Kerala PSC

LDC Exam Practice – 34

ക്ലോക്കിലെ മണിക്കൂർ സൂചി 3 മണിക്കൂർകൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം?

Photo: Pixabay
ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത്?
a) അമോണിയയും ഓസോണും
b) കാർബൺ ടെട്രാഫ്ലൂറൈഡും സൈട്രസ് ഓക്സൈഡും
c) കാർബൺഡൈയോക്സൈഡും മീഥേനും
d) കാർബൺമോണോക്സൈഡും സൾഫർഡൈയോക്സൈഡും
Show Answer

ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന പട്ടണങ്ങള്‍ ഏതെല്ലാമാണ്?
a) അമൃതസര്‍-കൊല്‍ക്കത്ത.
b) അമൃത്സര്‍-ഡല്‍ഹി
c) ബോംബെ- കൊല്‍ക്കത്ത
d) ബോംബെ- ഡല്‍ഹി
Show Answer

A bird in hand is worth two in the
a) forest
b) nest
c) cave
d) bush
Show Answer

ക്ലോക്കിലെ മണിക്കൂർ സൂചി 3 മണിക്കൂർകൊണ്ട് സഞ്ചരിക്കുന്ന ഡിഗ്രിയളവ് എത്താൻ മിനിറ്റ് സൂചിക്ക് എത്ര സമയം വേണം?
a) 30 മിനിറ്റ്
b) 15 മിനിറ്റ്
c) 20 മിനിറ്റ്
d) 40 മിനിറ്റ്
Show Answer

Pick out the singular form from the given words.
a) Dishes
b) Batches
c) Class
d) Mice
Show Answer

എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല?
a) ഇടുക്കി
b) കൊല്ലം
c) പാലക്കാട്
d) വയനാട്
Show Answer

ഭൂപടത്തില്‍ തരിശുഭൂമി രേഖപ്പെടുത്താന്‍ഡ കൊടുക്കുന്ന നിറമേത്?
a) ചുവപ്പ്
b) നീല
c) പച്ച
d) മഞ്ഞ
Show Answer

ശ്രേണിയിലെ അടുത്ത പദം ഏത്? 5, 6, 9, 15, 25,…….
a) 40
b) 35
c) 52
d) 75
Show Answer

താഴെ കൊടുത്തിരിക്കുന്നവരിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആര്?
a) കുഞ്ഞപ്പി
b) ബാഹുലേയൻ
c) ഗോവിന്ദപ്പണിക്കർ
d) കെ.പി. കേശവമേനോൻ
Show Answer

65, 115, 94 എന്നീ സംഖ്യകളെ ഹരിക്കുമ്പോൾ 5, 7, 10 ഇവ ശിഷ്ടമായി വരുന്ന ഏറ്റവും വലിയ സംഖ്യ ഏത്?
a) 6
b) 8
c) 12
d) 16
Show Answer

വിട്ടുപോയ അക്ഷരം പൂരിപ്പിക്കുക. H, K, Q/ C, G, O/ E, J, …..
a) M
b) R
c) N
d) T
Show Answer

ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന്‍ എന്നറിയപ്പെടുന്നതാര്?
a) അരബിന്ദോഘോഷ്
b) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
c) രവീന്ദ്രനാഥ ടാഗോര്‍
d) രാജ്നാരായണ്‍ ബോസ്
Show Answer

കേരളത്തിലെ ആദ്യ പാന്‍മസാല വിമുക്ത ജില്ല ഏത്?
a) കോട്ടയം
b) കോഴിക്കോട്.
c) തിരുവനന്തപുരം
d) വയനാട്
Show Answer

ആര്‍ട്ടിക്കിള്‍ 16-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
a) അയിത്തനിര്‍മ്മാര്‍ജ്ജനം
b) അവസരസമത്വം
c) ബഹുമതികള്‍ നിര്‍ത്തലാക്കല്‍
d) സമത്വത്തിനുള്ള അവകാശം
Show Answer

ഒരു ത്രികോണത്തിന്‍റെ വശങ്ങൾ 3:4:5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്‍റെ ചുറ്റളവ് 120 സെ.മീ. ആയാൽ ഏറ്റവും നീളം കുറഞ്ഞ വശത്തിന്‍റെ അളവെത്ര?
a) 30 സെ.മീ.
b) 15 സെ.മീ
c) 40 സെ.മീ.
d) 50 സെ.മീ.
Show Answer

……… happens, I will face it.
a) Whichever
b) Whatever
c) whoever
d) However
Show Answer

താഴെ പറയുന്നവരില്‍ കാബിനറ്റ് കാബിനറ്റ് മിഷനില്‍ അംഗമല്ലാതിരുന്ന വ്യക്തി ആര്?
a) എ.വി അലക്സാണ്ടര്‍
b) പെത്വിക് ലോറന്‍സ്
c) ലോര്‍ഡ് മൗണ്ട് ബാറ്റണ്‍
d) സ്റ്റാഫോര്‍ഡ് ക്രിപ്സ്
Show Answer

If I got enough money, …
a) I would buy a new car
b) I can buy a new car
c) I will buy a new car
d) I would have bought a new car
Show Answer

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന കാര്‍ഷികവിള?
a) കശുമാവ്‌
b) തെങ്ങ്‌
c) നെല്ല്‌
d) റബ്ബര്‍
Show Answer

‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതിചെയ്യുന്നു?
a) അഹമ്മദാബാദ്
b) കൊൽക്കത്ത
c) കോയമ്പത്തുർ
d) മംഗലാപുരം
Show Answer

യു.എന്‍.മനുഷ്യാവകാശ പുരസ്കാരം നേടിയ ഭാരതീയന്‍ ആര്?
a) അമര്‍ത്യാസെന്‍
b) ബാബാ ആംതെ
c) വി.കെ.കൃഷ്ണമേനോന്‍
d) ശാന്തിഭൂഷണ്‍
Show Answer

നിലാവിന്‍റെ പര്യായമല്ലാത്തത് ഏത്?
a) കൗമുദി
b) പനിമതി
c) ജ്യോത്സന
d) ചന്ദ്രിക
Show Answer

'Netizen' is a/an ……..
a) compound word
b) portmanteau word
c) acronym
d) password
Show Answer

പഞ്ചവത്സരപദ്ധതികൾക്ക് അനുമതി നൽകുന്നത്.
a) പാർലമെന്‍റ്
b) നീതി ആയോഗ്
c) പ്രസിഡന്‍റ്
d) നാഷണൽ ഡെവലപ്മെന്‍റ് കൗൺസിൽ
Show Answer

ഇന്ത്യന്‍ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം ഏത്?
a) അംബാല
b) കൊല്‍ക്കത്ത
c) ഡല്‍ഹി
d) മുംബൈ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!