Kerala PSC

LDC Exam Practice – 32

“വിഡ്ഡികളുടെ സ്വർണ്ണം” എന്നറിയപ്പെടുന്ന അയിര് ഏത്?

Photo: Pixabay
She said to me, “I don't agree with what you say.” The Indirect speech is:
a) She told me that she did not agree with what you said
b) She told me that I don't agree with what I said
c) She told me that she did not agree with what I said
d) She told me that she did not agree with what you say
Show Answer

x ജോലിക്കാർ ഒരു ജോലി 12 ദിസംകൊണ്ട് ചെയ്തുതീർക്കും. എങ്കിൽ 2x ജോലിക്കാർ അതിന്‍റെ പകുതി ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം?
a) 6
b) 4
c) 3
d) 12
Show Answer

ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്‍റെ വർധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സ് ?
a) 76
b) 66
c) 60
d) 72
Show Answer

ഭൂമി എന്ന അർഥമില്ലാത്ത പദം
a) ധര
b) ക്ഷോണി
c) പൃഥ്വി
d) ഉപലം
Show Answer

No love lost between
a) Friendly
b) Avoiding
c) Dislike
d) Arrogant
Show Answer

കേരള ജുഡീഷ്യല്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ?
a) ആലപ്പുഴ
b) എറണാകുളം
c) തിരുവനന്തപുരം
d) തൃശ്ശൂര്‍
Show Answer

A short story about a real person event
a) fable
b) parable
c) anecdote
d) legend
Show Answer

ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
a) അഭിനവ് ബിന്ദ്ര
b) കര്‍ണം മല്ലേശ്വരി
c) രാജ്യവര്ധന്‍സിംഗ് റോത്തോഡ്
d) ലിയാണ്ടര്‍പേസ്
Show Answer

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
a) ഒറീസ്സ
b) ഛത്തിസ്ഘട്ട്
c) ജാർഖണ്ഡ്
d) മധ്യപ്രദേശ്‌
Show Answer

സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാനവരുമാന മാര്‍ഗ്ഗം ഏത്?
a) കസ്റ്റംസ് നികുതി
b) പരസ്യ നികുതി
c) വാഹന നികുതി
d) വില്‍പ്പന നികുതി
Show Answer

Rajendra Babu House No: 63/715 Kalpetta-670732 ഈ മേൽവിലാസം നാല് രീതിയിൽ എഴുതിയിരിക്കുന്നു. ശരിയായത് ഏത്?
a) Rajendra Babu House No: 63/725 Kalpetta-670732
b) Rajendra Babu House No: 63/715 Kepetta-671732
c) Rajendra Babu House No: 63/715 Kalpetta-670732
d) Rajendra Babu House No: 63/715 Kalptt-672732
Show Answer

Dr. Kalam was a humble man known for his
a) sweetness
b) generosity
c) modesty
d) kindness
Show Answer

He usually goes to work ……. bus.
a) in
b) on
c) by
d) at
Show Answer

ഒറ്റയാനെ കണ്ടെത്തുക
a) ത്രികോണ സ്തംഭം
b) വൃത്തസ്തപിക
c) ഗോളം
d) ഷഡ്ഭുജം
Show Answer

“വിഡ്ഡികളുടെ സ്വർണ്ണം” എന്നറിയപ്പെടുന്ന അയിര് ഏത്?
a) അയൺ ക്ലോറൈഡ്
b) അയൺ പൈറൈട്സ്
c) മാഗ്നറ്റൈറ്റ്
d) ഹേമറ്റൈറ്റ്
Show Answer

2(1.25 x 1.25 + 0.25 x 0.25) = ……….
a) 3.25
b) 2.25
c) 2.50
d) 3.15
Show Answer

P യും Qവും കൂടി ഒരു ജോലി 10 ദിവസം കൊണ്ടും Qവും Rഉം കൂടി ആ ജോലി 12 ദിവസം കൊണ്ടും Rഉം Sഉം കൂടി ആ ജോലി 15 ദിവസം കൊണ്ടും ചെയ്യും. എങ്കിൽ P, Q, R ഇവരൊരുമിച്ച് ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്യും?
a) 6
b) 4
c) 8
d) 10
Show Answer

പുറൈ കിഴിനാട് എന്നറിയപ്പെ ട്ടിരുന്ന പ്രദേശം?
a) കണ്ണൂർ
b) സുൽത്താൻ ബത്തേരി
c) കോഴിക്കോട്
d) വയനാട്
Show Answer

മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവല്‍ ഏത്?
a) ഇതാണെന്‍റെ പേര്
b) മാര്‍ത്താണ്ഡഡവര്‍മ്മ
c) വിദ്യാവിലാസിനി
d) സ്വര്‍ഗ്ഗദൂതന്‍
Show Answer

One word for the ‘loss of the sense of smell’ is:
a) anosmia
b) amnesia
c) dementia
d) agoraphobia
Show Answer

ഇന്ത്യയില്‍ സുപ്രിംകോടതി നിലവില്‍ വന്നതെന്ന്?
a) 1950 ജനുവരി 24
b) 1950 ജനുവരി 25
c) 1950 ജനുവരി 26
d) 1950 ജനുവരി 28
Show Answer

Select Correct Word
a) Excesive
b) Excessive
c) Exccesive
d) Exceseve
Show Answer

ഇന്ത്യയിലെ പ്രധാന എണ്ണ ഖനന കേന്ദ്രം
a) മുംബൈ ഹൈ
b) കൽക്കത്തെ
c) ഗുജറാത്ത്
d) ഗോവ
Show Answer

സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്?
a) ഗവര്‍ണര്‍.
b) പ്രധാനമന്ത്രി
c) മുഖ്യമന്ത്രി
d) രാഷ്ട്രപതി
Show Answer

Make mouth water
a) Arguing with someone
b) Make someone hungry
c) Make someone angry
d) Avoid conflict
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!