Kerala PSC

LDC Exam Practice – 49

നീത ഒരു ക്യൂവിൽ മുന്നിൽനിന്ന് 19-ാമതും പിന്നിൽനിന്ന് 12-ാമതുമാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ട്?

Photo: Pixabay
പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിതമായ വർഷം?
a) 1905
b) 1907
c) 1909
d) 1914
Show Answer

താഴെ തന്നിരിക്കുന്നവയില്‍ ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് ഏതാണ്?
a) ഇടമലയാര്‍
b) ഇതോന്നുമല്ല.
c) നീണ്ടകര
d) മാട്ടുപ്പെട്ടി
Show Answer

ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?
a) വിറ്റാമിൻ എ
b) വിറ്റാമിൻ ഡി
c) വിറ്റാമിൻ ബി
d) വിറ്റാമിൻ സി
Show Answer

Every trick in the book
a) Nothing Happening
b) Be optomistic
c) Try every possible way
d) Forgive someone
Show Answer

ശുദ്ധമായ പ്രയോഗം ഏത്?
a) പുനർസൃഷ്ടി
b) പുനസ് സൃഷ്ടി
c) പുനസൃഷ്ടി
d) പുനഃസൃഷ്ടി
Show Answer

പത്ത് കുട്ടികളുടെ ശരാശരി വയസ്സ് 12. അഞ്ച് കുട്ടികൾ കൂടി ഇവരുടെ കൂടെ ചേർന്നാൽ ശരാശരി വയസ്സ് ഒന്ന് കൂടും. എങ്കിൽ കൂടെ ചേർന്ന അഞ്ചുപേരുടെ മാത്രം ശരാശരിവയസ്സ് എത്ര?
a) 13
b) 15
c) 14
d) 16
Show Answer

പത്നി എന്നതിന്‍റെ പുല്ലിംഗരൂപമേത്?
a) ഭർത്താവ്
b) പതി
c) പിതാവ്
d) മഹാൻ
Show Answer

2019-ലെ ക്രിക്കറ്റ് ലോകകപ്പില്‍ വിജയിയായത്?
a) ഇന്ത്യ
b) ഇംഗ്ലണ്ട്
c) ന്യൂ ജീലാന്‍ഡ്
d) ആസ്ത്രേലിയ
Show Answer

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാളി ആര്?
a) ആര്‍.നാരായണപ്പണിക്കര്‍
b) ഉറൂബ്
c) കെ.പി കേശവമേനോന്‍.
d) തകഴി ശിവശങ്കരപിള്ള
Show Answer

കേരളത്തിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത
a) NH47
b) NH22
c) NH10
d) NH17
Show Answer

കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
a) കാബിനറ്റ്‌ മിഷന്‍
b) ക്രിപ്സ് മിഷന്‍
c) മൌണ്ട് ബാറ്റന്‍ പ്ലാന്‍
d) സൈമണ്‍ കമ്മീഷന്‍
Show Answer

Spot the Error
a) The students aren’t listening
b) although the teacher
c) tried to explain
d) the concept.
Show Answer

Change into Passive Voice – Parvathi is baking a cake.
a) A cake is baking Parvathi.
b) A cake will be baked by Parvathi.
c) A cake would be baked by Parvathi.
d) A cake is being baked by Parvathi.
Show Answer

The train had left …………………. we reached the station.
a) while
b) before
c) until
d) none of this
Show Answer

അടിക്കാൻ വന്നു. അടിവരയിട്ട പദം ഏത് വിനയെച്ചത്തിന് ഉദാഹരണമാണ്?
a) മുൻവിനയെച്ചം
b) പിൻവിനയെച്ചം
c) തൻവിനയെച്ചം
d) നടുവിനയെച്ചം
Show Answer

അമ്മായി പഞ്ചതന്ത്രം എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്
a) കുറുക്കുവഴി
b) അപകടം
c) സൂത്രപ്പണി
d) പരദൂഷണം
Show Answer

മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം
a) 1895
b) 1898
c) 1900
d) 1905
Show Answer

നീത ഒരു ക്യൂവിൽ മുന്നിൽനിന്ന് 19-ാമതും പിന്നിൽനിന്ന് 12-ാമതുമാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ട്?
a) 29
b) 28
c) 30
d) 31
Show Answer

കേരളത്തിലെ ആദ്യ മന്ത്രിസഭ നിലംപതിക്കാനിടയായ കാരണം?
a) കൈയ്യൂര്‍ സമരം
b) പുന്നപ്ര വയലാര്‍ സമരം.
c) മലബാര്‍കലാപം
d) വിമോചന സമരം
Show Answer

ലോകത്തിലെ ഏറ്റവും വലിയ തടാക ദ്വീപ്?
a) ഇവയൊന്നുമല്ല
b) ടിസ്റ്റന്‍
c) തായ്‌വാന്‍
d) മാനിട്ടോളിന്‍
Show Answer

ഏറ്റവും അവസാനം രൂപപ്പെട്ട ദ്രാവിഡഭാഷ?
a) തെലുങ്ക്
b) മലയാളം
c) ഒഡിയ
d) സംസ്കൃതം
Show Answer

“പൈദാഹം” എന്നത് ഏതിന്‍റെ പര്യായമാണ്?
a) പശുവിന്‍റെ ദാഹം
b) വളരെയധികം ദാഹം
c) ദാഹത്തോടുകൂടി
d) വിശപ്പും ദാഹവും
Show Answer

ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം ഏത്?
a) ഉത്തര്‍പ്രദേശ്
b) മധ്യപ്രദേശ്
c) മഹാരാഷ്ട്ര
d) രാജസ്ഥാന്‍
Show Answer

താഴെ പറയുന്നവയില്‍ സെയ്ത് വിളക്കുദാഹരണമേത്?
a) ചോളം
b) തണ്ണിമത്തന്‍
c) നെല്ല്
d) റാഗി
Show Answer

ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര?
a) 1220
b) 492
c) 366
d) 793
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!