Kerala PSC

LDC Exam Practice – 55

ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?

Photo: Pixabay
ശരിയായ പ്രയോഗമേത്?
a) നിയമസഭ ഐക്യകണ്ഠ്യേന ബഡ്ജറ്റ് അംഗീകരിച്ചു.
b) നിയമസഭ ഐക്യകണ്ഠേന ബഡ്ജറ്റ് അംഗീകരിച്ചു.
c) നിയമസഭ ഐക്യകണ്ഠ്യന ബഡ്ജറ്റ് അംഗീകരിച്ചു.
d) നിയമസഭ ഐക്യകണ്ഠ്യം ബഡ്ജറ്റ് അംഗീകരിച്ചു.
Show Answer

ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?
a) 2008
b) 2009
c) 2010
d) 2011
Show Answer

തിയോസഫിക്കല്‍ സൊസൈറ്റിയുടെ ശാഖ കേരളത്തില്‍ ആദ്യമായി എവിടെയാണ് സ്ഥാപിച്ചത്?
a) കൊല്ലം
b) തിരുവനന്തപുരം
c) തൃശൂര്‍
d) പാലക്കാട്‌
Show Answer

ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത്?
a) നാര്‍ക്കോണ്ടം
b) ബാരണ്‍
c) മൗണ്ട്
d) സാഡില്‍
Show Answer

അജിത്ത് ദിലീപിനേക്കാൾ ഉയരം കൂടിയ ആളാണ്. മധു രാജീവിനേക്കാൾ ചെറുതാണ്. എന്നാൽ രാജീവിന് ദിലീപിനേക്കാൾ ഉയരമുണ്ട്. എന്നാൽ അജിത്തിനേക്കാൾ ഉയരം കുറവാണ്. ഇവരിൽ ഏറ്റവും കൂടുതൽ ഉയരമുള്ളത് ആർക്കാണ്?
a) മധു
b) രാജീവ്
c) അജിത്ത്
d) ദിലീപ്
Show Answer

FALLOW : FIELD ::
a) burnished : surface
b) idle : machinery
c) contaminated : water
d) polished : metal
Show Answer

100 മീ. നീളമുള്ള തീവണ്ടി 72km/hr വേഗത്തില്‍ സഞ്ചരിച്ചാല്‍ ഇലക്ട്രിക് പോസ്റ്റിനെ മറികടക്കാന്‍ വേണ്ട സമയം ?
a) 5 sec
b) 10 sec
c) 50 sec
d) 15 sec
Show Answer

ISRO എവിടെയാണ് Space Situational Awareness Control Centre സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?
a) കൊച്ചി
b) ബെംഗളൂരു
c) ഹൈദരാബാദ്
d) ചെന്നൈ
Show Answer

FORM : AMORPHOUS ::
a) vulnerability : weathered
b) fright: gruesome
c) firmness : flaccid
d) silence : static
Show Answer

All his classmates are senior ……. …him.
a) to
b) than
c) for
d) by
Show Answer

ഒരു ചതുരത്തിന്‍റെ നീളം 10%വും വീതി 20% വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർധിക്കും?
a) 30
b) 200
c) 32
d) 132
Show Answer

എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം?
a) 1
b) 2
c) 3
d) 4
Show Answer

നഗരപ്രദേശങ്ങളിലെ ചേരികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീടുവെച്ചു നൽകാനുള്ള പദ്ധതി?
a) SAY
b) VAMBAY
c) JNNURM
d) RSBY
Show Answer

a:b=2:3 ഉം B:C=4:5 ഉം ആയാൽ A:C എത്ര?
a) 8:5
b) 2:5
c) 15:8
d) 5:2
Show Answer

ആന്‍റമാന്‍ നിക്കോബാര്‍ അധികാര പരിധിയിലുള്ള ഹൈക്കോടതി ഏത്?
a) അലഹാബാദ് ഹൈക്കോടതി
b) കല്‍ക്കട്ട ഹൈക്കോടതി
c) ഡല്‍ഹി ഹൈക്കോടതി
d) മുംബൈ ഹൈക്കോടതി
Show Answer

സംഖ്യാരേഖയിൽ 1, -5 എന്നീ സംഖ്യകൾ സൂചിപ്പിക്കുന്ന ബിന്ദുക്കൾ തമ്മിലുള്ള അകലം എത്ര?
a) 5 യൂണിറ്റ്
b) 6 യൂണിറ്റ്
c) 4 യൂണിറ്
d) 3 യൂണിറ്റ്
Show Answer

HIV ബാധിതര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
a) കര്‍ണ്ണാടക
b) തമിഴ്നാട്
c) പശ്ചിമബംഗാള്‍
d) രാജസ്ഥാന്‍
Show Answer

തന്‍റെ അച്ഛന്‍റെ പിറന്നാൾ ജനുവരി 17-നും 20-നും ഇടയിലാണെന്ന് സതീഷ് ഓർക്കുന്നു. അച്ഛന്‍റെ പിറന്നാൾ ജനുവരി 18-നും 22-നും ഇട യിലാണെന്ന് അവന്‍റെ സഹോദരിയും ഓർക്കുന്നു. അവരുടെ അച്ഛന്‍റെ പിറന്നാൾ ഏതു ദിവസമാണ്?
a) 18
b) 19
c) 20
d) 21
Show Answer

1, 2, 3, 4, 5 എന്നീ സംഖ്യകൾ ഉപയോഗിച്ച് സംഖ്യകൾ ആവർത്തിക്കാതെ എത്ര നാലക്ക സംഖ്യകൾ ഉണ്ടാക്കാം?
a) 60
b) 5
c) 120
d) 82
Show Answer

ഒരു സമചതുരത്തിന്‍റെ വികർണത്തിന്‍റെ നീളം 30cm ആയാൽ ആ സമചതുരത്തിന്‍റെ വിസ്തീർണം എത്രയായിരിക്കും?
a) 400cm2
b) 450cm2
c) 500cm2
d) 525cm2
Show Answer

ലോക്സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
a) ഇവരാരുമല്ല.
b) എ.കെ ഗോപാലന്‍
c) എസ്.എന്‍.ശര്‍മ്മ
d) സി.എം.സ്റ്റീഫന്‍
Show Answer

ആന്‍റിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന്
a) അമോക്സിലിൻ
b) ആസ്പിരിൻ
c) ഡെറ്റോൾ
d) പാരസൈറ്റമോൾ
Show Answer

അടുത്തതാര്? 0, 7, 26, 63, …….
a) 126
b) 124
c) 120
d) 125
Show Answer

ഭൗതികം എന്ന പദത്തിന്‍റെ വിപരീതപദമേത്?
a) ആത്മീയം
b) ആധ്യാത്മികം
c) അഭൗതികം
d) സ്വർഗീയം
Show Answer

ശരിയായ പദമേത്?
a) പച്ചാത്താപം
b) പച്ഛാത്താപം
c) പശ്ചാത്താപം
d) പഞ്ചരാത്താപം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!