Kerala PSC

LDC Exam Practice – 41

‘നദി നീന്തികടക്കാൻ നി എന്നെ വെല്ലുവിളിച്ചു’ എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:

Photo: Pixabay
കേരളത്തിലേക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
a) 1935
b) 1964
c) 1999
d) 2000
Show Answer

എണ്ണൂറ് എന്ന പദം പിരിച്ചെഴുതുന്നത്
a) എട്ട് + നൂറ്
b) എണ്ണ് + നൂറ്
c) എൺ + നൂറ്
d) എണ്ണം + നൂറ്
Show Answer

മലബാറിലെ ഏക ജലവൈദ്യുത പദ്ധതി.
a) കുറ്റിയാടി ജലവൈദ്യുത പദ്ധതി
b) ചെങ്കുളം ജലവൈദ്യുത പദ്ധതി
c) പന്നിയാര്‍ ജലവൈദ്യുത പദ്ധതി
d) പെരിങ്ങല്‍ക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി
Show Answer

'നദി നീന്തികടക്കാൻ നി എന്നെ വെല്ലുവിളിച്ചു' എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം:
a) Reni dared me to swim across the river
b) Reni wanted me to swim across the river
c) Reni ordered me to swim across the river
d) Reni challenged me to swim across the river
Show Answer

Synonym of 'Bumptious'
a) consequential
b) backward
c) arrogant
d) fickle
Show Answer

ഗുപ്തസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി
a) കുമാരഗുപ്തന്‍
b) വിക്രമാദിത്യന്‍ II
c) ശ്രീഗുപ്തന്‍
d) സ്‌കന്ദഗുപ്തന്‍
Show Answer

I am shocked — the bad news. Use infinitive.
a) heard
b) to hear
c) hearing
d) hear
Show Answer

One who is difficult to please
a) Celibate
b) Fastidious
c) Egoist
d) Hostility
Show Answer

‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?
a) അമരസിംഹൻ
b) കാളിദാസൻ
c) ദണ്ഡി
d) വിശാഖ ദത്തൻ
Show Answer

Have an axe to grind
a) something to complain about
b) Giving importance to something
c) Find something difficult
d) React positively
Show Answer

ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര്?
a) ജവഹര്‍ലാല്‍ നെഹ്റു
b) ഡോ.രാജേന്ദ്രപ്രസാദ്.
c) ബി.ആര്‍.അംബേദ്കര്‍
d) സര്‍ദാര്‍ പട്ടേല്‍
Show Answer

The Idiom ‘At sixes and sevens’ mean:
a) Very happy
b) Very excited
c) Totally confused
d) Very angry
Show Answer

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?
a) ആറന്മുള
b) കല്‍പ്പറ്റ.
c) തൃശ്ശൂര്‍
d) പൈനാവ്
Show Answer

ലക്ഷ്മീ പാനം എന്ന വിശാലമായ പീഠഭൂമി സ്ഥിതിചെയ്യുന്ന ഗ്രഹം ?
a) വ്യാഴം
b) ശുക്രൻ
c) ചൊവ്വ
d) ശനി
Show Answer

ഒരു പെട്ടിയിൽ 15 കറുത്ത സോക്സും 18 വെളുത്ത സോക്സും ഉണ്ട്. കണ്ണടച്ച് സോക്സുകൾ എടുത്താൽ ഒരു ജോഡി ഒരേ നിറമുള്ള സോക്സുകൾ ലഭിക്കാൻ ഏറ്റവും കുറഞ്ഞത് എത്ര എണ്ണം എടുക്കണം?
a) 19
b) 16
c) 33
d) 3
Show Answer

ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗ വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശപ്രതിഭാസം?
a) വിസരണം
b) പൂർണ്ണ ആന്തരിക പ്രതിഫലനം
c) അപവർത്തനം
d) വിസരണം
Show Answer

നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ?
a) അഗര്‍ത്തല
b) ഇംഫാല്‍
c) ഭുവനേശ്വര്‍
d) ഭോപ്പാല്‍
Show Answer

തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?
a) ആയില്യം
b) ഉത്രാടം തിരുനാള്‍
c) ചിത്തിരതിരുനാള്‍
d) സ്വാതിതിരുനാള്‍
Show Answer

Macbeth’s desire …………….. power brought about his downfall
a) in
b) for
c) with
d) as
Show Answer

ഒറ്റപ്പദമെഴുതുക – ഉണർന്നിരിക്കുന്ന അവസ്ഥ
a) ഉന്മുഖം
b) ജാഗരം
c) സ്തോഭം
d) ജാഗ്രത
Show Answer

ഡ്യൂറന്‍റ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ഹോക്കി
b) ഫുട്ബോൾ
c) ക്രിക്കറ്റ്
d) ബാഡ്മിൻറൺ
Show Answer

കേന്ദ്രഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും അധികാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?
a) പട്ടിക 1
b) പട്ടിക 3
c) പട്ടിക 4
d) പട്ടിക 7
Show Answer

ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് പ്രയോഗിക്കപ്പെട്ട സംസ്ഥാനം ഏത്?
a) ആന്ധ്രാപ്രദേശ്
b) കേരളം
c) ജമ്മു-കാശ്മീര്‍.
d) പഞ്ചാബ്
Show Answer

Spot the Error
a) The Principal wants to know
b) as to why
c) I did not attend
d) the meeting yesterday
Show Answer

ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?
a) എപ്പിക്കൾച്ചർ
b) ടിഷ്യകൾച്ചർ
c) പിസിക്കൾച്ചർ
d) സെറി ക്കൾച്ചർ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!