Kerala PSC

LDC Exam Practice – 33

18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തുതീർക്കണമെങ്കിൽ ഇനി എത്ര ആളുകൾകൂടി വേണം?

Photo: Pixabay
Change into Indirect Speech – He said, “What a brilliant idea!”
a) He exclaimed that it was a very brilliant idea.
b) He exclaimed what a brilliant idea it was.
c) He wondered that it was a brilliant idea.
d) He said that what a brilliant idea it was.
Show Answer

ലാവാശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ്?
a) കറുത്തമണ്ണ്
b) ചെമ്മണ്ണ്
c) പര്‍വ്വതമണ്ണ്
d) ലാറ്ററൈറ്റ് മണ്ണ്.
Show Answer

ബിസിജി വാക്സിൻ ഏത് രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പാണ്?
a) ക്ഷയം
b) ടെറ്റനസ്
c) ഡിഫ്തീരിയ
d) മുണ്ടി വീക്കം
Show Answer

തെലുങ്കാനയുടെ തലസ്ഥാനം ഏത്?
a) സെക്കന്തരാബാദ്
b) ഹൈദരാബാദ്
c) വിശാഖപട്ടണം
d) വിജയവാഡ
Show Answer

18 ആളുകൾ 30 ദിവസം കൊണ്ട് ചെയ്യുന്ന ഒരു ജോലി 20 ദിവസം കൊണ്ട് ചെയ്തുതീർക്കണമെങ്കിൽ ഇനി എത്ര ആളുകൾകൂടി വേണം?
a) 12
b) 10
c) 8
d) 9
Show Answer

ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്?
a) കേരള
b) കൊല്‍ക്കത്ത
c) ഗുവാഹത്തി
d) മുംബൈ
Show Answer

പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
a) ആൽബർട്ട് സാബിൻ
b) എഡ്വേർഡ് ജെന്നർ
c) ജോഹാൻസൺ
d) ലൂയി പാസ്ചർ
Show Answer

ഒരു സംഖ്യയുടെ നാലിരട്ടി 70നേക്കാൾ 6 കുറവാണെങ്കിൽ സംഖ്യ ഏത്?
a) 16
b) 18
c) 14
d) 20
Show Answer

തോമസ് കോട്ട സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല
a) കണ്ണൂർ
b) കൊല്ലം
c) കാസർകോട്
d) തൃശ്ശൂർ
Show Answer

പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം നിലവില്‍ വന്നതെന്ന്?
a) 1965
b) 1976
c) 1989
d) 1990
Show Answer

Neither he nor his friend … arived
a) is
b) has
c) have
d) was
Show Answer

ജവാഹര്‍ ടണല്‍ സ്ഥിതി ചെയ്യുന്നതെവിടെ?
a) ഉത്തര്‍പ്രദേശ്
b) ഗുജറാത്ത്.
c) ജമ്മുകാശ്മീര്‍
d) പശ്ചിമബംഗാള്‍
Show Answer

ഒരു കുളത്തിൽ ഒന്നാം തീയതി ഒന്ന്, രണ്ടാം തീയതി രണ്ട്, മൂന്നാം തീയതി നാല്, നാലാം തീയതി എട്ട്, അഞ്ചാംതീയതി പതിനാറ് എന്നീ ക്രമത്തിൽ മുപ്പതാം തീയതിയാവുമ്പോഴേക്ക് കുളം നിറയെ പൂക്കൾ വിരിഞ്ഞു. എന്നാൽ ഏത് ദിവസമായിരിക്കും കുളത്തിന്‍റെ പകുതിഭാഗം പൂക്കളാൽ നിറഞ്ഞത്?
a) 15
b) 14
c) 29
d) 16
Show Answer

…………….. is my hat ?
a) where
b) wair
c) we’re
d) none of this
Show Answer

കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി
a) കുറ്റ്യാടി
b) പള്ളിവാസൽ
c) ബ്രഹ്മപുരം
d) ശബരിഗിരി
Show Answer

She is a sensible girl, ……?
a) is she?
b) isn’t she?
c) aren’t she?
d) was she?
Show Answer

സംബന്ധികാ തത്പുറുഷന് ഉദാഹരണം അല്ലാത്തത് ?
a) ശരീരാധ്വാനം
b) ശരീരപ്രകൃതി
c) ശരീരസൌന്ദര്യം
d) ശരീരകാന്തി
Show Answer

ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായന പ്രവേഗം എത്ര?
a) 11.2 km/sec
b) 13.1 km/sec
c) 11.4km/sec
d) 10.2km/sec
Show Answer

ഒറ്റയാനെ കണ്ടെത്തുക
a) 23
b) 17
c) 2
d) 14
Show Answer

The idiom 'a snake in the grass' means
a) an unreliable person
b) a deceitful or treacherous person
c) an arrogant fellow
d) an idiot
Show Answer

ആസ്‌ടെക്കുകളുടെ ഒഴുകുന്ന പൂന്തോട്ടം?
a) ഇക്ബാന
b) കസ്‌കോ
c) ചിനാംബസ്‌
d) ഫ്‌ളോട്ടിംഗ്‌സ്‌
Show Answer

കേസരി ജേര്‍ണലിന്‍റെ സ്ഥാപകന്‍
a) ഗോപാലകൃഷ്ണ ഗോഖലെ
b) ദാദാഭായ് നവറോജി
c) ബാലഗംഗാധര തിലക്
d) സുരേന്ദ്രനാഥ ബാനര്‍ജി
Show Answer

ഒരു ക്ലോക്കിന്‍റെ പ്രതിബിംബം 11:15 സമയം കാണിക്കുന്നു. യഥാർഥസമയമെത്ര?
a) 1:45
b) 12:45
c) 10:15
d) 8:15
Show Answer

ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത്?
a) 6
b) 8
c) 10
d) 12
Show Answer

ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് നല്‍കിവരുന്ന മുദ്ര?
a) അഗ്മാര്‍ക്ക്‌
b) എക്കോ മാര്‍ക്ക
c) ഐ.എസ്.ഐ.മാര്‍ക്ക്‌
d) റഗ്മാര്‍ക്ക്‌
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!