Kerala PSC

LDC Exam Practice – 48

ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ ബാര്‍കോഡിംഗ് സെന്‍റര്‍ കേരളത്തില്‍ എവിടെയാണ്?

Photo: Pixabay
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ചുവന്നകുപ്പായക്കാർ എന്ന സംഘടനക്ക് രൂപം കൊടുത്തത്.
a) ജാട്ടുകൾ
b) പത്താൻകാർ
c) സന്താളുകൾ
d) സിക്കുകാർ
Show Answer

അടുത്ത സംഖ്യ ഏത് ? 81, 64, 49, 36, 25, ……….
a) 9
b) 16
c) 4
d) 18
Show Answer

അദ്വൈതദർശനം – എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
a) ചട്ടമ്പി സ്വാമികൾ
b) ശ്രീനാരായണ ഗുരു
c) ശ്രീശങ്കരാചാര്യർ
d) സ്വാമി വിവേകാനന്ദൻ
Show Answer

സ്ഥിരമായ ഊഷ്ടാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
a) അവഗാഡ്രോ നിയമം
b) ഗേലുസാക്കിന്‍റെ വ്യാപ്ത സംയോജന നിയമം
c) ചാൾസ് നിയമം
d) ബോയിൽ നിയമം
Show Answer

സ്വാതന്ത്ര്യത്തിനുമുന്‍പുള്ള ഇന്ത്യക്കാരനായ ആദ്യ സ്പീക്കര്‍?
a) ദേവേന്ദ്രനാഥ ടാഗോര്‍
b) രവീന്ദ്രനാഥ ടാഗോര്‍
c) വിത്തല്‍ഭായ് പട്ടേല്‍
d) സര്‍ദാര്‍ ഹുക്കും സിംഗ്
Show Answer

ഭരണഘടനയില്‍ പൗരത്വത്തെക്കുറിച്ച് പരാമര്‍‍ശിക്കുന്ന ഭാഗം ഏത്?
a) ഭാഗം-I
b) ഭാഗം-II
c) ഭാഗം-IX
d) ഭാഗം-XVII
Show Answer

ഇന്ത്യയിലെ ആദ്യ ഡി.എന്‍.എ ബാര്‍കോഡിംഗ് സെന്‍റര്‍ കേരളത്തില്‍ എവിടെയാണ്?
a) പട്ടം.
b) പറോട്ടുകോണം
c) പുത്തന്‍തോപ്പ്
d) വിഴിഞ്ഞം
Show Answer

30 മുതൽ 80 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
a) 3240
b) 435
c) 2285
d) 2805
Show Answer

His father, who has been sustenance him as a human being as well as an athlete for so many years
a) nurturing
b) development
c) stretch out
d) No Improvement
Show Answer

സിയാച്ചിന്‍ ഹാമാനിയില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയേത്?
a) ഇബ്
b) നുബ്ര
c) ഭീമ
d) ഷ്യോക്ക്
Show Answer

ഒരു സംഖ്യയുടെ 60% ത്തിന്‍റെ 40% ൽനിന്നും ആ സംഖ്യയുടെ 40% ത്തിന്‍റെ 60% കുറച്ചാൽ ഉത്തരം:
a) അതേ സംഖ്യ
b) സംഖ്യയുടെ 10%
c) 0
d) ഇതൊന്നുമല്ല.
Show Answer

വായു വഴി പകരുന്ന ഒരു അസുഖം?
a) എലിപ്പനി
b) ഡെങ്കിപ്പനി
c) പന്നിപ്പനി
d) മലമ്പനി
Show Answer

Synonym of Nefarious
a) macabre
b) macabre
c) evil
d) infamous
Show Answer

ജഹാംഗീറിന് ‘ഖാന്‍’ എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?
a) തോമസ്‌റോ
b) ന്യൂബെറി
c) റാല്‍ഫ് ഫിച്ച്
d) ഹോക്കിന്‍സ്
Show Answer

ദേശിയ വിദ്യാഭ്യാസദിനം ഏതാണ്?
a) ഒക്ടോബര്‍ 8
b) ഓഗസ്റ്റ്‌ 5
c) നവംബര്‍ 11
d) സെപ്റ്റംബര്‍ 5
Show Answer

The train strated after we ….. for about an hour
a) had played
b) have been played
c) were playing
d) have been playing
Show Answer

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വർഷം
a) 1811
b) 1810
c) 1804
d) 1809
Show Answer

അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വര്‍ഷമാണ്?
a) 4 വര്‍ഷം
b) 5 വര്‍ഷം
c) 7 വര്‍ഷം
d) 9 വര്‍ഷം
Show Answer

ഒരു സമചതുരത്തിന്‍റെ വിസ്തീർണ്ണം 64 സ്ക്വയർ സെ.മീ. ആകുന്നു. എങ്കിൽ സമചതുരത്തിന്‍റെ ചുറ്റളവ് എത്ര?
a) 28 സെ.മീ.
b) 48 സെ.മീ.
c) 32 സെ.മീ.
d) 36 സെ.മീ.
Show Answer

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ എന്നറിയപ്പെടുന്നത്?
a) കുന്തിപ്പുഴ
b) ചന്ദ്രഗിരിപ്പുഴ
c) ഭവാനിപ്പുഴ
d) മയ്യഴിപ്പുഴ
Show Answer

“Intution” എന്ന പദത്തിന് നല്‍കാവുന്ന മലയാള രൂപം
a) പ്രവാചകത്വം
b) ഭൂതദയ
c) ഭൂതോദയം
d) ഭൂതാവേശം
Show Answer

മൂന്ന് ഗ്ലൂക്കോസ് (C2H12O6) തന്മാത്രകളിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?
a) 72
b) 135
c) 27
d) 540
Show Answer

Rewrite the sentence using the correct article. I shall finish my work in …. hour.
a) an
b) the
c) a
d) to
Show Answer

അക്ഷരത്തെറ്റില്ലാത്ത പദം ഏത്
a) മുക്തകണ്ഠം
b) മുദ്രകണം
c) മുക്തകണ്ഠം
d) മുക്തകം
Show Answer

നഗരപാലികാ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ ഇടയായ ഭരണഘടന ഭേദഗതി ഏത്?
a) 71-ാം ഭേദഗതി
b) 72-ാം ഭേദഗതി
c) 74-ാം ഭേദഗതി
d) 84-ാം ഭേദഗതി
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!