Kerala PSC

LDC Exam Practice – 37

ഒരു സമാന്തര ശണിയിലെ 2-ാമത്തെയും 4-ാമത്തെയും സംഖ്യകൾ 8, 2 എന്നിവയാണ്. എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?

Photo: Pixabay
സുഖദുഃഖം എന്നത് ഏത് സമാസത്തിൽപ്പെടുന്നു?
a) ബഹുവ്രീഹി
b) തൽപുരുഷൻ
c) ദ്വന്ദ്വൻ
d) കർമധാരയൻ
Show Answer

വിപരീതപദം എഴുതുക ഉന്നതം
a) അത്യുന്നതം
b) അവനതം
c) താഴ്ച
d) നിമ്നം
Show Answer

Three Musketeers …… written by Alexandre Dumas.
a) has been
b) were
c) was
d) had been
Show Answer

Aയ്ക്ക് ഒരു ജോലി 15 ദിവസത്തിനുള്ളിലും Bയ്ക്ക് അതേ ജോലി 20 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയുമെങ്കിൽ ഇവർ ഒരുമിച്ച് 4 ദിവസം ജോലി ചെയ്താൽ ബാക്കി വരുന്ന ജോലിയെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏത്?
a) 1/4
b) 1/10
c) 7/15
d) 8/15
Show Answer

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക
a) നിഖണ്ഡു
b) നിഘണ്ടു
c) നിഘണ്ഡു
d) നിഖണ്ടു
Show Answer

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?
a) പ്രതിഭാ പാട്ടീല്‍
b) മീരാകുമാര്‍
c) വയലറ്റ് ആല്‍വ
d) വിജയലക്ഷ്മി.
Show Answer

തീരമേഖലയില്‍ വ്യാപകമായി കാണപ്പെടുന്ന മണ്ണിനം ഏത്?
a) ഉപ്പുമണ്ണ്
b) എക്കല്‍മണ്ണ്
c) കറുത്തമണ്ണ്
d) ചെളിമണ്ണ്
Show Answer

The Plural form of Melody
a) Melodious
b) Melodys
c) Melodies
d) Melodyse
Show Answer

The marriage party …….. at dawn
a) put off
b) set off
c) set on
d) set up
Show Answer

“ദില്‍വാര ക്ഷേത്രങ്ങള്‍” എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a) ഒറീസ
b) ജഗ്ജീവന്‍ റാം
c) ബീഹാര്‍
d) രാജസ്ഥാന്‍
Show Answer

കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
a) കൊച്ചി
b) കോട്ടയം.
c) തേക്കടി
d) പാലക്കാട്
Show Answer

താഴെ കൊടുത്തിരിക്കുന്നതിൽ മുൻവിനയെച്ചം എഴുതുക?
a) വന്നുചേർന്നു
b) കാണാൻ വന്നു
c) അറിയുകിൽ
d) ചെയ്യവേ
Show Answer

ഒരു സമാന്തര ശണിയിലെ 2-ാമത്തെയും 4-ാമത്തെയും സംഖ്യകൾ 8, 2 എന്നിവയാണ്. എങ്കിൽ ആദ്യത്തെ സംഖ്യ ഏതാണ്?
a) 10
b) 14
c) 11
d) 5
Show Answer

സെക്യൂരിറ്റി പേപ്പര്‍ മില്‍ സ്ഥിതി ചെയ്യുന്നതെവിടെ?
a) ഡെറാഡൂണ്‍.
b) നാസിക്
c) നേപ്പാനഗര്‍
d) ഹോഷങ്കാബാദ്
Show Answer

Change into Indirect Speech – Rima said to me, “Have your parents returned from Delhi?”
a) Rima enquired me if her parents had returned from Delhi.
b) Rima asked me if my parents had returned from Delhi.
c) Rima said to me that my parents have returned from Delhi.
d) Rima told me that her parents had returned from Delhi.
Show Answer

ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല ഏതാണ്?
a) കൊച്ചി
b) കൊല്‍ക്കത്ത
c) ചെന്നൈ
d) വിശാഖപട്ടണം
Show Answer

അറ്റോമിക നമ്പർ ‘113’ ആയ മൂലകം?
a) നിഹോണിയം
b) ഒഗനേസൺ
c) ടെന്നിസിൻ
d) മെയ്റ്റ്നേറിയം
Show Answer

A hired horse tired never – എന്നതിനു സമാന അർഥമുള്ള പഴഞ്ചൊല്ല്
a) മടിയൻ മല ചുമക്കും
b) ചൊട്ടയിലെ ശീലം ചുടലവരെ
c) കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി
d) ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ട
Show Answer

ഭവാൻ-എതിർലിംഗമേത്
a) ഭവാനി
b) ഭഗവതി
c) ഭാമഹി
d) ഭവതി
Show Answer

ഒറ്റയാനെ കണ്ടെത്തുക: – 8, 27, 64, 100, 125, 216, 343
a) 27
b) 100
c) 125
d) 343
Show Answer

കേരള നീയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?
a) ഇ.എം എസ്
b) ഇ.കെ നയനാര്‍
c) എ.കെ ആന്‍റണി
d) സി.ആച്യുതമേനോന്‍
Show Answer

കാർഷിക മേഖലയിലെ നീലവിപ്ലവം ഏത് ഉത്പന്നത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ടതാണ്?
a) മുട്ട
b) രാസവളങ്ങൾ
c) മീൻ
d) പച്ചക്കറി
Show Answer

Antonym of 'Pulchritudinous'
a) unsightly
b) pacifist
c) rare
d) smooth
Show Answer

ഇന്ത്യയില്‍ ഏറ്റവും കുറച്ച് മഴ പെയ്യുന്ന പ്രദേശം?
a) അജ്മീര്‍
b) ഉദയ്പൂര്‍
c) ജയ്പൂര്‍
d) ജയ്സാല്‍മീര്‍
Show Answer

ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍‌ വന്ന വര്‍ഷം ഏത്?
a) 2000
b) 2004
c) 2005
d) 2006
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!