Kerala PSC

LDC Exam Practice – 31

ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്‍റെ യഥാർഥ വിലയെന്ത്?

Photo: Pixabay
നേപ്പാളിന്‍റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
a) കോസി
b) നര്‍മ്മദ
c) ഭക്രാനംഗല്‍
d) ഹിരാക്കുഡ്‌
Show Answer

5, 12, 19,…. എന്ന സമാന്തര ശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത്?
a) 724
b) 915
c) 810
d) 656
Show Answer

Can you lend me a pen, please?
a) Yes, here you are
b) Yes, here you
c) Yes, you can
d) Yes, here
Show Answer

ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം
a) സന്താൾ കലാപം
b) ചമ്പാരൻ
c) ബാർദോളി പ്രക്ഷോഭം
d) അഹമ്മദാബാദ് മിൽ പണി മുടക്ക്
Show Answer

ശരിയായ രൂപമേത് ?
a) വൃച്ഛികം
b) വൃച്ഛിഗം
c) വൃശ്ചികം
d) വൃശ്ചിഗം
Show Answer

രാജ്യത്തിന്‍റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം
a) ക്രാക്കിങ്
b) ഫിഷിംഗ്
c) സൈബർ ടൈറ്റിസം
d) സൈബർ സ്‌ക്വട്ടിങ്
Show Answer

They speak Hindi and Punjabi in Punjab. (Change into the passive voice)
a) Hindi and Punjabi are spoken in Punjab
b) Hindi and Punjabi are being spoken in Punjab
c) Hindi and Punjabi have been spoken in Punjab
d) Hindi and Punjabi were spoken in Punjab
Show Answer

ഒരു സ്പോർട്സ് സ്കൂളിലെ 70% പേർ ക്രിക്കറ്റ് കളിക്കും. 50% പേർ ഫുട്ബോൾ കളിക്കും. 35% പേർ ക്രിക്കറ്റും ഫുട്ബോളും കളിക്കുമെങ്കിൽ ഇവ രണ്ടും അറിയാത്ത വരുടെ എണ്ണം എത്ര ശതമാനം?
a) 20
b) 15
c) 10
d) 25
Show Answer

ദക്ഷിണേശ്വരത്തിലെ സന്ന്യാസി എന്നറിയപ്പെട്ടത്
a) ശ്രീരാമകൃഷ്ണ പരമഹംസർ
b) ദയാനന്ദ സരസ്വതി
c) സ്വാമി വിവേകാനന്ദൻ
d) കേശവചന്ദ്രസെൻ
Show Answer

1×2=14, 2×3=49, 3×4=916 ആയാൽ 4×5=…..
a) 1625
b) 1615
c) 825
d) 410
Show Answer

11 പേരുള്ള ഒരു ക്രിക്കറ്റ് ടീമിന്‍റെ ശരാശരി വയസ്സ് 28 ആണ്. അതിൽ നിന്നും 24ഉം 32 വയസ്സുള്ള 2 പേരെ ഒഴിവാക്കി. പകരം 30ഉം 26ഉം വയസ്സുള്ള 2 പേരെ ടീമിലെടുത്തു. ഇപ്പോൾ ടീമിന്‍റെ ശരാശരി വയസ്സ് എത്ര?
a) 26
b) 28
c) 30
d) 28.5
Show Answer

‘മാപ്പിള ലഹള’ നടന്ന വർഷം
a) 1921
b) 1927
c) 1930
d) 1947
Show Answer

ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന മസ്തിഷ്ക ഭാഗം?
a) സെറിബ്രം
b) സെറിബെല്ലം
c) ഹൈപ്പോതലാമസ്
d) മെഡുല്ല ഒബ്ലാംഗേറ്റ
Show Answer

ഒരു സാധനം 1,980 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായാൽ അതിന്‍റെ യഥാർഥ വിലയെന്ത്?
a) 2,178
b) 2,100
c) 2,400
d) 2,200
Show Answer

ശരിയായ വാക്യം ഏത് ?
a) ഏല്ലാം ആലോചി ശേഷം അനന്തരം ഒരു തീരുമാനത്തില്‍ എത്തുക
b) കാറ്റാടി മരത്തിന്‍റെ ജന്മദേശം ആസ്ട്രേലിയയാണ്
c) ലബ്ധപ്രതിഷ്ഠ നേടിയ ഒരു ചിത്രകാരനാണ് അദ്ദേഹം
d) ഈ ചെടിയുടെ പഴം മറ്റു ചെടികളെപ്പോലെയല്ല
Show Answer

LAVA: VOLCANO ::
a) ice : glass
b) cascade : precipice
c) steam : geyser
d) none
Show Answer

ഇന്ത്യയുടെ ഭരണാഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
a) ജവഹർലാൽ നെഹ്‌റു
b) ഡോ.എസ്.രാധാകൃഷ്ണൻ
c) ഡോ.ബി.ആർ.അംബേദ്‌കർ
d) ഡോ.രാജേന്ദ്രപ്രസാദ്
Show Answer

മനു ഒരു ക്യൂവിൽ മുന്നിൽനിന്ന് 13-ാമതും പിന്നിൽനിന്ന് 9-ാമതും ആണ്. ക്യൂവിൽ ആകെ എത്ര പേരുണ്ട്?
a) 20
b) 19
c) 22
d) 21
Show Answer

ഒരു കാർ ആദ്യത്തെ 2 മണിക്കൂറിൽ, ഒരു മണിക്കൂറിൽ 30 കി.മീ വേഗത്തിലും അതിനുശേഷം മണിക്കൂറിൽ 40 കി.മീ. എന്ന വേഗത്തിൽ അടുത്ത 2 മണിക്കൂറും യാത്ര ചെയ്യുകയാണെങ്കിൽ ആ കാർ ആകെ സഞ്ചരിച്ച ദൂരമെത്ര?
a) 70
b) 100
c) 140
d) 343
Show Answer

അമ്മയുടെയും മകന്‍റെയും ശരാശരി പ്രായം 50 വയസ്സാണ്. അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 7:3 ആയാൽ അമ്മയുടെ വയസ്സത്?
a) 50
b) 60
c) 70
d) ഇതൊന്നുമല്ല.
Show Answer

നീതി ആയോഗിന്‍റെ ചെയർമാൻ ആര് ?
a) ഓംബുഡ്സ്മാൻ
b) കംട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ
c) പ്രധാനമന്ത്രി
d) പ്രസിഡന്‍റ്
Show Answer

NUALS-ന്‍റെ ചാന്‍സിലര്‍ ആര്?
a) കേരള ഗവര്‍ണ്ണര്‍
b) കേരള ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസ്
c) പൊതുമരാമത്ത് മന്ത്രി
d) മുഖ്യമന്ത്രി
Show Answer

8÷2×5+5 = …..
a) 15
b) 20
c) 30
d) 25
Show Answer

ഹരിസേനന്‍ ആരുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്നു?
a) ചന്ദ്രഗുപ്തന്‍
b) വിക്രമാദിത്യന്‍
c) സമുദ്രഗുപ്തന്‍
d) ഹര്‍ഷവര്‍ധനന്‍
Show Answer

കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ ആര്?
a) നരേന്ദ്ര മോദി
b) മൊൺടെക് സിങ് അഹ്ലുവാലിയ
c) പി. ചിദംബരം
d) കപിൽ സിബൽ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!