Kerala PSC

LDC Exam Practice – 38

ഇന്ത്യയില്‍ കമ്മീഷന്‍ ചെയ്ത ജിയോ തെര്‍മ്മല്‍ പ്ലാന്‍റ് യമകിരണ്‍ സ്ഥിതി ചെയ്യുന്നതെവിടെ?

Photo: Pixabay
പത്തു സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. അവയുടെ ശരാശരി 45 ആണ്. അതിലെ ആദ്യ 4 സംഖ്യകളുടെ ശരാശരി 40ഉം അവസാന 4 സംഖ്യകളുടെ ശരാശരി 50-ഉം ആണ്. നടുവിലുള്ള രണ്ട് സംഖ്യകൾ തുല്യമാണെങ്കിൽ ഏതാണ് നടുവിലുള്ള ആ സംഖ്യ?
a) 45
b) 42.5
c) 47.5
d) 46
Show Answer

ഇന്ത്യയില്‍ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലമേത്?
a) ജയ്പൂര്‍
b) തിരുനെല്‍വേലി
c) ദിഗ്ബോയ്
d) നെയ്-വേലി
Show Answer

ഒരു പട്ടണത്തിലെ ജനസംഖ്യ വർഷംതോറും 2% വർധിക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യ 1,56,060 ആണെങ്കിൽ രണ്ടുവർഷം മുൻപത്തെ ജനസംഖ്യയെത്ര?
a) 1,50,000
b) 1,52,000
c) 1,51,000
d) 1,54,000
Show Answer

രാമുവിന്‍റെ വയസ്സ് അച്ഛന്‍റെ വയസ്സിന്‍റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്‍റെ തുക 70 ആണ്. രാമുവിന്‍റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരുടെ തുക ഇപ്പോഴു ള്ളതിന്‍റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്‍റെ ഇപ്പോഴത്തെ വയിസ്സെത്ര?
a) 30
b) 35
c) 70
d) 40
Show Answer

ഇന്ത്യയില്‍ കമ്മീഷന്‍ ചെയ്ത ജിയോ തെര്‍മ്മല്‍ പ്ലാന്‍റ് യമകിരണ്‍ സ്ഥിതി ചെയ്യുന്നതെവിടെ?
a) മധ്യപ്രദേശ്
b) മഹാരാഷ്ട്ര
c) ഹരിയാന
d) ഹിമാചല്‍പ്രദേശ്
Show Answer

ഒരു സംഖ്യയുടെ 66 2/3%, 96ആയാൽ അതിന്‍റെ 25% എത്ര?
a) 45
b) 36
c) 44
d) 38
Show Answer

ഇന്ത്യ ഗവണ്മെന്‍റ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന നികുതി:
a) എക്‌സ്‌സൈസ്
b) തൊഴിൽ നികുതി
c) വാഹന നികുതി
d) വില്പന നികുതി
Show Answer

ഒരു പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും 4 മാർക്കും തെറ്റായ ഉത്തരത്തിന് 1 മാർക്ക് കുറയുകയും ചെയ്യും. ഒരു വിദ്യാർഥി ആകെയുള്ള 75 ചോദ്യങ്ങൾക്കും ഉത്തരം എഴുതുകയും ആകെ 125 മാർക്ക് കരസ്ഥമാക്കുകയും ചെയ്തു. അയാൾ എത്ര ശരിയുത്തരങ്ങൾ എഴുതിയിട്ടുണ്ട്?
a) 35
b) 40
c) 42
d) 45
Show Answer

ഇന്ത്യയിലെ കേന്ദ്ര ബാങ്ക്
a) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
b) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
c) സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻ കൂർ
d) സൗത്ത് ഇന്ത്യൻ ബാങ്ക്
Show Answer

മനുവിന് ഒരു ജോലിചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്തുതീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടുപേരും ചേർന്ന് ഈ ജോലി എത്രദിവസംകൊണ്ട് ചെയ്തുതീർക്കും ?
a) 6
b) 7
c) 8
d) 9
Show Answer

പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളിനെ 72km/hr വേഗത്തിൽ സഞ്ചരിക്കുന്ന ട്രയിൻ 10 സെക്കൻഡുകൊണ്ട് കടന്നുപോകുന്നുവെങ്കിൽ 400 മീ. നീളമുള്ള ഒരു പാലം കടക്കാൻ ഇടയിനിന് വേണ്ട സമയം?
a) 40 sec
b) 18 sec
c) 30 sec
d) 10 sec
Show Answer

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം
a) ബുധൻ
b) ഭൂമി
c) യുറാനസ്ക്
d) ശുക്രൻ
Show Answer

The plural form of 'Handful'
a) Handsful
b) Handfuls
c) Handfulls
d) Handsfuls
Show Answer

Do you have difficulty in speaking over a telephone?
a) ടെലിഫോൺ സംസാരിക്കുന്നതിന് നിങ്ങൾക്ക് പ്രയാസമുണ്ടോ?
b) എനിക്ക് സംസാരിക്കാൻ ഒരു ടെലിഫോൺ നൽകുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ?
c) ടെലിഫോണിൽ കൂടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് പ്രയാസമുണ്ടോ?
d) സംസാരിക്കുന്ന ടെലിഫോ ണിനെപ്പറ്റി നിങ്ങൾക്കറിയാമോ?
Show Answer

“അവന്‍” എന്നതിലെ സന്ധി
a) ആദേശം
b) ലോപം
c) ദ്വിത്വം
d) ആഗമം
Show Answer

The polar bear's diet complete almost entirely of seals and fish
a) consists
b) full of
c) contained in
d) No Improvement
Show Answer

കൊച്ചിന്‍ എണ്ണ ശുദ്ധീകരണശാലയുടെ ആസ്ഥാനം എവിടെ?
a) അമ്പലമുകള്‍.
b) ആലുവ
c) ഇടപ്പള്ളി
d) നേര്യമംഗലം
Show Answer

“വിദേശ കാര്യങ്ങൾ ആഭ്യന്തര കാര്യങ്ങളെ പിന്തുടരും” പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്ന് നടത്തിയതാണ് ഈ പ്രസ്താവന?
a) 1955-ൽ ലോകസഭയിൽ
b) 1977-ലെ മന്ത്രി സഭയിൽ
c) 1961-ൽ ഗോവ വിമോചന സമയത്ത്
d) 1957-ൽ ലോകസഭയിൽ
Show Answer

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്?
a) അരബിന്ദോഘോഷ്
b) ബങ്കിംചന്ദ്ര ചാറ്റര്‍ജി
c) മുഹമ്മദ് ഇക്ബാല്‍
d) രവീന്ദ്രനാഥ ടാഗോര്‍
Show Answer

Some birds fly high in the sky. Here 'high' is a/an
a) particle
b) article
c) adjective
d) adverb
Show Answer

പുരിയിലെ ജഗന്നാഥക്ഷേത്രം നശിപ്പിച്ചതാര്?
a) അലാവുദ്ദീന്‍ ഖില്‍ജി
b) ഗിയാസുദ്ദീന്‍ തുഗ്ലക്‌
c) ഫിറോസ്ഷാ തുഗ്ലക്‌
d) മുഹമ്മദ്ബിന്‍ തുഗ്ലക്
Show Answer

‘Gordian knot’എന്ന പ്രയോഗത്തിന്‍റെ അർഥം?
a) പൊല്ലാപ്പ്
b) വീട്ടാക്കടം
c) വിഫലശ്രമം
d) ഊരാക്കുടുക്ക്
Show Answer

രണ്ടു പേർ മാത്രം മത്സരിച്ച് ഒരു തിരഞ്ഞെടുപ്പിൽ 60% വോട്ടുകിട്ടിയ സ്ഥാനാർഥി 360 വോട്ടിന് ജയിച്ചു. ആകെ എത്ര ആളുകൾ വോട്ട് ചെയ്തു?
a) 1000
b) 1800
c) 1600
d) 960
Show Answer

രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്?
a) ഇവരാരുമല്ല.
b) ഗവര്‍ണര്‍
c) മുഖ്യമന്ത്രി
d) സ്പീക്കര്‍
Show Answer

ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത്?
a) കര്‍ണ്ണാടക
b) ചത്തീസ്ഗഢ്
c) ബീഹാര്‍
d) ഹരിയാന
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!