Kerala PSC

LDC Exam Practice – 42

‘ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു’ എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചതാര്?

Photo: Pixabay
മട്ടാഞ്ചേരിയിൽ ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം:
a) 1658
b) 1745
c) 1568
d) 1468
Show Answer

ശരിയായ വാക്യമേത്
a) സ്ഥാനാർഥി വോട്ട് തേടി ഓരോരോ വീടുകൾ തോറും കയറിയിറങ്ങി
b) സ്ഥാനാർഥി ഓരോരോ വീടുകളിലും വോട്ട് തേടി കയറിയിറങ്ങി
c) സ്ഥാനാർഥി വോട്ട് തേടി ഓരോ വീട്ടിലും കയറിയിറങ്ങി
d) സ്ഥാനാർഥി ഓരോരോ വീടുകൾ തോറും വോട്ട് തേടി കയറിയിറങ്ങി
Show Answer

'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ഝാൻസിറാണിയെ വിശേഷിപ്പിച്ചതാര്?
a) ഗാന്ധിജി
b) ഹ്യൂഗ് റോസ്
c) ജവാഹർലാൽ നെഹ്റു
d) സർദാർ വല്ലഭ് ഭായ് പട്ടേൽ
Show Answer

കിഴക്കൻ റെയിൽവേയുടെ ആസ്ഥാനം?
a) കൊൽക്കത്ത
b) ഗുവാഹത്തി
c) ഗൊരഖ്‌പൂർ
d) ഭുവനേശ്വർ
Show Answer

കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഏത്?
a) ചന്ദ്രഗിരിപ്പുഴ
b) ബാവലിപ്പുഴ
c) മഞ്ചേശ്വരം പുഴ
d) വളപ്പട്ടണം പുഴ
Show Answer

ഒരാൾ തന്‍റെ വരുമാനത്തിന്‍റെ പകുതി ഭാര്യക്കും ബാക്കിയുള്ളതിന്‍റെ പകുതി മകൾക്കും ബാക്കിയുള്ളതിന്‍റെ പകുതി മകനും നൽകിയ പ്പോൾ 750 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
a) 4500
b) 3500
c) 4000
d) 6000
Show Answer

In the test, we will _________ your work and then give you detailed feedback
a) assess
b) judge
c) measure
d) check
Show Answer

ശ്യാമം-വിപരീത പദമേത്
a) ശ്വേതം
b) ശീഘം
c) ദൃഢം
d) ശീതം
Show Answer

മൊസാര്‍ട്ട് ഏതു കലയുടെ ഉപാസകനായിരുന്നു?
a) ചിത്രരചന
b) നൃത്തം
c) ശില്പകല
d) സംഗീതം
Show Answer

താഴെ പറയുന്നവയിൽ എസ് ടി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാമണ്ഡലം ഏത്?
a) ആറ്റിങ്ങൽ
b) ആലത്തൂർ
c) ചാലക്കുടി
d) വടകര
Show Answer

പുഷ്കര്‍ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദിയേത്?
a) ത്സലം
b) ദയ
c) ഭാര്‍ഗവി
d) ലൂണി
Show Answer

ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം ഏതാണ്?
a) ജയാസാല്‍മീര്‍.
b) മുപ്പന്തല്‍
c) വാങ്കുസവാദെ
d) സാമന
Show Answer

ഗാന്ധിജിയെ 'മഹാത്മാ' എന്ന് അഭിസംബോധന ചെയ്തത്
a) സുഭാഷ് ചന്ദ്രബോസ്
b) രബീന്ദ്രനാഥടാഗോർ
c) ഗോപാലകൃഷ്ണ ഗോഖലെ
d) ഭഗത്സിങ്
Show Answer

ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്നു തയ്യാറാക്കിയി പദ്ധതിയാണ്?
a) ബിർളാ പദ്ധതി
b) ജനകീയ പദ്ധതി
c) ഗാന്ധിയൻ പദ്ധതി
d) ബോംബെ പദ്ധതി
Show Answer

6 cm വശമുള്ള ഒരു സമചതുരക്കട്ടയിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ വ്യാപ്തം എത്ര?
a) 36πcm3
b) 48πcm3
c) 32πcm3
d) 25πcm3
Show Answer

The police ran down the criminal :
a) പോലീസ് കുറ്റവാളിയെ തുരത്തിയോടിച്ചു
b) പോലീസ് കുറ്റവാളിയെ ഓടിച്ചു പിടിച്ചു
c) പോലീസ് കുറ്റവാളിയെ താഴേയ്ക്ക് ഓടിച്ചു
d) കുറ്റവാളി പോലീസിന്‍റെ കയ്യില്‍നിന്നും ഓടി രക്ഷപ്പെട്ടു
Show Answer

സന്ധി നിർണയിക്കുക ഋക് + വേദം = ഋഗ്വേദം
a) ദിത്വസന്ധി
b) ലോപസന്ധി
c) ആദേശസന്ധി
d) ആഗമസന്ധി
Show Answer

ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം
a) ഗോതമ്പ്
b) എള്ള്
c) ചോളം
d) ബാർളി
Show Answer

5-നും 35-നും ഇടയ്ക്ക് 2 കൊണ്ടും 3 കൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
a) 3
b) 4
c) 5
d) 6
Show Answer

120+1=1205; 11+8=885, 12+18=…..
a) 705
b) 2165
c) 2105
d) 1005
Show Answer

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ധീരയായ സ്വാതന്ത്ര്യസമരസേനാനി
a) ആനി ബസന്‍റ്
b) സരോജിനി നായിഡു
c) മാഡം കാമ
d) ഇന്ദിരാഗാന്ധി
Show Answer

The Indirect form of – He said to me, “Where is the coffee house?”
a) He asked me where the coffee house was.
b) He wanted to know where the coffee house was.
c) He asked me where was the coffee house.
d) He asked me that where the coffee house was.
Show Answer

വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ?
a) 2000
b) 2001
c) 1999
d) 2003
Show Answer

ലക്ഷദ്വീപില്‍ എത്ര ദീപുകള്‍ ഉണ്ട്?
a) 31
b) 32
c) 35
d) 36
Show Answer

A bed of roses
a) A complicated situation
b) A hard situation
c) Beautiful garden
d) A pleasant situation
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!