Kerala PSC

LDC Exam Practice – 47

താഴെ പറയുന്നവരില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര്?

Photo: Pixabay
“ഉ” എന്ന പ്രത്യയം ഏത് വിഭക്തിടേതാണ് ?
a) ആധാരികയുടെ
b) നിര്‍ദ്ദേശികയുടെ
c) ഉദ്ദേശികയുടെ
d) പ്രതിഗ്രാഹികയുടെ
Show Answer

ഒരു സ്ത്രീയെ ചൂണ്ടി ഒരാൾ 'ഇവരുടെ അച്ഛന്‍റെ മകൾ എന്‍റെ അച്ഛന്‍റെ ഭാര്യയുടെ സഹോദരിയാണ്'. സ്ത്രീയും അയാളും തമ്മിലുള്ള ബന്ധം എന്ത്?
a) അമ്മ
b) അമ്മായി
c) സഹോദരി
d) ചെറിയമ്മ
Show Answer

കേരളത്തിലെ കരകൗശല ഗ്രാമം ഏത്?
a) ഇരിങ്ങല്‍
b) ഇരിങ്ങാലക്കുട
c) കുമ്പളങ്ങി
d) കൊട്ടാരക്കര
Show Answer

ലോകായുക്തയുടെ ഔദ്യോഗിക കാലാവധി?
a) 1 വര്‍ഷം
b) 2 വര്‍ഷം
c) 3 വര്‍ഷം
d) 5 വര്‍ഷം
Show Answer

താഴെ പറയുന്നവരില്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന വനിത ആര്?
a) ഇവരെല്ലാവരും
b) ദുര്‍ഗാഭായ് ദേശ്മുഖ്
c) രാജ്കുമാരി അമൃത്കൗര്‍
d) സരോജിനി നായിഡു
Show Answer

ഇന്തുപ്പിന്‍റെ രാസനാമം
a) സോഡിയം ക്ലോറൈഡ്
b) മഗ്നീഷ്യം ക്ലോറൈഡ്
c) കാത്സ്യം ക്ലോറൈഡ്
d) പൊട്ടാസ്യം ക്ലോറൈഡ്
Show Answer

“ഏക പൗരത്വം” എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ്?
a) അമേരിക്ക
b) ചൈന
c) ബ്രിട്ടൻ
d) റഷ്യ
Show Answer

ഇന്ത്യയിലെ നാലുമഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേശ പാത
a) NH-2
b) NH-213
c) NH-3
d) സുവർണ്ണ ചതുഷക്കോണം
Show Answer

എം.എസ്.സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?
a) ഗിരിജ
b) സോണാലിക
c) സോന
d) സർബതി സോറോണ
Show Answer

He's got …………….. good memory he never keeps notes.
a) such a
b) such
c) so
d) none of this
Show Answer

Choose the Active form
a) Who can beat him?
b) Whom can beat him?
c) By who can beat him?
d) Who can be beaten by him?
Show Answer

എണ്‍ + നൂർ = എണ്ണൂർ ഏത് സന്ധിനിയമത്തിൽ ഉൾപ്പെടുന്നു ?
a) ആഗമസന്ധി
b) ആദേശസന്ധി
c) ദിത്വസന്ധി
d) ലോപസന്ധി
Show Answer

ആദ്യത്തെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം
a) 78
b) 75
c) 72
d) 79
Show Answer

വെള്ളക്കടുവകള്‍ക്ക് പ്രസിദ്ധമായ ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രം ഏത്?
a) കാസിരംഗ
b) നംദഫ
c) നനന്ദന്‍കാനന്‍
d) വാല്മീകി
Show Answer

ദ്രവ്യത്തിന്‍റെ ആറാമത്തെ അവസ്ഥ?
a) ക്വാർക്ക് ഗ്ലൂവോൺ പ്ലാസ്മ
b) ഫെർമിയോണിക് കണ്ടൻസേറ്റ്
c) പ്ലാസ്മ
d) ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
Show Answer

കൂട്ടത്തിൽപ്പെടാത്തത് ഏത്?
a) കാശ്മീർ
b) ജുനഗഡ്
c) തിരുവിതാംകൂർ
d) ഹൈദരാബാദ്
Show Answer

അഭിനവഭാരത് എന്ന സംഘടന രൂപീകരിച്ചത്?
a) അംബേദ്കര്‍
b) ഗാന്ധിജി
c) ബാലഗംഗാധരതിലക്‌
d) വി.ഡി. സവര്‍ക്കര്‍
Show Answer

കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏത്?
a) ഉദയ സ്റ്റുഡിയോ
b) ചിത്രലേഖ സ്റ്റുഡിയോ
c) നവോദയ സ്റ്റുഡിയോ
d) വിജയ സ്റ്റുഡിയോ.
Show Answer

Choose the correct sentence
a) The traffic is stationery
b) The train is latter than usual
c) They are twins, but the latter is shorter
d) She was vomited from the team . By whom can he be beaten.
Show Answer

20% കൂട്ടുപലിശ ക്രമത്തിൽ എന്തു തുക നിക്ഷേപിച്ചാൽ 2 വർഷം കഴിയുമ്പോൾ 1,440 രൂപ കിട്ടും?
a) 1,200
b) 1,000
c) 1,152
d) 1,300
Show Answer

He was …… praised ….. rewarded.
a) both … and
b) either … or
c) as… … as
d) so … as
Show Answer

ഒരു കവിൽ ഒരാളുടെ സ്ഥാനം മുന്നിൽനിന്നും പിന്നിൽനിന്നും 8 ആയാൽ ആ ക്യൂവിൽ ആകെ എത്ര ആളുകളുണ്ട്?
a) 16
b) 14
c) 15
d) 17
Show Answer

Help me to do this work is an example of:
a) Declarative sentence
b) Interrogative sentence
c) Imperative sentence
d) Exclamatory sentence
Show Answer

Sericulture is the breeding of
a) fish
b) bees
c) silkworms
d) chicken
Show Answer

ഹൈക്കോടതി ജഡ്ജിയെ പിരിച്ചുവിടുന്നതാര്?
a) പാര്‍ലമെന്‍റിന്‍റെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍
b) രാഷ്ട്രപതി
c) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
d) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!