Kerala PSC

LDC Exam Practice – 46

കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പര AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു?

Photo: Pixabay
ക്ഷണികം എന്ന പദത്തിന്‍റെ വിപരീതം
a) നശ്വരം
b) ശാശ്വതം
c) ഗൗരവം
d) ദൃഢകരം
Show Answer

ആരുടെ ആത്മകഥയാണ് കുമ്പസാരങ്ങൾ?
a) കാറൽമാക്സ്
b) കെന്നഡി
c) റൂസ്സോ
d) ലെനിൻ
Show Answer

A ……… of bananas
a) bundle
b) comb
c) pack
d) band
Show Answer

കുലശേഖര രാജാക്കൻമാരുടെ ഒരു പരമ്പര AD 800 മുതൽ 1124 വരെ കേരളം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം ഏതായിരുന്നു?
a) പോളനാട്
b) ഓടനാട്
c) മഹോദയപുരം
d) വേണാട്
Show Answer

ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്?
a) ആസ്‌ട്രേലിയ
b) ഇംഗ്ലണ്ട്‌
c) പാകിസ്ഥാന്‍
d) ബ്രസീല്‍
Show Answer

A place where birds are kept is called …….
a) Zoo
b) Aviary
c) Orchard
d) Aquarium
Show Answer

വ്യത്യസ്ത മണ്ണിനങ്ങളുടെ പി എച്ച് തന്നിരിക്കുന്നു. ഏത് മണ്ണിലാണ് കുമ്മായം ചേർക്കേണ്ടത്?
a) 5
b) 7
c) 8
d) 9
Show Answer

യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത്?
a) തെമോസിൻ
b) സൊമാറ്റോട്രോപിൻ
c) അഡ്രിനാലിൻ
d) നോർ അഡ്രിനാലിൻ
Show Answer

കേരളത്തില്‍ തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തുടങ്ങിയത്?
a) 1970
b) 1971
c) 1975
d) 1976
Show Answer

As ……… as a doornail
a) deaf
b) sharp
c) dead
d) strong
Show Answer

A എന്നത് D യുടെ അമ്മയാണ്. B യുടെ മകളാണ് C. C യുടെ ഭർത്താവ് F. A യുടെ ഭർത്താവ് G യും. B, A സഹോദരിയും ആയാൽ G യും D യും തമ്മിലുള്ള ബന്ധം?
a) അച്ഛൻ
b) ഭർത്താവ്
c) അമ്മാവൻ
d) മകൻ
Show Answer

നമ്മുടെ ഭരണഘടനയുടെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നതെന്ത്?
a) നിർദ്ദേശകതത്വം
b) ഭരണഘടന
c) മനുഷ്യാവകാശം
d) മൗലിക കടമ
Show Answer

മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക – Bark up the wrong tree
a) ചന്ദ്രനെക്കണ്ട് പട്ടി കുരയ്ക്കുക
b) ഒരു കാര്യത്തെപ്പറ്റി തെറ്റിദ്ധരിക്കുക
c) വിലക്കപ്പെട്ട വൃക്ഷത്തിന്‍റെ കനി ഭക്ഷിക്കുക
d) ഇല്ലാത്ത കാര്യം പറഞ്ഞ് അപകീർത്തിപ്പെടുത്തുക
Show Answer

Spot the Error
a) Two thousand rupees
b) seem
c) too much
d) for this hand bag.
Show Answer

ഒറ്റയാനെ തിരഞ്ഞെടുക്കുക.
a) 17
b) 19
c) 21
d) 23
Show Answer

Alas! He is no more. This is an …….. sentence
a) assertive
b) imperative
c) interrogative
d) exclamatory
Show Answer

ഇന്ത്യന്‍ ഭരണഘടനയിലെ ഏത് ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കി മാറ്റിയത്?
a) 82-ാം ഭേദഗതി
b) 84-ാം ഭേദഗതി
c) 86-ാം ഭേദഗതി
d) 89-ാം ഭേദഗതി
Show Answer

2000 ഡിസംബർ 11 തിങ്കളാഴ്ച ആയാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?
a) തിങ്കൾ
b) ചൊവ്വ
c) ബുധൻ
d) വ്യാഴം
Show Answer

ഇന്ത്യയുടെ കര അതിർത്തിയുള്ള ഏറ്റവും ചെറിയ അയല്‍രാജ്യം?
a) ചൈന
b) നേപ്പാള്‍
c) ഭൂട്ടാന്‍
d) മ്യാന്‍മാര്‍
Show Answer

Back to Square One
a) To bring an issue
b) Doing something wrong
c) To face problems
d) To go back to the begining
Show Answer

A cultured person does not nurse a grudge against anyone.
a) to bear ill will
b) to be afraid of consequences
c) to take revenge
d) to harm someone
Show Answer

കേരളത്തിലെ ഏറ്റവും വലിയ ജയില്‍ ?
a) കണ്ണൂര്‍
b) കോഴിക്കോട്.
c) പൂജപ്പുര
d) വിയ്യൂര്‍
Show Answer

താഴെ പറയുന്നവയില്‍ പ്രത്യക്ഷ നികുതി അല്ലാത്തത് ഏത്?
a) തൊഴില്‍ നികുതി
b) പരസ്യ നികുതി
c) വാഹന നികുതി
d) വില്‍പ്പന നികുതി
Show Answer

മധുവിന് സുമനെക്കാൾ പ്രായക്കൂടുതലുണ്ട്. മീനയ്ക്ക് ശോഭയെക്കാൾ പ്രായം കുറവാണ്. റീത്തയ്ക്ക് മധുവിനെക്കാൾ പ്രായം കൂടുതലാണ്. എന്നാൽ മീനയെക്കാൾ പ്രായം കുറവാണ്. എന്നാൽ ആരാണ് ഏറ്റവും പ്രായം കുറഞ്ഞത്?
a) ശോഭ
b) സുമൻ
c) റീത്ത
d) മീന
Show Answer

Change into Indirect Speech – The soldier said, “keep quiet and listen to me!”
a) The soldier ordered them you should keep quiet and listen to me.
b) The soldier ordered them to keep quiet and listen to him.
c) The soldier said keep quiet and listen to him.
d) The soldier ordered that they should keep quiet and listen.
Show Answer

ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് അടിത്തറയിട്ട യുദ്ധം?
a) കര്‍ണാട്ടിക് യുദ്ധം
b) പാനിപത്ത് യുദ്ധം
c) പ്ലാസി യുദ്ധം
d) ബക്സാര്‍ യുദ്ധം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!