Kerala PSC

LDC Exam Practice – 44

ഒരാറ്റത്തിന്‍റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

Photo: Pixabay
The Idiom 'Look small' means:
a) To feel happy
b) To feel jealous
c) To feel angry
d) To feel ashamed
Show Answer

ഇന്ത്യയില്‍ ആദ്യമായി ലോകായുക്ത നിലവില്‍ വന്ന സംസ്ഥാനം ഏത്?
a) ഒറീസ
b) കര്‍ണാടക
c) കേരളം
d) മഹാരാഷ്ട്ര
Show Answer

താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത്?
a) ഗുജറാത്തി
b) തുളു
c) തെലുങ്ക്
d) മലയാളം
Show Answer

Choose the correct sentence
a) How did you arrived at this conclusion?
b) The wages of sin are death
c) Two and two make four
d) She loves sing
Show Answer

ഒരാറ്റത്തിന്‍റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
a) 8
b) 16
c) 32
d) 24
Show Answer

ഒരു സമാന്തരശ്രേണിയിലെ 7-ാം പദം 2n+1 ആണ്. എങ്കിൽ ആദ്യത്തെ മൂന്ന് പദങ്ങളുടെ തുക എത്ര?
a) 15
b) 12
c) 21
d) 8
Show Answer

സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്?
a) 50 വയസ്സ്
b) 60 വയസ്സ്
c) 62 വയസ്സ്
d) 65 വയസ്സ്
Show Answer

ഒരു മനുഷ്യൻ 5 കി.മീ. തെക്ക് ദിശയിൽ നടന്നതിനുശേഷം വലത്തോട്ട് തിരിയുന്നു. 3 കി.മീ. നടന്നതിനുശേഷം അയാൾ ഇടതുവശത്തേക്ക് തിരിഞ്ഞ് 5 കി.മീ. യാത്ര ചെയ്യുന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്ന് നോക്കുമ്പോൾ അയാൾ ഇപ്പോൾ ഏത് ദിശയിലാണ്?
a) പടിഞ്ഞാറ്
b) വടക്ക്-കിഴക്ക്
c) തെക്ക്
d) തെക്ക്-പടിഞ്ഞാറ്
Show Answer

പത്മവിഭൂഷണ്‍ നേടിയ ആദ്യ മലയാളി ആര്?
a) അടൂര്‍ ഗോപാലകൃഷ്ണന്‍
b) കര്‍ദ്ദിനാള്‍ ആന്‍റണി പടിയറ
c) വള്ളത്തോള്‍ നാരായണ മേനോന്‍.
d) വി.കെ കൃഷ്ണമേനോന്‍
Show Answer

ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
a) ഒ.എം; നമ്പ്യാര്‍
b) കെ.സി.ഏലമ്മ.
c) ജോസ് ജേക്കബ്
d) ബോബി ജോര്‍ജ്
Show Answer

മനുഷ്യന്‍റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?
a) 18
b) 20
c) 28
d) 32
Show Answer

താഴെപറയുന്നവയില്‍ അലിഖിത ഭരഘടനയുള്ള രാജ്യം ഏത്?
a) അമേരിക്ക
b) ആസ്ട്രേലിയ
c) ഇസ്രയേല്‍
d) കാനഡ
Show Answer

ദ്വിഗു സമാസത്തിന് ഉദാഹരണമായി പറയാവുന്ന രൂപം താഴെപ്പറയുന്നവയിൽ ഏതാണ്?
a) അടിച്ചുതളി
b) പ്രഥമധർമം
c) മീൻ പിടിക്കുക
d) ചലച്ചിത്രം
Show Answer

ഇന്ത്യയിലെ സര്‍വ്വസൈന്യാധിപന്‍ ആര്?
a) ഉപരാഷ്ട്രപതി
b) പ്രധാനമന്ത്രി
c) രാഷ്ട്രപതി
d) ലോക്സഭാസിപീക്കര്‍.
Show Answer

ജനലോക്പാല്‍ ബില്ലിന്‍റെ കരട് നിര്‍മാണസമിതി അദ്ധ്യക്ഷന്‍ ആരായിരുന്നു?
a) അണ്ണാ ഹസാരെ.
b) അരവിന്ദ് കെജ്-രിവാള്‍
c) പ്രണബ്കുമാര്‍ മുഖര്‍ജി
d) മനു അഭിഷേക് സിങ്-വി
Show Answer

ഹരിത വിപ്ലവം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
a) എം. എസ്.സ്വാമിനാഥൻ
b) ഗോവിന്ദ് ഖുരാനെ
c) നോർമൻബോർലോഗ്
d) വില്യം ഗാഡ്
Show Answer

2014 ജനുവരി 1 ബുധനാഴ്ച ആയാൽ 2014-ലെ സ്വാതന്ത്യദിനം ഏത് ആഴ്ചയാണ്.
a) ശനി
b) വെള്ളി
c) ഞായർ
d) തിങ്കൾ
Show Answer

വലിയ ചുവന്നപൊട്ട് കാണപ്പെടുന്ന ഗ്രഹം?
a) ശനി
b) വ്യാഴം
c) യുറാനസ്
d) നെപ്ട്യൂൺ
Show Answer

ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?
a) എം.എന്‍.റോയ്
b) ജോണ്‍ മത്തായി.
c) പുരുഷോത്തംദാസ്
d) ലാല്‍ ബായി
Show Answer

a= ന്യൂനം b= ഹരണം c=ഗുണനം d= അധികം ആയാൽ (14c7a18)b16d25c ന്‍റെ വില എത്ര?
a) 8
b) 30
c) 29
d) 73
Show Answer

ഒരു ക്ലോക്കിലെ സമയം 11.30 ആകുമ്പോൾ അതിന്‍റെ ചെറിയ സൂചിയിൽനിന്നും വലിയ സൂചിയിലേക്കുള്ള ക്ലോക്കിലെ സൂചികൾ നീങ്ങുന്ന ദിശയിലുള്ള കോണളവ് എത്ര?
a) 165
b) 190
c) 160
d) 195
Show Answer

അവിടം എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽപ്പെടുന്നു?
a) ശുദ്ധം
b) വിഭാവകം
c) സാംഖ്യം
d) സർവനാമികം
Show Answer

The man was turned down by a car
a) brought down
b) knocked down
c) pulled down
d) No Improvement
Show Answer

സീത ഒരു കേക്ക് ആദ്യം നേർപകുതിയായി മുറിച്ചു. അതിൽ ഒരു പകുതി അയാൾ 20 ഗ്രാം വീതമുള്ള ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷണങ്ങൾ ഉണ്ടെങ്കിൽ കേക്കിന്‍റെ തൂക്കം എത്ര?
a) 120 ഗ്രാം
b) 140 ഗ്രാം
c) 280 ഗ്രാം
d) 240 ഗ്രാം
Show Answer

ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം
a) അലഹാബാദ്‌
b) ബദരീനാഥ്‌
c) വാരണാസി
d) ഹരിദ്വാര്‍
Show Answer

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!