Kerala PSC

LDC Exam Practice – 50

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

Photo: Pixabay
കേരളത്തില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏക വീമാനത്താവളം?
a) കണ്ണൂർ
b) കൊച്ചി
c) കോഴിക്കോട്
d) തിരുവനന്തപുരം
Show Answer

ഒരു മുറിയുടെ നീളം, വീതി എന്നിവ 7:5 എന്ന അംശബന്ധത്തിലാണ്. മുറിയുടെ ചുമരിൽ പെയിന്‍റടിക്കുന്നതിന് ച.മീ.ന് 10 രൂപ നിരക്കിൽ 4800 രൂപ ചെലവായി. ചുമരിന്‍റെ ഉയരം 4 മീറ്ററായാൽ മുറിയുടെ നീളം, വീതി എന്നിവ തമ്മിലുള്ള വ്യത്യാസം എത്ര?
a) 15 മീ.
b) 10 മീ.
c) 12 മീ.
d) 20 മീ.
Show Answer

കോളാര്‍ സ്വര്‍ണ്ണ ഖനി സ്ഥിതി ചെയ്യുന്നത് എവിടെ?
a) അരുണാചല്‍പ്രദേശ്
b) ആന്ധ്രാപ്രദേശ്
c) കര്‍ണ്ണാടകം
d) തമിഴ്നാട്
Show Answer

2018-ലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
a) കേരള ബ്ലാസ്റ്റേഴ്സ്
b) ഡൽഹി ഡൈനാമോസ്
c) ബെംഗളൂർ എഫ്.സി
d) മുംബൈ സിറ്റി എഫ്.സി
Show Answer

The opposit of innocent'is
a) guilty
b) poor
c) rough
d) proud
Show Answer

വിവരാവകാശ നിയമം നിലവിൽ വന്നതെപ്പോൾ?
a) 2002
b) 2009
c) 2005
d) 2008
Show Answer

താഴെ പറയുന്നവയില്‍ വിധായക പ്രകാരത്തിന് ഉദാഹരണം ?
a) പറയുന്നു
b) പറയട്ടെ
c) പറയണം
d) പറയാം
Show Answer

ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു?
a) ഇവയൊന്നുമല്ല
b) കപ്പലിന്‍റെ ദിശ അറിയുന്നതിന്‌
c) കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന്‌
d) ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്‍റെ വേഗത അളക്കാന്‍
Show Answer

ഇന്ത്യാ പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു?
a) ഡുറാന്റ് ലൈൻ
b) പാക് കടലിടുക്ക്
c) മൻമോഹർ ലൈൻ
d) റാഡ്ക്ലിഫ് ലൈൻ
Show Answer

The police came after the thieves …………….
a) was left
b) have left
c) is left
d) had left
Show Answer

1399 x 1399 =
a) 1957201
b) 1957021
c) 1950217
d) 1975021
Show Answer

ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം ഏത്?
a) 1896-ലെ കല്‍ക്കട്ടാസമ്മേളനം
b) 1906-ലെ കല്‍ക്കട്ടാസമ്മേളനം
c) 1911-ലെ കല്‍ക്കട്ടാസമ്മേളനം
d) 1917-ലെ കല്‍ക്കട്ടാസമ്മേളനം.
Show Answer

അന്താരാഷ്ട്ര പയർവർഗ വർഷമായി യു.എൻ. ആചരിച്ചത്?
a) 2014
b) 2015
c) 2016
d) 2013
Show Answer

ആരുടെ ബഹുമാനാര്‍ത്ഥമാണ് അക്ബര്‍ ഫത്തേപ്പൂര്‍ സിക്രി പണികഴിപ്പിച്ചത്?
a) നിസാമുദ്ദീന്‍ ഒലിയ
b) ബാബര്‍
c) മൊയിന്‍-ഉദ് ദിന്‍ ചിസ്തി
d) സലിം ചിസ്തി
Show Answer

രാമു 50,000 രൂപ 8% കൂട്ടുപലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. രണ്ടു വർഷത്തിനുശേഷം എത്ര രൂപ പലിശയിനത്തിൽ ലഭിക്കും ?
a) 8000 രുപ
b) 8300 രൂപ
c) 8320 രൂപ
d) ഇതൊന്നുമല്ല
Show Answer

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?
a) കാൺപൂർ
b) ഗ്വാളിയർ
c) ഭരത്പൂർ
d) മീററ്റ്
Show Answer

Water …… to steam when it is heated.
a) turn
b) will turn
c) turns
d) turned
Show Answer

ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം:
a) എൽ.ഐ.സി.ഓഫ് ഇന്ത്യ
b) ഓറിയന്റൽ ലൈഫ് ഇൻഷ്യറൻസ്
c) നാഷണൽ ഇൻഷ്യറൻസ്
d) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
Show Answer

Antonym of “Rabble”
a) clear
b) order
c) open
d) union
Show Answer

Bread and butter
a) One's income
b) One's basic meal
c) Very easy
d) To dislike
Show Answer

സുരേന്ദ്രനാഥ ബാനര്‍ജിയും ആനന്ദമോഹന്‍ ബോസും ചേര്‍ന്ന് 1876 ല്‍ സ്ഥാപിച്ച സംഘടന
a) ഇന്ത്യന്‍ അസ്സോസ്സിയേഷന്‍
b) പൂനാ സാര്‍വ്വജനിക് സഭ
c) ബോംബെ പ്രസിഡന്‍സി അസ്സോസിയേഷന്‍
d) മദ്രാസ് മഹാജനസഭ
Show Answer

ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം:
a) എൽ.ഐ.സി.ഓഫ് ഇന്ത്യ
b) ഓറിയന്റൽ ലൈഫ് ഇൻഷ്യറൻസ്
c) നാഷണൽ ഇൻഷ്യറൻസ്
d) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ
Show Answer

ഒറ്റപ്പദമെഴുതുക – ജയിക്കാൻ ആഗ്രഹിക്കുന്നവൻ
a) വിജിഗീഷു
b) ജേതാവ്
c) ജൈത്രികൻ
d) വിജയൻ
Show Answer

The factory workers called …….. their indefinite strike last evening.
a) away
b) off
c) of
d) in
Show Answer

സുവർണക്ഷേത്രം നിർമിക്കാൻ സിഖുകാർക്ക് സ്ഥലം നൽകിയ മുഗൾചക്രവർത്തി
a) അക്ബർ
b) ഔറംഗസേബ്
c) ഷാജഹാൻ
d) ജഹാംഗീർ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!