Kerala PSC

LDC Exam Practice – 4

1985-ലാണ് പ്രദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്‍റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത്?

Photo: Pixabay
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക് ആർട്സ് സ്ഥിതി ചെയ്യുന്നത്?
a) ചിറയ്ക്കൽ
b) മണ്ണടി
c) ആറന്മുള
d) ബേപ്പൂർ
Show Answer

1985-ലാണ് പ്രദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യൻ സംഘടന സ്ഥാപിതമായത്. ഇതിന്‍റെ രൂപീകരണത്തിന് മുൻകൈ എടുത്ത രാജ്യം ഏത്?
a) ശ്രീലങ്ക
b) ഇന്ത്യ
c) അമേരിക്ക
d) ചൈന
Show Answer

Antonym of “Wastrel”
a) spendthrift
b) sober
c) miser
d) mute
Show Answer

ഒരു നഗരത്തിലെ വീടുകൾക്ക് 46 മുതൽ 150 വരെയുള്ള ഇരട്ട നമ്പറുകളാണ് നൽകിയത്. എങ്കിൽ, ആ നഗരത്തിലെ വീടുകളുടെ എണ്ണമെത്ര?
a) 75
b) 52
c) 53
d) 105
Show Answer

Select Correct Word
a) Mansion
b) Menssion
c) Mension
d) Mantion
Show Answer

ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ 1959-ൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്ക് ശാല?
a) ടാറ്റ ഇരുമ്പുരുക്കുശാല
b) ഭിലായ് ഇരുമ്പുരുക്കുശാല
c) റൂർഖല ഇരുമ്പുരുക്കുശാല
d) വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല
Show Answer

കേരളത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം എത്ര?
a) 33863 ച.കി.മീ.
b) 36883 ച.കി.മീ
c) 38683 ച.കി.മീ
d) 38863 ച.കി.മീ
Show Answer

താഴെ കൊടുത്തിരിക്കുന്നതിൽ “വലംവയ്ക്കുക” എന്നർഥം വരുന്ന വാക്ക്?
a) പ്രദക്ഷിണം
b) പ്രദിക്ഷിണം
c) പ്രതക്ഷിണം
d) പ്രദിക്ഷണം
Show Answer

Where ……………….. last year?
a) do you go
b) did you go
c) did you went
d) none of this
Show Answer

ഇന്ത്യന്‍ കൗണ്സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്ഥിതി ചെയ്യുന്നതെവിടെ?
a) കോയമ്പത്തൂര്‍
b) ന്യൂഡല്‍ഹി.
c) മുംബൈ
d) ഷിംല
Show Answer

ചണ്ഡീഗഡിലെ റോക്ക് ഗാര്‍ഡന്‍റെ ശില്‍പി ആര്?
a) എം.വിശ്വേശ്വരയ്യ
b) നെക്ചന്ദ്
c) ഫ്രാന്‍സിസ് ഡേ
d) ലേ കര്‍ബൂസിയര്‍
Show Answer

ഐക്യരാഷ്ട്രസഭ പൊതുസഭയുടെ നിയമസമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം:
a) ചൈന
b) ഇറ്റലി
c) ഇസ്രായേൽ
d) ജപ്പാൻ
Show Answer

8500 രൂപയ്ക്ക് 10% നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?
a) 1750
b) 1700
c) 1600
d) 1785
Show Answer

കായികരംഗത്തെ ഉന്നമനത്തിനായി Mission Shakthi ആരംഭിച്ച സംസ്ഥാനം
a) മഹാരാഷ്ട്ര
b) ഗുജറാത്ത്
c) മധ്യപ്രദേശേ്
d) ഉത്തരപ്രദേശ്
Show Answer

തന്നിരിക്കുന്ന വാക്യത്തിന്‍റെ തെറ്റായ ഭാഗം ഏത്? – സ്കൂളും പരിസരവും (A)/ വൃത്തി യായി സൂക്ഷിക്കാൻ (B) / ഓരോകുട്ടികളും (C) / ശ്രദ്ധിക്കണം (D)
a) A
b) B
c) C
d) D
Show Answer

Do you like ………………….? I do
a) the summer
b) Sunday
c) summer
d) none of this
Show Answer

230 മീ. നീളമുള്ള തീവണ്ടി 60km/hr വേഗത്തിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീ. നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് വേണ്ട സമയം?
a) 30 sec
b) 20 sec
c) 25 sec
d) 35 sec
Show Answer

I had dinner with my friends at ……. International Hotel.
a) a
b) the
c) an
d) none of these
Show Answer

ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്?
a) ജവാഹർലാൽ നെഹ്‌റു
b) മോത്തിലാൽ നെഹ്‌റു
c) രവീന്ദ്രനാഥ ടാഗോർ
d) സുഭാഷ് ചന്ദ്രബോസ്
Show Answer

3×2=46, 3×1=26, 2×5=104 ആയാൽ 7×2=…..
a) 28
b) 50
c) 54
d) 98
Show Answer

ഒരു പ്രായപൂർത്തിയായ മനുഷ്യന്‍റെ ശരീരത്തിലെ രക്തത്തിന്‍റെ അളവ് എത്ര?
a) 5 ലിറ്റർ
b) 4.8 ലിറ്റർ
c) 5.2 ലിറ്റർ
d) 6.3 ലിറ്റർ
Show Answer

ഭക്രാനംഗൽ, ഹിരാക്കുഡ് എന്നീ പ്രധാന അണക്കെട്ടുകൾ നിർ മിച്ചത് എത്രാം പഞ്ചവത്സര പദ്ധതികാലത്താണ്?
a) 2-ാം പദ്ധതി
b) 1-ാം പദ്ധതി
c) 5-ാം പദ്ധതി
d) 4-ാം പദ്ധതി
Show Answer

പീര്‍പാഞ്ചല്‍ നിര ഇന്ത്യയിലെ ഏത് പര്‍വ്വതനിരയില്‍ സ്ഥിതി ചെയ്യുന്നു?
a) പശ്ചിമഘട്ടം
b) പൂര്‍വ്വഘട്ടം
c) സത്പുരാനിരകള്‍
d) ഹിമാലയം
Show Answer

……. you work hard, you will not pass the test.
a) If
b) Whether
c) Unless
d) As
Show Answer

Yesterday evening they were over …………………….
a) there
b) they're
c) their
d) none of this
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!