നട്ടെല്ലിലെ കശേരുക്കളിൽ ആദ്യത്തത് a) ഗ്ലൂട്ടസ് മാക്സിമസ് b) കോക്സിസ് c) അറ്റ്ലസ് d) ഫലാഞ്ചസ്
|
ശരിയായ പദമേത് a) കുഡുംബിനി b) കുടുമ്പിനി c) കുടുംബിനി d) കുടുംബിനി
|
ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്പന ചെയ്ത ചിത്രകാരന് ആര്? a) എം.എന്‍.റോയ് b) നന്ദലാല്‍ ബോസ് c) നെഹ്റു d) ബി.എന്‍ റാവു
|
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്. a) എം.എൻ. റോയ് b) കെ.എൻ. രാജ് c) മഹലാനോബിസ് d) ഹരോൾഡ് ഡോമാർ
|
പത്തനംതിട്ട ജില്ലയിലെ ഏക ഹില്സ്റ്റേഷന് ഏത്? a) ഗവി b) ചരല്‍ക്കുന്ന് c) തിരുവല്ല d) നിരണം.
|
ക്ലോക്ക് : സമയം : : തെർമോ മീറ്റർ : a) ഊർജം b) ഊഷ്മാവ് c) റേഡിയേഷൻ d) കറന്റ്
|
ആദ്യത്തെ മൊബൈൽ വൈറസ് a) കബീർ b) എൽക്കക്ലോണർ c) ബ്രയിൻ d) ക്രീപർ
|
……… is the word which means “Natural ability” a) Flare b) Fare c) Flair d) Fair
|
വൈദ്യുത ചാലകതയുടെ യൂണിറ്റെന്ത്? a) ഓം b) സീമെൻസ് c) ആമ്പിയർ d) ഫാരഡ്
|
അടിയന്തരാവസ്ഥ കാലത്ത് റദ്ദ് ചെയ്യാന്‍ പാടില്ലാത്ത ആര്‍ട്ടിക്കിള്‍ ഏതെല്ലാം? a) ആര്‍ട്ടിക്കിള്‍ 19,20 b) ആര്‍ട്ടിക്കിള്‍ 20,21 c) ആര്‍ട്ടിക്കിള്‍ 21,23 d) ആര്‍ട്ടിക്കിള്‍ 24,23
|
വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം a) ബിഹാർ b) മധ്യപ്രദേശ് c) രാജസ്ഥാൻ d) സിക്കിം
|
കൃഷ്ണദേവരായരുടെ സാമ്രാജ്യത്തിന്റെ പേര് a) കുഷാനം b) ചാലൂക്യ c) മറാത്ത d) വിജയനഗരം
|
കേരളത്തിലെ ആദ്യത്തെ തൂക്കുപാലം ഏത്? a) ആലപ്പുഴ b) പത്തനംതിട്ട c) പുനലൂര്‍ d) മണ്ണടി.
|
ഒരു ലിഫ്റ്റിൽ 12 പുരുഷന്മാരെ അല്ലെങ്കിൽ 20 കുട്ടികളെ മാത്രമേ കയറ്റിക്കൊണ്ടുപോകാൻ പറ്റുകയുള്ളൂ. എന്നാൽ 15 കുട്ടികളോടൊപ്പം എത്ര പുരുഷന്മാരെ ആ ലിഫ്റ്റിൽ കയറ്റാം? a) 3 b) 4 c) 5 d) 6
|
1857-ലെ വിപ്ലവത്തിന് ബിഹാറിൽ നേതൃത്വം നൽകിയത്? a) ഡാൻസി റാണി b) കൺവർസിങ് c) ഭക്ത്ഖാൻ d) നാനാസാഹിബ്
|
ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്? a) ഗവര്‍ണ്ണര്‍ b) മുഖ്യമന്ത്രി c) രാഷ്ട്രപതി d) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
|
EXTOL: PRAISE:: a) regale : entertain b) instruct: learn c) embellish : refresh d) fascinate : repulse
|
I got a message from an alien friend a) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു b) എനിക്ക് വിദേശ സഹൃത്തില് നിന്ന് ഒരു സന്ദേശം ലഭിച്ചു c) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റേതായിരുന്നു d) വിദേശ സുഹൃത്തിന്റെ ഒരു സന്ദേശമാണ് എനിക്ക് കിട്ടിയത്
|
ശരിയായ വാക്യം ഏത് a) മാതൃഭാഷയായ മലയാളം മാത്രമാണ് ഇനി കേരളത്തിലെ ഏക ഔദ്യോഗികഭാഷ. b) മാതൃഭാഷയായ മലയാളം മാത്രമാണ് കേരളത്തിലുള്ള ഇനി ഏക ഔദ്യോഗിക ഭരണഭാഷ. c) മാതൃഭാഷയായ മലയാളം മാത്രമാണ് ഇനി കേരളത്തിലെ ഔദ്യോഗികഭാഷ. d) മാതൃഭാഷയായ മലയാളം മാത്രമാണ് ഇനി കേരളത്തിലുള്ള ഏക ഔദ്യോഗികഭാഷ.
|
കേരളത്തിൽ ഏറ്റവും കുടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല? a) എറണാകുളം b) തിരുവനന്തപുരം c) മലപ്പുറം d) വയനാട്
|
ആലീസിന്റെ വയസ്സിന്റെ മൂന്ന് മടങ്ങാണ് അഖിലിന്റെ വയസ്സ് ഇവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 ആണെങ്കിൽ ആലീസിന്റെ വയസ്സെത്ര? a) 10 b) 30 c) 15 d) 25
|
Tim would like …………. play the drums. His parents don’t want to buy a drum kit a) too b) two c) to d) none of this
|
One who is new to a profession a) Novice b) Colleagues c) Worker d) Recluse
|
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്? a) കാഞ്ചന് b) ജംഗ മൗണ്ട് എവറസ്റ്റ് c) നംഗ പര്‍വ്വത്. d) മൗണ്ട് കെ2
|
2013 ജനുവരി 1 ചൊവ്വാഴ്ചയാണ്. എങ്കിൽ 2013-ലെ ആകെ ചൊവ്വാഴ്ചകളുടെ എണ്ണമെത്ര? a) 51 b) 52 c) 53 d) 54
|