I have been very thirsty lately a) will be b) should be c) would be d) No Improvement
|
ലീച്ചിംഗ് പ്രക്രീയയിലൂടെ രൂപം കൊള്ളുന്ന മണ്ണിനം ഏതാണ്? a) എക്കല്‍ മണ്ണ് b) കരിമണ്ണ് c) ചെമ്മണ്ണ് d) ലാറ്ററൈറ്റ് മണ്ണ്(ചെങ്കല്‍ മണ്ണ്)
|
അരങ്ങുകാണാത്ത നടന് – എന്ന ആത്മകഥയുടെ രചയിതാവ്? a) എം. മുകുന്ദന് b) പി. കുഞ്ഞനന്തന് നായര്‍ c) പി.സി. ഗോപാലന് d) വിലാസിനി
|
Barking dogs seldom bites a) കുരയ്ക്കുന്ന പട്ടി കടിക്കാറില്ല b) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളു c) കുരയ്ക്കുന്ന പട്ടി അപൂര്‍വ്വമായേ കടിക്കാറുള്ളു d) പട്ടി കുറച്ചുകൊണ്ട് കടിക്കാറുണ്ട്
|
വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? a) അരബിന്ദോഘോഷ് b) ബങ്കിം ചന്ദ്ര ചാറ്റര്‍ജി c) രവീന്ദ്രനാഥ ടാഗോര്‍ d) സുബ്രഹ്മണ്യഭാരതി
|
ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം? a) കാനഡ b) ജപ്പാന് c) യു.എസ്.എ d) റഷ്യ
|
8÷4(3-2)x4+3-7 = ……… a) 3 b) 5 c) 4 d) -4
|
മലയാള വാക്യങ്ങളുടെ പദക്രമം. a) കർത്താവ്, കർമം, ക്രിയ b) ക്രിയ, കർമം, കർത്താവ് c) കർത്താവ്, ക്രിയ, കർമം d) കർമം, കർത്താവ്, ക്രിയ
|
ഒന്നാം തറൈന്‍ യുദ്ധം നടന്ന വര്‍ഷം? a) 1191 b) 1192 c) 1193 d) 1194
|
36 ആളുകൾ 42 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 14 ദിവസം കൊണ്ട് ചെയ്യാൻ എത്ര ആളുകളെ കൂടുതൽ നിയോഗിക്കേണ്ടിവരും? a) 108 b) 54 c) 72 d) 88
|
ആരം 3cm ആയ വൃത്തത്തിൽ, കേന്ദ്രകോൺ 40° ആയ വൃത്താംശത്തിന്റെ പരപ്പളവ് എത്ര? a) 1π b) 2π c) 3π d) 4π
|
സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന a) അമേരിക്കാവാച്ച് b) ആംനസ്റ്റി ഇന്റർനാഷണൽ c) ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ് d) ഏഷ്യ വാച്ച്
|
The young one of a deer is called .. a) fawn b) foal c) chick d) calf
|
ആദ്യത്തെ എത്ര എണ്ണൽസംഖ്യകളുടെ തുകയാണ് 105? a) 15 b) 12 c) 14 d) 10
|
She said to him, “Leave me alone.” The indirect speech is: a) She told him leave her alone b) She told him to leave her alone c) She told him to leave me alone d) She told him left her alone
|
He didn’t carry out the promise: a) അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല. b) അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല c) അയാൾ തന്റെ ചുമതല നിറവേറ്റിയില്ല d) അയാൾ ആ വാഗ്ദാനത്തിൽനിന്നും പിന്മാറിയില്ല.
|
ഗുരുരുപർവ്വ് – ഏത് മതക്കാരുടെ ആഘോഷമാണ്? a) ഇസ്ലാം b) പാർസി c) ബുദ്ധ d) സിഖ്
|
താഴെ ക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളത്? a) 52 b) 78 c) 91 d) 63
|
രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്? a) ഉത്തരാഖണ്ഡ് b) ഉത്തര്‍പ്രദേശ് c) ബീഹാര്‍ d) രാജസ്ഥാന്
|
എലിവിഷത്തിന്റെ രാസനാമം a) സിങ്ക് ക്ലോറൈഡ് b) സിങ്ക് ഫോസ്ഫേറ്റ് c) സിങ്ക് ഫോസ്ഫൈഡ് d) സിങ്ക് സള്‍ഫൈഡ്
|
ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന അസ്സാമിലെ ദേശീയോദ്യാനം ഏത്? a) കാസിരംഗ b) നന്ദന്‍കാനന്‍ c) മനാസ് d) സുല്‍ത്താന്‍പൂര്‍.
|
Lesson to be learned from a story a) Subject b) Heading c) Information d) Moral
|
ഭാവിയുടെ ഇന്ധനം എന്ന് അറിയപ്പെടുന്നത്? a) ടൈറ്റാനിയം b) ഹൈഡ്രജൻ c) ഓക്സിജൻ d) നൈട്രജൻ
|
ഏട്ടിലെ പശു പുല്ലുതിന്നുകയില്ല – എന്ന പഴഞ്ചൊല്ലിന്റെ ധ്വനിയെന്ത് a) പുസ്തകത്തിലെ പശു പുല്ലുതിന്നുകയില്ല b) പുസ്തക ജ്ഞാനമുള്ളവർക്കെല്ലാം പ്രായോഗിക ജ്ഞാനം കാണില്ല c) പുസുക ജ്ഞാനത്തെക്കാൾ പ്രായോഗിക ജ്ഞാനമാണ് മികച്ചത് d) പുസ്തകജ്ഞാനവും പ്രായോഗിക ജ്ഞാനവും ചേരില്ല
|
ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനങ്ങളിലൂടെയാണ്? a) ആന്ധ്രാപ്രദേശ് b) കര്‍ണ്ണാടക c) ഗുജറാത്ത് d) തമിഴ്നാട്
|