
c) പിശുക്കുകാണിക്കുക
d) ശിക്ഷ അനുഭവിക്കുക
Show Answer

ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്‍റെ രാജ്യം രചിച്ചതാര്?
a) പൈതിമാരി വെങ്കിട്ട സുബ്ബറാവു
b) ബങ്കിംചന്ദ്ര ചാറ്റര്‍ജി
c) മുഹമ്മദ് ഇക്ബാല്‍
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

ഒരു തിയേറ്ററിൽ സിനിമ കാണുവാനായി അരുൺ, വരുൺ, കിരൺ, രാജീവ്, സജീവ് എന്നിവർ ടിക്കറ്റ് എടുക്കാൻ ക്യൂവിൽ നിൽക്കുകയാണ്. രാ ജീവിന്‍റെ മുൻപിലാണ് അരുൺ. കിരണിന്‍റെ മുൻപിലാണ് വരുൺ. വരുണിനും അരുണിനും നടുവിലാണ് രാജീവ്. സന്ദീപ് ഏറ്റവും മുന്നിലാണ്. എങ്കിൽ അവസാനം നിൽക്കുന്നത് ആരാണ്?
a) വരുൺ
b) കിരൺ
c) അരുൺ
d) രാജീവ്
Show Answer

തുടര്‍ച്ചയായി ഏറ്റുവും കൂടുതല്‍കാലം നിയമസഭാസ്പീക്കര്‍ ആയിരുന്ന വ്യക്തി?
a) എം.വിജയകുമാര്‍
b) എ.സി ജോസഫ്.
c) ജി.കാര്‍ത്തികേയന്‍
d) വക്കം പുരുഷോത്തമന്‍
Show Answer

‘പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു, അമൃത്സർ അത് ഇളക്കിയിരിക്കുന്നു’ – ജാലിയൻവാലാബാഗിനെക്കുറിച്ച് ആരാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്?
a) മഹാത്മാഗാന്ധി
b) രവീന്ദ്രനാഥ ടാഗോർ
c) ഭഗത്സിങ്
d) മുഹമ്മദലി ജിന്ന
Show Answer

ഇന്ത്യന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്
a) കഴ്‌സണ്‍ പ്രഭു
b) ഡല്‍ഹൗസി
c) റിപ്പണ്‍പ്രഭു
d) വേവല്‍
Show Answer

Write the correct meaning of the idomatic expression 'a big bug'
a) monster
b) a villain
c) a saint
d) a person of importance
Show Answer

ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതി പ്രവർത്തനം ആരംഭിച്ച വർഷം ഏത്?
a) 1950
b) 1951
c) 1953
d) 1954
Show Answer

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട്?
a) 1
b) 2
c) 3
d) 4
Show Answer

2, 3, 4, 5, 6, 7, 8 എന്നീ സംഖ്യകൾകൊണ്ട് പൂർണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
a) 640
b) 1000
c) 840
d) 980
Show Answer

Use the appropriate question tag for the sentence given below. They live in the town, ……. ?
a) didn't us
b) don't they
c) do they
d) did they
Show Answer

To end in smoke
a) To come to nothing
b) To gain importance
c) To praise oneself
d) To reach target
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!