Kerala PSC

LDC Exam Practice – 36

ഭാരതത്തിന്‍റെ ദേശീയഗീതമായ വന്ദേമാതരത്തിന്‍ ഇംഗ്ലീഷ് പരിഭാഷ നല്‍കിയതാര്?

Photo: Pixabay
16 : 20 = x : 100 ആയാൽ x = …..
a) 50
b) 80
c) 90
d) 60
Show Answer

The tree fell across the road and became a prevent for cars and trucks
a) an obstacle
b) a hurdle
c) a restriction
d) No Improvement
Show Answer

CBE എന്നാല്‍ BAD എങ്കില്‍ GMSH നെ എങ്ങനെ എഴുതാം
a) FOOD
b) PLUG
c) GLAD
d) FLAG
Show Answer

7m ആരമുള്ള സിലിൻഡറാകൃതിയിലുള്ള ഒരു വാട്ടർ ടാങ്കിൽ 2m ആഴത്തിൽ വെള്ളമുണ്ടെങ്കിൽ വെള്ളത്തിന്‍റെ അളവെത്ര?
a) 308m3
b) 310m3
c) 316m3
d) 320m3
Show Answer

ഒരാൾ 250 രൂപ 8% സാധാരണ പലിശയ്ക്ക് 12 വർഷത്തേക്കും അതേ തുക 9% സാധാരണ പലിശയ്ക്ക് 16 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?
a) 100
b) 110
c) 120
d) 130
Show Answer

The word which means 'innocent' is”
a) Childish
b) Frank
c) Childlike
d) Proud
Show Answer

കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?
a) കേരളാകാളിംഗ്
b) ഗ്രന്ഥലോകം
c) ജനപഥം
d) സാഹിത്യച്ചക്രവാളം
Show Answer

I like …………………. chocolate
a) to eating
b) to eat
c) eat
d) none of this
Show Answer

ലോക കംപ്യൂട്ടർ സാക്ഷരതാ ദിനം?
a) ഡിസംബർ 2
b) നവംബർ 30
c) ഫെബ്രുവരി 16
d) ഒക്ടോബർ 10
Show Answer

പിരിച്ചെഴുതുക – എണ്ണൂർ
a) എട്ട് + നൂർ
b) എണ്ണ് + നൂർ
c) എൺ + നൂർ
d) എൻ + നൂർ
Show Answer

Uttar Pradesh as well as Haryana ….. wheat.
a) produces
b) produce
c) producing
d) produced
Show Answer

മലയാള പത്ര പ്രവര്‍ത്തനത്തിന്‍റെ പിതാവ് ആര്?
a) കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള
b) കെ.പി കേശവമേനോന്‍
c) ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍
d) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Show Answer

ഭാരതത്തിന്‍റെ ദേശീയഗീതമായ വന്ദേമാതരത്തിന്‍ ഇംഗ്ലീഷ് പരിഭാഷ നല്‍കിയതാര്?
a) അരവിന്ദഘോഷ്
b) നരേഷ് ചന്ദ്ര സെൻ-ഗുപ്ത
c) ബങ്കീംചന്ദ്ര ചാറ്റര്‍ജി
d) സുബ്രഹ്മണ്യ ഭാരതി.
Show Answer

ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?
a) ഇന്ദിരഗാന്ധി
b) കമലാ നെഹ്റു
c) കസ്തൂർബാ ഗാന്ധി
d) വിജയലക്ഷ്മി പണ്ഡിറ്റ്
Show Answer

എഴുത്തച്ഛന്‍റെ ജീവിതകഥയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ
a) തീക്കടൽ കടഞ്ഞ് തിരുമധുരം
b) അഗ്നിക്കുമീതെ നടന്നവനെക്കുറിച്ച്
c) ശാക്യസിംഹൻ
d) പർവതങ്ങളിലെ കാറ്റ്
Show Answer

Zero hour എന്നതിന്‍റെ മലയാളം
a) ഇടവേള
b) മൗനവേള
c) ചർച്ചാവേള
d) ശൂന്യവേള
Show Answer

A, B, C, D, E, F എന്നിവർ വട്ടത്തിൽ നിൽക്കുന്നു. B, F, & C യുടെ ഇടയിൽ A, E & D യുടെ ഇടയിൽ, F, D യുടെ ഇടത്തായും നിൽക്കുന്നു. A & F ന്‍റെ ഇടയിൽ ആരാണ്?
a) A
b) B
c) C
d) D
Show Answer

വംശനാശഭീഷണി നേരിടുന്ന “വരയാടുകൾ” ഏത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് കാണപ്പെടുന്നത്?
a) അണ്ണാമല
b) ഇരവികുളം
c) ബന്ദിപ്പൂർ
d) സൈലന്‍റ് വാലി
Show Answer

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?
a) Article 25
b) Article 26
c) Article 28
d) Article 29
Show Answer

തുമലപ്പള്ളി യുറേനിയം ഖനി ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
a) അസം
b) ആന്ധ്രാപ്രദേശ്
c) കര്‍ണ്ണാടക.
d) ത്സാര്‍ഖണ്ഡ്
Show Answer

പവനൻ ആരുടെ തൂലികാനാമമാണ്
a) ആർ. പി. പരമേശ്വരമേനോൻ
b) പി.വി. നാരായണൻ നായർ
c) എ.പി. പത്രോസ്
d) പന്തളം കെ.പി. രാമൻപിള്ള
Show Answer

Antonym of Odium
a) trust
b) admiration
c) fragrance
d) ease
Show Answer

യു.എന്‍ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചത് എന്ന്?
a) 1946 ഡിസംബര്‍ 11
b) 1948 ഡിസംബര്‍ 10
c) 1948 ഡിസംബര്‍ 11
d) 1963 സെപ്ററംബര്‍ 10
Show Answer

ദാമോദർ നദീതട പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ ഏതെല്ലാം?
a) കാർണാടകം – ആന്ധ്രാപ്രദേശ്
b) മധ്യപ്രദേശ് – രാജസ്ഥാൻ
c) ഒറീസ്സ – ബിഹാർ
d) താർഖണ്ഡ – പശ്ചിമ ബംഗാൾ
Show Answer

പകല്‍ സമയത്ത് താഴ്വരകളില്‍ നിന്നും പര്‍വ്വതചെരുവുകളിലേക്ക് വീശുന്ന കാറ്റ് അറിയപ്പെടുന്നതെങ്ങനെ?
a) കടല്‍ക്കാറ്റ്
b) കരക്കാറ്റ്
c) താഴ്വരക്കാറ്റ്
d) പര്‍വ്വതക്കാറ്റ്
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!