Kerala PSC

LDC Exam Practice – 5

ഒരു 100 മീ. ഓട്ടമത്സരത്തിൽ രാമൻ 100 മീ. പിന്നിട്ടപ്പോൾ കൃഷ്ണന് 90 മീ. ഓടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീ. മത്സരത്തിൽ രാമൻ കൃഷ്ണനേക്കാളും 10 മീ. പിന്നിൽ നിന്ന് തുടങ്ങി. ഈ മത്സരത്തിൽ ആര് ജയിക്കും.?

Photo: Pixabay
50 പേനകൾ വാങ്ങിയ വിലയ്ക്ക് , 40 പേനകൾ വിറ്റാൽ ലാഭം എത ശതമാനം?
a) 15
b) 30
c) 20
d) 25
Show Answer

ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ സംരക്ഷിക്കുന്ന മൃഗം ഏത്?
a) ആന
b) കടുവ
c) വരയാട്
d) സിംഹം
Show Answer

ഒരു ഷീറ്റ് കടലാസ് നെടുകെയും കുറുകെയുമായി അഞ്ച് തവണ മടക്കുന്നു. ഓരോ തവണയും മധ്യഭാഗത്ത് കൂടിയാണ് മടക്കുന്നത്. മടക്കിയശേഷം കടലാസിന്‍റെ മധ്യഭാഗത്ത് ഒരു ദ്വാരമിട്ട് കടലാസ് നിവർത്തിയാൽ ആകെ എത്ര ദ്വാരങ്ങൾ കാണും ?
a) 8
b) 16
c) 32
d) 24
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ കനാല്‍ പദ്ധതി?
a) ഇന്ദിരാഗാന്ധി കനാല്‍
b) കാകതീയം കനാല്‍
c) ഗോര്‍ലാന്‍റ് കനാല്‍
d) നര്‍മ്മദാ കനാല്‍
Show Answer

വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കാനുള്ള സംവിധാനം:
a) ഹിതപരിശോധന
b) ജനഹിത പരിശോധന
c) അഭിക്രമം
d) തിരിച്ചുവിളിക്കൽ
Show Answer

പാര്‍ലമെന്‍റിന്‍റെ ശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 243
b) ആര്‍ട്ടിക്കിള്‍ 244
c) ആര്‍ട്ടിക്കിള്‍ 246
d) ആര്‍ട്ടിക്കിള്‍ 248
Show Answer

സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. ദിവസത്തിൽ പിന്നിട്ട സമയത്തിന്‍റെ ഏഴിലൊന്നും അവശേഷിക്കുന്ന സമയവും തുല്യംസമയം എന്തായിരിക്കും?
a) 3 pm
b) 9 pm
c) 4 pm
d) 8 pm
Show Answer

കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്
a) ആനക്കയം
b) കാസർഗോഡ്
c) കോഴിക്കോട്
d) പന്നിയ്യൂർ
Show Answer

താഴെ പറയുന്നവയില്‍ ഏത് ഭരണഘടകത്തോടാണ് പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്?
a) മന്ത്രിസഭ
b) രാജ്യസഭ
c) രാഷ്ട്രപതി
d) ലോക്സഭ
Show Answer

The police forces have launched an operation to ………. out the kidnapped person
a) track
b) touch
c) nib
d) trace
Show Answer

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
a) അഥിതി
b) അതിധി
c) അതിഥി
d) അധിതി
Show Answer

ഇ.എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര്?
a) മാത്യു ഐപ്പ്
b) മാമ്മൻ മാത്യു
c) മാത്യു എം. കുഴിവേലി
d) മാത്യു മറ്റം
Show Answer

ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
a) പേഷ്യ
b) സുമന്ത്
c) അമാത്യൻ
d) സചിവൻ
Show Answer

ഒരു 100 മീ. ഓട്ടമത്സരത്തിൽ രാമൻ 100 മീ. പിന്നിട്ടപ്പോൾ കൃഷ്ണന് 90 മീ. ഓടാനേ കഴിഞ്ഞുള്ളൂ. രണ്ടാമതൊരു 100 മീ. മത്സരത്തിൽ രാമൻ കൃഷ്ണനേക്കാളും 10 മീ. പിന്നിൽ നിന്ന് തുടങ്ങി. ഈ മത്സരത്തിൽ ആര് ജയിക്കും.?
a) രാമൻ
b) കൃഷ്ണൻ
c) രണ്ടുപേരും ഒന്നിച്ച്
d) രണ്ടുപേരും ജയിക്കില്ല
Show Answer

ദീർഘചതുരാകൃതിയിലുള്ള കളിസ്ഥലത്തിന്‍റെ നീളം 20 മീ. വീതി 15 മീ. അതിന്‍റെ വികർണം
a) 35 മീ.
b) 17 മീ.
c) 25 മീ.
d) 70 മീ.
Show Answer

ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയുടെ ശാസ്ത്രീയനാമം എന്ത്?
a) അല്ലിയം സെപ
b) ഈഗിള്‍ മാര്‍മലോസ്
c) കാസിയ ഫിസ്റ്റുല.
d) നിലംബിയം ന്യൂസിഫെറ
Show Answer

സംസാരിക്കാൻ കഴിയാത്ത അവസ്ഥ അറിയപ്പെടുന്നത്?
a) എഫാസിയ
b) ഇൻസോമാനിയ
c) അലെക്സിയ
d) അനാൽജസിയ
Show Answer

ജമ്മുവിൽ Mission Reach Out തുടങ്ങിയ ഇന്ത്യൻ സേന
a) ഇന്ത്യൻ എയർഫോഴ്സ്
b) ഇന്ത്യൻ നേവി
c) ഇന്ത്യൻ ആർമി
d) ഇന്ത്യൻ കോസ്റ്റ് ഗാർഡ്
Show Answer

ചൈന-വിയറ്റ്‌നാം യുദ്ധം നടന്ന വര്‍ഷം?
a) 1912
b) 1960
c) 1979
d) 1980
Show Answer

രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടെതാണ് ഈ വാക്കുകൾ?
a) കഴ്സൺ പ്രഭു
b) വാറൻ ഹേസ്റ്റിങ്സ്
c) വില്യം ബെന്‍റിക് പ്രഭു
d) മെക്കാളെ പ്രഭു
Show Answer

സരസ്വതി സമ്മാന്‍ നേ‌ടിയ ആദ്യ മലയാളി ആര്?
a) അയ്യപ്പന്‍നായര്‍
b) കമലാസുരയ്യ
c) ബാലാമണിയമ്മ
d) സുഗതകരമാരി
Show Answer

നവനീതകം എന്ന ഗ്രന്ഥം ഏതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
a) ഔഷധം
b) കൃഷി
c) ഗണിതം
d) വാന നിരീക്ഷണം
Show Answer

ക്ളോറോ – ഫ്‌ളൂറോകാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്?
a) കാര്‍ബണ്‍
b) ക്ലോറിന്‍
c) നൈട്രജന്‍
d) ഫ്‌ളൂറിന്‍
Show Answer

His mother was anxious at the safety of her son
a) with
b) about
c) upon
d) No Improvement
Show Answer

ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ വോളണ്ടിയര്‍ ക്യാപ്റ്റന്‍ ആരായിരുന്നു?
a) എ.കെ.ഗോപാലന്‍
b) കെ.കേളപ്പന്‍
c) ടി.കെ.മാധവന്‍
d) മന്നത്ത് പത്മനാഭൻ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!