Kerala PSC

LDC Exam Practice – 56

മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതമേത്?

Photo: Pixabay
BOMBAY എന്നത് 264217 എന്നെഴുതിയാൽ MADRAS എന്നത്
a) 314319
b) 414314
c) 314314
d) 414911
Show Answer

ബാങ്കിംഗ് ഓംബുഡ്സ്മാനെ നിയമിക്കുന്നതാര്?
a) ഗവര്‍ണര്‍
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ
Show Answer

പൊട്ടൻഷ്യൽ വ്യത്യാസത്തിന്‍റെ യൂണിറ്റെന്ത്?
a) വോൾട്ട്
b) ഓം
c) വാട്ട്
d) ആമ്പിയർ
Show Answer

Synonym of “Pine”
a) crave
b) clean
c) resolve
d) hate
Show Answer

നോക്രക്ക് ബയോസ്ഫിയര്‍ റിസേര്‍വ് ഏത് സംസ്ഥാനതാണ്?
a) അരുണാചല്‍പ്രദേശ്‌
b) മണിപ്പൂര്‍
c) മേഘാലയ
d) സിക്കിം
Show Answer

ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ക്വിറ്റ്‌ ഇന്ത്യ സമരം
b) ചമ്പാരന്‍ സമരം
c) നിസ്സഹകരണ സമരം
d) സിവില്‍ നിയമലംഘന സമരം
Show Answer

ഒരു ക്ലോക്കിലെ സമയം 11.30 ആകുമ്പോൾ അതിന്‍റെ ചെറിയ സൂചിയിൽ നിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര?
a) 165°
b) 190°
c) 160°
d) 195°
Show Answer

Did he known more about the company policies, he might not have accepted the offer
a) Had he known more
b) Since not more was known
c) He had known more
d) No Improvement
Show Answer

ഭൂമിയിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
a) ഓക്സിജൻ
b) കാർബൺ
c) നൈട്രജൻ
d) ഹൈട്രജൻ
Show Answer

ലോകത്ത് റബ്ബറുൽപാദനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന രാജ്യം?
a) ഇന്തോനേഷ്യ
b) ഇന്ത്യ
c) തായ്‌ലാന്‍റ്‌
d) മലേഷ്യ
Show Answer

ഗ്രാമീണ ചെണ്ടക്കാരൻ എന്ന ചിത്രം ആരുടെതാണ്?
a) അമൃതാ ഷെർഗിൽ
b) അബനീന്ദ്രനാഥ ടാഗോർ
c) നന്ദലാൽ ബോസ്
d) രാജാ രവിവർമ
Show Answer

താഴെ പറയുന്നവയിൽ ഒരു ത്രികോണത്തിന്‍റെ വശങ്ങൾ ആകാൻ സാധ്യതയില്ലാത്തത് ഏത്?
a) (15, 10, 18)
b) (8, 7, 14)
c) (9, 11, 20)
d) (6, 9, 12)
Show Answer

ചോളത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യം?
a) അമേരിക്ക
b) ആസ്‌ട്രേലിയ
c) ബ്രസീല്‍
d) റഷ്യ
Show Answer

വ്യത്യസ്തമായത് ഏത്?
a) വൃത്തസ്തംഭം
b) സമചതുരം
c) ഗോളം
d) സമചതുരസ്തപിക
Show Answer

The word with the correct spelling is ……..
a) Dictionary
b) Dictionery
c) Dictionairy
d) Dectionery
Show Answer

ശരിയായ രൂപം ഏത് ?
a) പാഠകം
b) പാഢകം
c) പാഢഗം
d) പാടഗം
Show Answer

തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിതമായ വര്‍ഷം?
a) 1930
b) 1936
c) 1937
d) 1947
Show Answer

ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?
a) അരുണാചൽപ്രദേശ്
b) ആൻഡ്ര പ്രദേശ്
c) ഉത്തർപ്രദേശ്
d) ഹിമാചല്‍പ്രദേശ്
Show Answer

കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആദ്യ നിശാഗന്ധി പുരസ്കാരത്തിന് അര്‍ഹയായ ക്ലാസിക്കല്‍ നര്‍ത്തകിയാര്?
a) മല്ലിക സാരാഭായ്
b) മൃണാളിനി സാരാഭായ്
c) യാമിനി കൃഷ്ണനമൂര്‍ത്തി
d) രുഗ്മിണി ദേവി അരുണ്ഡേല്‍
Show Answer

ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്?
a) ആചാര്യ വിനോബാ ഭാവെ
b) ദാദാബായ് നവറോജി
c) ഹോമി. ജെ. ഭാഭ
d) സർദാർ വല്ലഭായ് പട്ടേൽ
Show Answer

നാട്ടുരാജാക്കന്മാർക്ക് നൽകിയിരുന്ന പ്രിവിപേഴ്സസ് സമ്പ്രദായം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി
a) 21-ാം ഭേദഗതി
b) 26-ാം ഭേദഗതി
c) 36-ാം ഭേദഗതി
d) 31-ാം ഭേദഗതി
Show Answer

ഒരു മനുഷ്യൻ 5 കി.മീ തെക്ക് ദിശയിൽ നടന്നതിനു ശേഷം വലത്തോട്ട് തിരിയുന്നു. 3 കി.മീ നടന്നതിനുശേഷം അയാൾ ഇടതു വശത്തേക്ക് തിരിഞ്ഞ് 5 കി.മീ യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിശ ഏത്?
a) പടിഞ്ഞാറ്
b) വടക്ക്-കിഴക്ക്
c) തെക്ക്
d) തെക്ക്-പടിഞ്ഞാറ്
Show Answer

അങ്കലേഷ്യര്‍ എണ്ണപ്പാടം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
a) ഗുജറാത്ത്
b) തമിഴ്നാട്.
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഏക വന്യജീവി സങ്കേതമേത്?
a) ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്
b) ജയാസാല്‍മീര്‍
c) നന്ദന്‍കാനന്‍
d) മനാസ്
Show Answer

ഉച്ചയ്ക്ക് 12.20 pm-ന് ഒരു വാച്ചിലെ മിനിറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ എത്ര ഡിഗ്രി ആണ്?
a) 80°
b) 110°
c) 73 1/2°
d) 160°
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!