Kerala PSC

LDC Exam Practice – 35

24cm നീളമുള്ള ഒരു കമ്പി 35cm2 വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്‍റെ നീളമെത്ര?

Photo: Pixabay
ഒറ്റയാനെ കണ്ടെത്തുക. 10, 30, 130, 340
a) 30
b) 10
c) 340
d) 130
Show Answer

ഒരു ക്ലോക്കിലെ സമയം 12:40. മണിക്കൂർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര?
a) 80°
b) 105°
c) 130°
d) 140°
Show Answer

താജ്മഹല്‍ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
a) കാവേരി
b) കൃഷ്ണ
c) ഗംഗ
d) യമുന
Show Answer

70 മീ. നീളവും 30 മീ. വീതിയുമുള്ള ഒരു തോട്ടത്തിന് ചുറ്റും പുറത്തായി 5 മീ. വീതിയിൽ ഒരു നടപ്പാത നിർമിക്കുന്നതിന് ച.മീ.ന് 10 രൂപ നിരക്കിൽ എത്ര രൂപ ചെലവാകും?
a) 14000 രൂപ
b) 11000 രൂപ
c) 9000 രൂപ
d) 21000 രൂപ
Show Answer

24cm നീളമുള്ള ഒരു കമ്പി 35cm2 വിസ്തീർണം വരത്തക്ക രീതിയിൽ ചതുരാകൃതിയിൽ മടക്കിയാൽ ചതുരത്തിന്‍റെ നീളമെത്ര?
a) 7 cm
b) 12 cm
c) 8 cm
d) 6 cm
Show Answer

180 മീ. 120 മീ. നീളമുള്ള രണ്ട് ടെയിനുകൾ യഥാക്രമം 72km/hr, 108 km/hr വേഗത്തിൽ എതിർ ദിശയിൽ സഞ്ചരിക്കുന്നു. ഈ ട്രെയിനുകൾ പരസ്പരം മറികടക്കുന്നതിന് വേണ്ട സമയം?
a) 6 sec
b) 10 sec
c) 8 sec
d) 12 sec
Show Answer

The contents of the room (1)/consist in a carpet (2)/ and a few pieces of furniture (3)/. No error (4).
a) 1
b) 2
c) 3
d) 4
Show Answer

സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്?
a) ചൊവ്വ
b) വ്യാഴം
c) ശനി
d) ശുക്രന്‍
Show Answer

Synonym of “Apropos”
a) Idea
b) opportune
c) unexpected
d) misspoken
Show Answer

5 മുതൽ 85 വരെയുള്ള എണ്ണൽ സംഖ്യകളിൽ 5 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയുന്ന സംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നു. എങ്കിൽ താഴെ നിന്ന് 11-ാമത്തെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?
a) 65
b) 55
c) 75
d) 45
Show Answer

ആയുസ്, വേദം എന്നീ പദങ്ങള്‍ ചേരുമ്പോഴുണ്ടാകുന്നത്
a) ആയുര്‍വ്വേദം
b) ആയുഃവേദം
c) ആയുഷ്വേദം
d) ആയുര്‍വേദം
Show Answer

എക്സിം ബാങ്കിന്‍റെ ആസ്ഥാനം എവിടെ?
a) കൊല്‍ക്കത്ത
b) ഡല്‍ഹി
c) ബാംഗ്ലൂര്‍
d) മുംബൈ.
Show Answer

സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
a) ഡിസംബർ 10
b) ഡിസംബർ 21
c) നവംബർ 23
d) മാർച്ച് 20
Show Answer

തൈക്കാട് അയ്യാവിന്‍റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
a) സ്വാതി തിരുനാൾ
b) മാർത്താണ്ഡവർമ
c) ധർമ്മരാജ
d) ശ്രീമൂലം തിരുനാൾ
Show Answer

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാനകവി?
a) കുമാരദാസന്‍
b) ദിവാകരന്‍
c) ബാണഭട്ടന്‍
d) മയൂരന്‍
Show Answer

എൻ.എൻ. കക്കാട് ആരുടെ തൂലികാനാമമാണ്
a) കെ. നാരായണൻ നമ്പൂതിരി
b) എൻ.നാരായണപിള്ള
c) എൻ.കുട്ടിക്ക്യഷ്ണ പിള്ള
d) സി. സുബ്രഹ്മണ്യൻ നമ്പൂതിരി
Show Answer

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?
a) ചിനാബ്
b) ത്സലം
c) ബിയാസ്
d) സത്-ലജ്
Show Answer

2013 ഏ (പിൽ 14 ഞായർ ആണെങ്കിൽ 2013 സെപ്റ്റംബർ 20 ഏത് ദിവസം?
a) ഞായർ
b) ചൊവ്വ
c) ബുധൻ
d) വെള്ളി
Show Answer

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി
a) ടിബിയ
b) ഫിബുല
c) ഫീമർ
d) റേഡിയസ്
Show Answer

സമാധാനത്തിനുള്ള 2018 ലെ നോബല്‍ പുരസ്കാരം നേടിയ വ്യക്തി:
a) ജോണ്‍ മാന്വൽ സാംടോസ്
b) നാദിയാ മുറാദ്
c) കൈലാസ് സത്യാർഥി
d) മലാല യൂസഫ്സായി
Show Answer

കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
a) ആലപ്പുഴ
b) എറണാകുളം
c) കൊല്ലം
d) കോട്ടയം
Show Answer

ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
a) ഉത്തരാഖണ്ഡ്
b) ഗോവ
c) ചത്തീസ്ഗഡ്.
d) സിക്കിം
Show Answer

The quality of the apples … not good.
a) were
b) was
c) are
d) have
Show Answer

മോക്ഷ പ്രദീപഖണ്ഡനം എന്ന കൃതി രചിച്ചത്?
a) ചട്ടമ്പിസ്വാമികൾ
b) ശ്രീനാരായണഗുരു
c) വാഗ്ഭടാനന്ദൻ
d) പണ്ഡിറ്റ് കറുപ്പൻ
Show Answer

Select Correct Word
a) Entrepreneur
b) Entreprreneur
c) Entreprneur
d) Entreprenur
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!