Kerala PSC

LDC Exam Practice – 54

10 സെ.മീ. വശമുള്ള സമചതുരത്തിന്‍റെ വികർണം വശമായ സമചതുരത്തിന്‍റെ വിസ്തീർണം എത്ര?

Photo: Pixabay
വി.ടി.ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ ഏത്?
a) എന്‍റെ സമരം
b) കിനാവും കണ്ണീരും
c) കൊഴിഞ്ഞ ഇലകള്‍
d) ജീവിതപാത
Show Answer

താഴെ കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?
a) ണ
b) മ
c) പ
d) ങ
Show Answer

Choose the word which best expresses the meaning of the word 'fragment'
a) cut
b) crumble
c) dissection
d) scrap
Show Answer

കാല്‍ബൈശാഖി ഏത് സംസ്ഥാനത്തില്‍ വീശുന്ന പ്രദേശികവാതകമാണ്?
a) അസം
b) ഒഡീഷ
c) പശ്ചിമബംഗാള്‍
d) ബീഹാര്‍.
Show Answer

11 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ ആകെ എത്ര വികർണ ങ്ങൾ വരക്കാം?
a) 16
b) 11
c) 44
d) 10
Show Answer

10 സെ.മീ. വശമുള്ള സമചതുരത്തിന്‍റെ വികർണം വശമായ സമചതുരത്തിന്‍റെ വിസ്തീർണം എത്ര?
a) 100 ച. സെ.മീ.
b) 180 ച. സെ.മീ.
c) 200 ച. സെ.മീ.
d) 224 ച. സെ.മീ.
Show Answer

അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
a) ആര്‍ട്ടിക്കിള്‍ 14
b) ആര്‍ട്ടിക്കിള്‍ 17
c) ആര്‍ട്ടിക്കിള്‍ 27
d) ആര്‍ട്ടിക്കിള്‍ 7
Show Answer

He ordered his servent
a) That he go home
b) to go home
c) that go home
d) that he should go home
Show Answer

ജലവൈദ്യുത ഉൽപാദനത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം?
a) ആന്ധ്രാപ്രദേശ്
b) കേരളം
c) പശ്ചിമബംഗാള്‍
d) മഹാരാഷ്ട്ര
Show Answer

രാമുവും ബാബുവും ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബുവിന് 1,500 രൂപ അധികം കിട്ടി. എങ്കിൽ എത്ര രൂപയാണ് വീതിച്ചത്?
a) 4,000
b) 3,500
c) 4,500
d) 7,500
Show Answer

300 മീ. നീളമുള്ള ഒരു ട്രെയിൻ 30 സെക്കൻഡുകൊണ്ട് 500 മീ. നീളമുള്ള ഒരു പാലം കടക്കുന്നു. എങ്കിൽ ട്രെയിനിന്റെ വേഗം?
a) 8 m/sec
b) 60m/sec
c) 5 m/sec
d) 10m/sec
Show Answer

ഒരു വാച്ചിലെ സമയം 1:30. മിനുറ്റു സുചി തെക്ക് ദിശയിലേക്കാണുള്ളതെങ്കിൽ മണിക്കൂർ സൂചി ഏതു ദിശയിലാണ് ?
a) വടക്ക്
b) പടിഞ്ഞാറ്
c) വടക്ക് – പടിഞ്ഞാറ്
d) വടക്ക്-കിഴക്ക്
Show Answer

സമതല ദര്‍പ്പണത്തിനു ബാധകമല്ലാത്തത് ഏത്?
a) പാര്‍ശ്വിക വിപര്യയം ഉണ്ടാക്കുന്നു
b) പ്രകാശത്തിനു പ്രകീര്‍ണനം ഉണ്ടാക്കുന്നു
c) പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു
d) മിഥ്യാ പ്രതിബിംബം ഉണ്ടാക്കുന്നു
Show Answer

ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
a) ഇന്ദിരാഗാന്ധി
b) ജവഹര്‍ലാല്‍ നെഹ്‌റു
c) പി.വി.നരസിംഹറാവു
d) രാജീവ് ഗാന്ധി
Show Answer

“QUILON” എന്ന വാക്ക് “10618151213” എന്ന സംഖ്യ ഉപയോഗിച്ച് സൂചിപ്പിക്കാമെങ്കിൽ “KOLLAM” എന്ന വാക്ക് സൂചിപ്പിക്കാൻ ഏതു സംഖ്യ ഉപയോഗിക്കാം?
a) 1.61215E+11
b) 11151212113
c) 1.51214E+11
d) 1.61512E+11
Show Answer

He told (1)/ that he would not attend the meeting (2)/ as he was bus (3)/. No error (4).
a) 1
b) 2
c) 3
d) 4
Show Answer

താഴെ പറയുന്നവയില്‍ സകര്‍മകക്രിയ അല്ലാത്തത്
a) ഉണ്ണുക
b) കുടിക്കുക
c) കുളിക്കുക
d) അടിക്കുക
Show Answer

കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ പുഴ?
a) അഞ്ചരകണ്ടിപ്പുഴ
b) കുപ്പം പുഴ
c) മയ്യഴിപ്പുഴ
d) വളപ്പട്ടണം പുഴ
Show Answer

കല്യാണദായിനി’ സഭ രൂപീകരിച്ചതാര്?
a) ഡോ.പല്‍പ്പു
b) പണ്ഡിറ്റ്‌.കെ.പി.കറുപ്പന്‍
c) വാഗ്ഭടാനന്ദന്‍
d) സഹോദരന്‍ അയ്യപ്പന്‍
Show Answer

ഇന്ത്യയിൽ വിവരാവകാശ നിയമം മുമ്പ് ബാധകമല്ലായിരുന്ന സംസ്ഥാനം:
a) പഞ്ചാബ്
b) തെലുങ്കാന
c) ജമ്മു-കാശ്മീർ
d) ഗുജറാത്ത്
Show Answer

കേരളത്തിലെ ആദ്യത്തെ തൊഴിലാളിസമരം നടന്നതെവിടെ?
a) ആലപ്പുഴ
b) കോഴിക്കോട്
c) പയ്യന്നൂര്‍
d) വയലാര്‍
Show Answer

We provided them — two rooms. Use the right Prepositon
a) with
b) at
c) by
d) of
Show Answer

അരയണ തപാല്‍ സമ്പ്രദായം, കമ്പോള നിയന്ത്രണം, വില നിയന്ത്രണം എന്നിവ നടപ്പിലാക്കിയതാര്?
a) അലാവുദ്ദീന്‍ ഖില്‍ജി
b) ജലാലുദ്ദീന്‍ ഖില്‍ജി
c) മാലിക് കഫൂര്‍
d) മുബാറക്ഷാ
Show Answer

ഇന്ത്യയില്‍ എത്ര തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്?
a) 1
b) 2
c) 3
d) 4
Show Answer

വിദ്യാഭ്യാസ അവകാശ നിയമം നലവില്‍ വന്നതെന്ന്?
a) 2002 ജൂണ്‍ 4
b) 2009 ജൂണ്‍ 4
c) 2010 ഏപ്രില്‍ 1
d) 2011 ഏപ്രില്‍ 1.
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!