Kerala PSC

LDC Exam Practice – 53

GARNISH എന്ന വാക്കിനെ RGAINHS എന്ന് കോഡ് ചെയ്താൽ GENIOUS എന്ന വാക്കിനെ എങ്ങനെ എഴുതാം ?

Photo: Pixabay
Which of the following is not a compound word?
a) childhood
b) childcare
c) timetable
d) airport
Show Answer

കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ?
a) തോള്‍വള
b) പീതാംബരം
c) കൊന്നത്തെങ്ങ്
d) നീലാകാശം
Show Answer

മഴമേഘങ്ങൾ എന്നറിയപ്പെടുന്നത്?
a) ക്യുമുലസ്
b) നിംബസ്സ്
c) സിറസ്
d) സ്ട്രാറ്റസ്
Show Answer

ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന പട്ടണമേത്?
a) അഹമ്മദാബാദ്
b) കാണ്‍പൂര്‍
c) കോയമ്പത്തൂര്‍
d) പാനിപ്പട്ട്
Show Answer

The earth ……… round the sun.
a) move
b) moves
c) moved
d) is moving
Show Answer

ക്വാഗിര്‍, ദാപ്സാങ് എന്നീ പേരുകളിലറിയപ്പെടുന്ന കൊടുമുടി ഏത്?
a) ഗുരുശിഖര്‍
b) ഡോഡബെറ്റ
c) മൗണ്ട് K2
d) സാരാമതി
Show Answer

ഫലഭുയിഷ്ഠത ഏറ്റവും കൂടിയ മണ്ണിനമായി അറിയപ്പെടുന്നതേത്?
a) എക്കല്‍ മണ്ണ്
b) കറുത്ത മണ്ണ്
c) പര്‍വ്വത മണ്ണ്
d) ലാറ്ററൈറ്റ് മണ്ണ്.
Show Answer

ഗോപിയുടെയും സുരേഷിന്‍റെയും ശമ്പളങ്ങൾ തമ്മിലുള്ള അംശബന്ധം 6:5 ആണ്. സുരേഷിന്‍റെയും ജയന്‍റെയും ശമ്പളങ്ങൾ തമ്മിലുള്ള അംശബന്ധം 3:7 ആണ്. എങ്കിൽ ഗോപിയുടെയും ജയന്‍റെയും ശമ്പളങ്ങൾ തമ്മിലുള്ള അംശബന്ധമെത്ര?
a) 2:3
b) 6:7
c) 5:6
d) 18:35
Show Answer

ബ്രീട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെട്ടിരുന്ന ഗവർണർ ജനറൽ
a) റോബർട്ട് ക്ലൈവ്
b) കഴ്സൺ പ്രഭു
c) റിച്ചാർഡ് വെല്ലസ്ലി
d) ഡൽഹൗസി
Show Answer

കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന പദവിയേത്?
a) ഓംബുഡ്സ്മാന്‍
b) ലോകായുക്ത
c) ലോക്പാല്‍
d) വിവരാവകാശ കമ്മീഷന്‍
Show Answer

At Loggerheads
a) To differ strongly
b) To divide a job
c) To try hard
d) To get going
Show Answer

ലക്ഷ്യ ദ്വീപിന്‍റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന ദ്വീപേത്?
a) നാര്‍ക്കൊണ്ട ദ്വീപ്
b) പിന്‍മിലാവോ ദ്വീപ്
c) മിനിക്കോയ്
d) റോസ് ദ്വീപ്.
Show Answer

രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്?
a) ഉപരാഷ്ട്രപതി
b) ചീഫ് ഇലക്ഷൻ കമ്മീഷണർ
c) ലോകസഭാ സ്പീക്കർ
d) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Show Answer

സംസ്ഥാന നിയമസഭയിലേക്ക് ഗവര്‍ണ്ണര്‍ എത്ര പേരെയാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്?
a) 1
b) 12
c) 14
d) 2
Show Answer

To let the cat out of the bag എന്നതിന്‍റെ ശരിയായ അർഥമാണ്?
a) വിഷേമങ്ങൾ പുറത്തുപറയുക
b) തെറ്റിനെ ന്യായീകരിക്കുക
c) രഹസ്യം പുറത്തറിയിക്കുക
d) ബാഗിൽ നിന്നുപൂച്ചയെ പുറഞ്ഞെടുക്കുക
Show Answer

There is something wonderful ………………… him
a) of
b) about
c) for
d) inside
Show Answer

ഒരു ദീർഘചതുരത്തിന്‍റെ നീളം 40% വർധിക്കുന്നു. വീതി 30% കുറയുന്നു. എങ്കിൽ വിസ്തീർണത്തിൽ ഉണ്ടാകുന്ന മാറ്റം എന്ത്?
a) 2% കുറയുന്നു
b) 2% കൂടുന്നു
c) 4% കുറയുന്നു
d) 4% കൂടുന്നു
Show Answer

സാധുജന പരിപാലിനിയുടെ മുഖ്യപത്രാധിപർ?
a) അയ്യങ്കാളി
b) ചെമ്പംതറ കാളിച്ചോതി കറുപ്പൻ
c) പണ്ഡിറ്റ് കറുപ്പൻ
d) അഴീക്കൽ വേലു വൈദ്യൻ
Show Answer

ദേശീയഗാനം ആലപിക്കാന്‍ എടുക്കുന്ന സമയം എത്രയാണ്?
a) 20 സെക്കന്‍റ്
b) 32 സെക്കന്‍റ്.
c) 52 സെക്കന്‍റ്
d) 60 സെക്കന്‍റ്
Show Answer

Antonym of “Scurrilous”
a) satisfactory
b) honest
c) decent
d) peaceful
Show Answer

“സ്വാതന്ത്ര്യ അടിത്തട്ടിൽനിന്നാരംഭിക്കണം. ഓരോഗ്രാമവും പൂർണ അധികാരങ്ങളുള്ള ഓരോ റിപ്പബ്ലിക്കോ പഞ്ചായത്തോ ആകണം” ഈ വാക്കുകൾ ആരുടേതാണ്?
a) ജവഹർലാൽ നെഹ്റു
b) ഡോ. എസ്. രാധാകൃ ഷ്ണൻ
c) ഗാന്ധിജി
d) ഡോ. രാജേന്ദ്രപ്രസാദ്
Show Answer

കേവല പൂജ്യം എന്നാൽ
a) -273.15°c
b) -273k
c) -373k
d) 273k
Show Answer

GARNISH എന്ന വാക്കിനെ RGAINHS എന്ന് കോഡ് ചെയ്താൽ GENIOUS എന്ന വാക്കിനെ എങ്ങനെ എഴുതാം ?
a) NEGOISU
b) NGEOISU
c) NGESUOI
d) NEGSUOI
Show Answer

പുതിയ കിണറ്റിൽ വെള്ളം തീരെയില്ല – എന്നതിന്‍റെ ശരിയായ ഇംഗ്ലീഷ് വിവർത്തനമാണ്
a) There is little water in the new well
b) There is a little water in the new well
c) There is some water in the new well
d) There is not water in the new well
Show Answer

ജവാഹർ റോസ്ഗാർ യോജന നടപ്പിലാക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
a) ഇന്ദിരാഗാന്ധി
b) നരസിംഹറാവു
c) എ.ബി. വാജ്പേയ്
d) രാജീവ് ഗാന്ധി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!