Kerala PSC

LDC Exam Practice – 43

അനുശീലന്‍ സമിതി എന്ന വിപ്ലവ സമതിക്ക് രൂപംകൊടുത്തത് ആര്?

Photo: Pixabay
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കും?
a) 6 ദിവസം
b) 9 ദിവസം
c) 8 ദിവസം
d) 10 ദിവസം
Show Answer

കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?
a) ആര്‍.ശങ്കര്‍
b) ഇ.എം.എസ്
c) ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍‍
d) റോസമ്മ പുന്നൂസ്
Show Answer

w എന്ന ചിഹ്നം ഗുണനത്തെയും * എന്ന ചിഹ്നം സങ്കലനത്തെയും π ചിഹ്നം ഹരണത്തെയും < ചിഹ്ന ന്യൂനത്തെയും സൂചിപ്പിച്ചാൽ 18w6*10π5<10 എത്രയായിരിക്കും ?
a) 50
b) 38
c) 48
d) 100
Show Answer

2014 ഫിബ്രവരി 1 ശനിയാഴ്ച്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?
a) ഞായർ
b) തിങ്കൾ
c) ശനി
d) വെള്ളി
Show Answer

10 ആളുകൾ ദിവസം 8 മണിക്കുർ ജോലി ചെയ്ത് 4 ദിവസം കൊണ്ട് 20കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെയാണെങ്കില്‍ 8 ആളുകൾക്ക് ദിവസം 5 മണിക്കൂർ വെച്ച് 15 കളിപ്പാട്ട്ങ്ങൾ ഉണ്ടാക്കാൻ എത്ര ദിവസം വേണ്ടിവരും?
a) 3
b) 4
c) 5
d) 6
Show Answer

നർമ്മദ, തപ്തി നദികൾ ഒഴുകിയെത്തുന്ന സമുദ്രം ഏത്?
a) ഇന്ത്യൻ മഹാസമുദ്രം
b) അറബിക്കടൽ
c) കാംബ കടലിടുക്ക്
d) ബംഗാൾ ഉൾക്കടൽ
Show Answer

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാനുപയോഗിക്കുന്ന റിട്ട്
a) ക്വവാറാന്റോ
b) പ്രൊഹിബിഷൻ
c) മാൻഡമസ്
d) ഹേബിയസ് കോർപസ്
Show Answer

അനുശീലന്‍ സമിതി എന്ന വിപ്ലവ സമതിക്ക് രൂപംകൊടുത്തത് ആര്?
a) താരക്നാഥ് ദാസ്
b) ബീരേന്ദ്രകുമാര്‍ ഘോഷ്
c) ലാല ഹര്‍ദയാല്‍
d) വി.ഡി.സവര്‍ക്കര്‍
Show Answer

Synonym of “Bespoke”
a) custom
b) pride
c) shy
d) tailored
Show Answer

ലെൻസ് വ്യവസായത്തിന് പ്രസിദ്ധമായ നഗരം?
a) ഹോഷംഗാബാദ്
b) ജബൽപുർ
c) പീതാംപുർ
d) ഗുഡ്ഗാവ്
Show Answer

ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 343
b) ആര്‍ട്ടിക്കിള്‍ 356
c) ആര്‍ട്ടിക്കിള്‍ 359
d) ആര്‍ട്ടിക്കിള്‍ 368
Show Answer

നിയമസഭാംഗമാകാതെ കേരളത്തില്‍ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
a) ആര്‍.ശങ്കര്‍
b) ഇ.എം.എസ്. നമ്പൂതിരിപ്പാട്
c) പട്ടം താണുപിള്ള
d) സി.അച്യുതമേനോന്‍.
Show Answer

നന്തനാർ ആരുടെ തൂലിക നാമമാണ്?
a) കെ.ഇ മത്തായി
b) പി.സി കുട്ടികൃഷ്ണൻ
c) പി.സി ഗോപാലൻ
d) വി.വി അയ്യപ്പൻ
Show Answer

“രഘുവംശം” എന്ന സംസ്‌കൃത മഹാകാവ്യം എഴുതിയതാര്?
a) കാളിദാസന്‍
b) ഭവഭൂതി
c) ഭാസന്‍
d) വാത്മീകി
Show Answer

തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ് നീരാവികൊണ്ടുള്ള പൊള്ളല്‍. എന്തുകൊണ്ട്?
a) അന്തരീക്ഷവായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍
b) കൂടുതല്‍സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
c) പ്രത്യേകസ്ഥലത്ത് പതിക്കാത്തതിനാല്‍
d) ലീനതാപം കൂടുതലായതിനാല്‍
Show Answer

MARGIN : PAGE ::
a) step : ladder
b) stalk : plant
c) water : bowl
d) outskirts : town
Show Answer

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്ക്?
a) നെടുങ്ങാടി ബാങ്ക്
b) പഞ്ചാബ് നാഷണല്‍ ബാങ്ക്
c) ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍
d) യു.ടി.ഐ ബാങ്ക്
Show Answer

Study of ancient writings
a) Calligraphy
b) Metallurg
c) Palaeography
d) Agronomics
Show Answer

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?
a) അഹമ്മദാബാദ്
b) കൊൽക്കത്ത
c) കോയമ്പത്തുർ
d) മംഗലാപുരം
Show Answer

He seldom comes late, ….?
a) doesn't he?
b) didn't he?
c) did he?
d) does he?
Show Answer

ഹമ്പി ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
a) ആന്ധ്രാപ്രദേശ്‌
b) കര്‍ണാടക
c) ഗോവ
d) തമിഴ്‌നാട്‌
Show Answer

ഓമനകുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെക്കൂട്ടാതെ …….. – ഈ താരാട്ടുപാട്ടിന്‍റെ രചയിതാവ് ആര്?
a) ഇരയിമ്മൻ തമ്പി
b) ബാലാമണിയമ്മ
c) വള്ളത്തോൾ നാരായണ മേനോൻ
d) വെൺമണി മഹൻ
Show Answer

മഹാരഥം ശരിയായി വിഗ്രഹിച്ച് എഴുതിയത്
a) മഹാന്‍റെ രഥം
b) മഹത്തായ രഥം
c) മഹത്വമുള്ളവന്‍റെ രഥം
d) വലിയ രഥം
Show Answer

രാജ്യത്തെ ആദ്യ “മണ്ണണ്ണ മുക്ത നഗര” മായി പ്രഖ്യാപിച്ച നഗരം?
a) ചണ്ഡീഗഢ്
b) റായ്പൂർ
c) റാഞ്ചി
d) ഗുവാഹട്ടി
Show Answer

“Certainly not, I’ve just seen __________________ football shoes in the hall”.
a) he’s
b) his
c) is
d) none of this
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!