Kerala PSC

LDC Exam Practice – 40

മഹാരാഷ്ട്രയിലെ സാല്‍മരങ്ങള്‍ നിറഞ്ഞ ബോറിവാലി നാഷണല്‍ പാര്‍ക്ക് ഏതു നേതാവിന്‍റെ പേരില്‍ അറിയപ്പെടുന്നു?

Photo: Pixabay
Synonym of “Smudge”
a) residue
b) celebrate
c) blurry
d) gloat
Show Answer

A, B യുടെ സഹോദരിയാണ്. B, C യുടെ സഹോദ രനാണ്. C, D യുടെ പുത്രനാണ്. എങ്കിൽ D യുടെ ആരാണ് A
a) പുത്രൻ
b) അമ്മ
c) പുത്രി
d) അമ്മാവൻ
Show Answer

വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്?
a) കോട്ടയം
b) ആലപ്പുഴ
c) മലപ്പുറം
d) എറണാകുളം
Show Answer

ടിബറ്റില്‍ നിന്നും സത്-ലജ്നദി ഇന്ത്യയില്‍ പ്രവേശിക്കുന്നത് ഏത് ചുരത്തിലൂടെയാണ്?
a) ഖൈബര്‍ ചുരം
b) നാഥുലാചുരം
c) ലിപുലേഖ് ചുരം
d) ഷിപ്കില ചുരം.
Show Answer

അമ്ലമഴയ്ക്ക് കാരണമായ വാതകം ?
a) കാര്‍ബണ്‍ ഡയോക്‌സൈഡ്‌
b) കാര്‍ബണ്‍ മോണോക്‌സൈഡ്‌
c) നൈട്രജന്‍ ഡയോക്‌സൈഡ്‌
d) സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌
Show Answer

ഡീസല്‍ ലോക്കോമോട്ടീവ് വര്‍ക്ക്സിന്‍റെ ആസ്ഥാനം എവിടെ?
a) കപൂര്‍ത്തല
b) ജംഷഡാപൂര്‍
c) ഭോപ്പാല്‍.
d) വാരണാസി
Show Answer

+ ഗുണനത്തയും x സങ്കലനത്തയും – ഹരണത്തെയും / വ്യവകലനത്തേയും സൂചിപ്പിക്കുന്നുവെങ്കിൽ 40+20×32-8/4 എത്ര?
a) 360
b) 480
c) 725
d) 800
Show Answer

മഹാരാഷ്ട്രയിലെ സാല്‍മരങ്ങള്‍ നിറഞ്ഞ ബോറിവാലി നാഷണല്‍ പാര്‍ക്ക് ഏതു നേതാവിന്‍റെ പേരില്‍ അറിയപ്പെടുന്നു?
a) ഇന്ദിരാഗാന്ധി
b) ജവഹര്‍ലാല്‍ നെഹ്റു
c) രാജീവ് ഗാന്ധി
d) സഞ്ജയ് ഗാന്ധി
Show Answer

വായു, ഇരുമ്പ്, ജലം എന്നീ മാധ്യമങ്ങളെ ശബ്ദത്തിന്‍റെ പ്രവേഗം കൂടിവരുന്ന ക്രമത്തിൽ എഴുതുക:
a) വായു, ജലം, ഇരുമ്പ്
b) വായു, ഇരുമ്പ്, ജലം
c) ജലം, വായു, ഇരുമ്പ്
d) ഇരുമ്പ്, വായു, ജലം
Show Answer

ഒരേ കാലത്തു ജീവിച്ചിരുന്നവർ – എന്ന അർഥമുള്ള പ്രയോഗമേത്
a) സമകാലകർ
b) സമകാലീനർ
c) സമകാലികർ
d) സമകാലർ
Show Answer

I ………… in Paris some years ago.
a) livest
b) living
c) lived
d) none of this
Show Answer

ധനകാര്യ ബില്ലുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
a) ആര്‍ട്ടിക്കിള്‍ 110
b) ആര്‍ട്ടിക്കിള്‍ 111
c) ആര്‍ട്ടിക്കിള്‍ 112
d) ആര്‍ട്ടിക്കിള്‍ 123
Show Answer

സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?
a) ഏലം
b) കറുകപ്പട്ട
c) കുരുമുളക്
d) ഗ്രാമ്പു
Show Answer

ചന്ദ്രപ്രഭാ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
a) ആന്ധ്രാപ്രദേശ്
b) ഉത്തര്‍പ്രദേശ്
c) കര്‍ണ്ണാടക
d) രാജസ്ഥാന്‍.
Show Answer

“ഭീഷ്മപ്രതിജ്ഞ” എന്ന ശൈലിയുടെ അർഥമെന്ത് ?
a) ഭീഷ്മരുടെ പ്രതിജ്ഞ
b) വലിയ ശപതം
c) നശിക്കാത്ത പ്രതിജ്ഞ
d) കഠിന ശപഥം
Show Answer

ധര്‍മ്മടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?
a) ആലപ്പുഴ
b) കണ്ണൂര്‍
c) കാസര്‍ഗോഡ്
d) വയനാട്
Show Answer

6 സെ.മീ. വശമുള്ള ഒരു സമചതുരക്കട്ടയിൽനിന്നും ചെത്തിയുണ്ടാക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്‍റെ ആരം എത്ര?
a) 3 സെ.മീ.
b) 2 സെ.മീ.
c) 6 സെ.മീ.
d) 4 സെ.മീ.
Show Answer

ഗ്രാന്‍റ് ട്രങ്ക് റോഡ് ഏതെല്ലാം സ്ഥങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു?
a) കൊല്‍ക്കത്ത – മുംബൈ
b) കൊല്‍ക്കത്ത – അമൃത്സര്‍
c) ഡല്‍ഹി – അമൃത്സര്‍
d) മുംബൈ – ഡല്‍ഹി.
Show Answer

ആഫ്രിക്കൻ യൂനിയനിൽ അംഗമല്ലാത്ത ഏക ആഫ്രിക്കൻ രാജ്യം ഏതാണ്?
a) ? റുവാണ്ട
b) അൾജീറിയ
c) മൊറോക്കോ
d) മൊസാംബിക്
Show Answer

കേരള വെറ്റിനറി സര്‍വ്വകലശാലയുടെ ആസ്ഥാനം ഏവിടെ?
a) കണ്ണൂര്‍
b) കല്‍പ്പറ്റ
c) പൂക്കോട്.
d) ലക്കിടി
Show Answer

സ്വരാജ്യസ്‌നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്‌നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര്?
a) നെഹ്‌റു
b) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
c) രബീന്ദ്രനാഥടാഗോര്‍
d) സുബ്രഹ്മണ്യ ഭാരതി
Show Answer

ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
a) ആര്‍ട്ടിക്കിള്‍ 29
b) ആര്‍ട്ടിക്കിള്‍ 32
c) ആര്‍ട്ടിക്കിള്‍ 48
d) ആര്‍ട്ടിക്കിള്‍ 49
Show Answer

ക്ഷേത്രത്തിലെ അമ്പലമണിയെപറ്റി അന്വേഷിച്ച് ഭക്തനോട് പൂജാരി പറഞ്ഞു അമ്പല മണി 45 മിനിറ്റ് ഇടവിട്ട് അടിക്കുന്നതാണ്. അവസാനമായി മണി അടിച്ചത് 5 മിനിറ്റ് മുൻപാണ്. അടുത്ത മണി 7.45 – am ന് അടിക്കുന്നതാണ്. പൂജാരി ഈ വിവരങ്ങൾ പറഞ്ഞ സമയം?
a) 6.55 am
b) 7 am
c) 7.40 am
d) 7.05 am
Show Answer

മുളക്മടിശീല എന്ന വാണിജ്യ വകുപ്പ് ആരംഭിച്ചത് ആരുടെ കാലത്ത്?
a) മാർത്താണ്ഡവർമ്മ
b) സ്വാതിതിരുനാൾ
c) കാർത്തിക തിരുനാൾ
d) ശ്രീമൂലം തിരുനാൾ
Show Answer

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി വയസ്സ് 12. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി 1 കൂടും. ടീച്ചറുടെ വയസ്സെത്ര?
a) 43
b) 42
c) 41
d) 40
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!