Kerala PSC

LDC Exam Practice – 51

ഒരു പത്രത്തിന്‍റെ 3-ാം പേജും 12-ാം പേജും ഒരേ ഷീറ്റിലാണ്. പ്രതത്തിന് ആകെ എത്ര പേജുകൾ ഉണ്ട്?

Photo: Pixabay
300 K താപനിലയിൽ സ്ഥിതിചെയ്യുന്ന 1kg ജലത്തിനും 1kg വെളിച്ചെണ്ണക്കും 4200 J താപോർജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും ?
a) ജലം 301 K, വെളിച്ചെണ്ണ 301 K
b) ജലം 302 K, വെളിച്ചെണ്ണ 302 K
c) ജലം 301 K, വെളിച്ചെണ്ണ 302 K
d) ജലം 302 K, വെളിച്ചെണ്ണ 301 K
Show Answer

Don’t open the door — the rain stops
a) till
b) although
c) when
d) but
Show Answer

ഒരു പത്രത്തിന്‍റെ 3-ാം പേജും 12-ാം പേജും ഒരേ ഷീറ്റിലാണ്. പ്രതത്തിന് ആകെ എത്ര പേജുകൾ ഉണ്ട്?
a) 14
b) 13
c) 15
d) 18
Show Answer

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്?
a) 52-ാം ഭേദഗതി
b) 61-ാം ഭേദഗതി
c) 82-ാം ഭേദഗതി
d) 92-ാം ഭേദഗതി
Show Answer

ബൊട്ടാണിക്കല്‍ സര്‍‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
a) കൊല്‍ക്കത്ത
b) ബാംഗ്ലൂര്‍
c) മുംബൈ.
d) മൈസൂര്‍
Show Answer

അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്നത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏത് ദിവസമാണ്?
a) മാര്‍ച്ച് 20
b) മാര്‍ച്ച് 21.
c) മാര്‍ച്ച് 22
d) മാര്‍ച്ച് 24
Show Answer

തീസാതാനദിക്കും ദിഹാങ് നദിക്കും ഇടയിലുള്ള ഹിമാലയമേഖല ഏതാണ്?
a) അസം-ഹിമാലയം
b) നേപ്പാള്‍-ഹിമാലയം
c) പഞ്ചാബ് -ഹിമാലയം
d) ഹിമാലയം
Show Answer

The president was specially happy to visit the school because it was his
a) sine die
b) alma mater
c) bonafide
d) prima ficie
Show Answer

Antonym of “Verdant”
a) arid
b) dishonest
c) suspicious
d) mouldy
Show Answer

ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡ് ആണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്‍റെ കോഡ് എന്തായിരിക്കും?
a) SGQHRRTQ
b) UGSHTTVSC
c) SGQHRRTS
d) PGRHQQAR
Show Answer

They were no longer able to provide the help their children need
a) helped their children needed
b) helped their children need
c) help their children needed
d) No Improvement
Show Answer

A long tongue has a short hand – എന്ന അർഥമുള്ള പഴഞ്ചൊല്ലേത്
a) വലിയ വാചകവും ചെറിയ പ്രവൃത്തിയും
b) വാക്കിൽ മുമ്പും പോക്കിൽ പിമ്പും
c) വായ ചക്കര കൈ കൊക്കര
d) വലിയ നാവും ചെരിയ കയ്യും
Show Answer

“ഊഷരം” എന്ന പദത്തിന്‍റെ വിപരീതപദമേത് ?
a) ഉറവ
b) ആര്‍ദ്രം
c) ഉര്‍വരം
d) ഇതൊന്നുമല്ല
Show Answer

“മലയാളത്തിലെ സ്‌പെന്‍സര്‍” എന്നറിയപ്പെടുന്നത്‌?
a) ഉള്ളൂര്‍
b) ഏഴാച്ചേരി
c) ഒ.എന്‍.വി
d) വള്ളത്തോള്‍
Show Answer

പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തിയാര്?
a) ഇന്ദിരാഗാന്ധി
b) എ.ബി.വാജ്പേയ്
c) ചരണ്‍ സിംഗ്
d) ദേവഗൗഡ
Show Answer

കേരളാ ഗ്രാമീണ്‍ ബാങ്കിംഗ് ആസ്ഥാനം?
a) കൊച്ചി
b) കോഴിക്കോട്
c) തിരുവനന്തപുരം
d) മലപ്പുറം
Show Answer

You will spoil it ……. Complete the sentence.
a) if you were not careful
b) if you had not been careful
c) if you would not be careful
d) if you are not careful
Show Answer

കൂനൻ കുരിശ് സത്യം നടന്ന വർഷം?
a) 1563
b) 1653
c) 1763
d) 1853
Show Answer

നാട്ടുരാജാക്കന്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഭേദഗതി?
a) 26-ാം ഭേദഗതി
b) 29-ാം ഭേദഗതി.
c) 35-ാം ഭേദഗതി
d) 52-ാം ഭേദഗതി
Show Answer

ഇന്ത്യയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായ ആക്ട്?
a) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്-1858.
b) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്-1909
c) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്-1919
d) ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യാ ആക്ട്-1935
Show Answer

The Antonym of 'Break'
a) Repair
b) Destroy
c) Defend
d) Begin
Show Answer

33,75,61 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ ശിഷ്ടം 5 കിട്ടുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
a) 4
b) 7
c) 14
d) 16
Show Answer

ഒരു കുളത്തിന്‍റെ അടിത്തട്ടിൽനിന്നും ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലുപ്പം ക്രമേണ കൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം:
a) ചാൾസ് നിയമം
b) ജൂൾ നിയമം
c) അവഗാഡ്രോ നിയമം
d) ബോയിൽ നിയമം
Show Answer

അമ്മു 800 മീറ്റർ നീളമുള്ള ഒരു പാലം 8 മിനിറ്റുകൊണ്ട് നടന്നു. എന്നാൽ അമ്മുവിന്‍റെ വേഗം എത്ര കി.മീ./മണിക്കുർ?
a) 4 കി.മീ./മണിക്കൂർ
b) 5 കി.മീ./മണിക്കുർ
c) 6 കി.മീ./മണിക്കൂർ
d) 7 കി.മീ./മണിക്കൂർ
Show Answer

സാർക്കിന്‍റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്
a) ഇസ്ലാമാബാദ്
b) കാഠ്മണ്ടു
c) ഡാക്ക
d) ഡൽഹി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!