Kerala PSC

LDC Exam Practice – 39

ഒരു സമ്മേളനത്തിന് 70% സ്ത്രീകൾ പങ്കെടുത്തു. പങ്കെടുത്ത പുരുഷന്മാരുടെ എണ്ണം 72 ആയാൽ സ്ത്രീകളുടെ എണ്ണമെത്ര?

Photo: Pixabay
മനുഷ്യാവകാശ പ്രഖ്യാപനം സംബന്ധിച്ച ആഗോള രേഖ ഏത്?
a) അറ്റ്ലാന്‍റിക് ചാര്‍ട്ടര്‍
b) ഇതൊന്നുമല്ല.
c) കവനന്‍റ്
d) യു.എന്‍. ചാര്‍ട്ടര്‍
Show Answer

വ്യത്യസ്തമായത് ഏത്?
a) ചതുരം
b) സമചതുരം
c) സമഭുജസാമാന്തിരികം
d) വൃത്തം
Show Answer

ഒരു സമ്മേളനത്തിന് 70% സ്ത്രീകൾ പങ്കെടുത്തു. പങ്കെടുത്ത പുരുഷന്മാരുടെ എണ്ണം 72 ആയാൽ സ്ത്രീകളുടെ എണ്ണമെത്ര?
a) 160
b) 168
c) 162
d) 164
Show Answer

ഒരു വർഷത്തിലെ മാർച്ച് 1 ശനിയാഴ്ചയാണെങ്കിൽ ഏപ്രിൽ 1 എന്താഴ്ചയായിരിക്കും ?
a) തിങ്കൾ
b) ചൊവ്വ
c) ബുധൻ
d) ശനി
Show Answer

20×30÷(7-2)+60 = ……..
a) 180
b) 1950
c) 660
d) 480
Show Answer

Paramilitary personnel were deployed to restoring infrastructure badly injured by the storm
a) influenced
b) distressed
c) affected
d) No Improvement
Show Answer

യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
a) കണ്ണൂര്‍
b) കാസര്‍ഗോഡ്
c) കൊല്ലം
d) കോഴിക്കോട്
Show Answer

പര്യായപദം കണ്ടെത്തുക – തലമുടി
a) കചം
b) കാചം
c) കന്ദളം
d) അംശുകം
Show Answer

വെള്ളം കുടിച്ചു – ഇതില്‍ “വെള്ളം” എന്ന പദം ഏതു വിഭക്തിയില്‍ ?
a) നിര്‍ദ്ദേശിക
b) പ്രതിഗ്രാഹിക
c) സംബന്ധിക
d) ഉദ്ദേശിക
Show Answer

ഭാഗികം – വിപരീതപദമേത്?
a) വിഭാഗികം
b) അഭാഗികം
c) സമഗ്രം
d) പൂർണം
Show Answer

“ബ്രെക്‌സിറ്റ്”എന്ന പദം ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) ജർമനി
b) പോർച്ചുഗൽ
c) ഫ്രാൻസ്
d) ബ്രിട്ടൺ
Show Answer

ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾകൂടി ആ ക്ലാസിൽ ചേർന്നാൽ ശരാശരി ഉയരം എന്ത്?
a) 107.8
b) 108.5
c) 110
d) 107
Show Answer

2,500 രൂപ A, B, C എന്നിവർക്കായി വിഭജിച്ചു. A യ്ക്ക് B യുടെ 2/9 ഭാഗവും C യ്ക്ക് A യുടെ 3/4 ലഭിച്ചെങ്കിൽ ഓരോരുത്തർക്കും എത്ര രൂപ വീതം കിട്ടിയിരിക്കും?
a) 400, 1800, 300
b) 200, 500, 800
c) 500, 700, 1300
d) 700, 800, 1000
Show Answer

I was very scared after I come out of the house
a) came out
b) coming out
c) was come out
d) No Improvement
Show Answer

ലോകത്ത് ചണം ഉല്‍പാദിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
a) ഇന്ത്യ
b) ചൈന
c) ബംഗ്ലാദേശ്
d) മലേഷ്യ
Show Answer

പ്രാചീനകാലത്ത് ലൗഹിത്യ എന്ന പേരിലറിയപ്പെട്ടിരുന്ന നദി?
a) കാവേരി
b) ഗംഗ
c) ബ്രഹ്മപുത്ര.
d) യമുന
Show Answer

അറ്റോമിക നമ്പർ 3 ആയ മൂലകം
a) സോഡിയം
b) ഹീലിയം
c) ഹൈഡ്രജൻ
d) ലിഥിയം
Show Answer

Synonym of 'Expiation'
a) immigration
b) breathing
c) divergence
d) atonement
Show Answer

താഴെ കൊടുത്തിരിക്കുന്നവയില്‍ ഒരു ത്രികോണത്തിന്‍റെ വശങ്ങള്‍ ഏത് ?
a) 12,8,18
b) 10,3,4
c) 10,5,2
d) 7,10,1
Show Answer

HATCH : HOLD ::
a) rudder:anchor
b) boat: barge
c) courtyard : terrace
d) door: room
Show Answer

താഴെ പറയുന്നവയിൽ സൈലന്‍റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതു?
a) കുന്തിപ്പുഴ
b) പമ്പാനദി
c) പെരിയാർ
d) മഹാനദി
Show Answer

n എന്ന സംഖ്യയെ 4 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 എങ്കിൽ 2n എന്ന സംഖ്യയെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര?
a) 1
b) 2
c) 3
d) 6
Show Answer

വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനത്തിന്‍റെ അധ്യക്ഷൻ ആരായിരുന്നു
a) സി. ശങ്കരൻ നായർ
b) പി. ആനന്ദ് ചാർലു
c) റഹ്മത്തുള്ള സയാനി
d) ബി.എൻ. ധർ
Show Answer

മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
a) പ്ലാസ്മോഡിയം
b) വൈറസ്
c) ഫംഗസ്
d) ബാക്ടീരിയ
Show Answer

സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ശേഷം കേരളാ ഗവര്‍ണറായ വ്യക്തി?
a) എം.ഫാത്തിമാ ബീവി
b) എം.ഹിദായത്തുള്ള
c) കെ.ജി.ബാലകൃഷ്ണന്‍
d) പി.സദാശിവം
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!