Kerala PSC

LDC Exam Practice – 30

പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്?

Photo: Pixabay
‘കൊച്ചിൻ പുലയ മഹാസഭ’ സ്ഥാപിച്ചതാര്?
a) അയ്യങ്കാളി
b) സഹോദരൻ അയ്യപ്പൻ
c) പണ്ഡിറ്റ് കറുപ്പൻ
d) കെ. കേളപ്പൻ
Show Answer

ഭരണഘടനയുടെ മനസാക്ഷി എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍?
a) ആര്‍ട്ടിക്കിള്‍ 16
b) ആര്‍ട്ടിക്കിള്‍ 18
c) ആര്‍ട്ടിക്കിള്‍ 19
d) ആര്‍ട്ടിക്കിള്‍ 32
Show Answer

കേരളത്തില്‍ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത് എവിടെ?
a) തെന്‍മല
b) മഞ്ചേരി
c) മാന്നാര്‍
d) മൂന്നാര്‍
Show Answer

We were driving down …….. busy road.
a) the
b) an
c) a
d) none of these
Show Answer

He wore multiple bracelets on ……………… hand
a) every
b) each
c) either
d) neither
Show Answer

KSRTC നിലവില്‍ വന്നതെന്ന്?
a) 1957
b) 1960
c) 1965
d) 1980
Show Answer

ഭേദഗതികളെക്കുറിച്ച് വിശദീകരിക്കുന്ന ഭരണഘടനയുടെ ഭാഗം ഏതാണ്?
a) ഭാഗം-IX
b) ഭാഗം-XVII
c) ഭാഗം-XVII.
d) ഭാഗം-XX
Show Answer

I ……… the news last night.
a) have heard
b) are hearing
c) heard
d) had heard
Show Answer

ചുടലമുത്തു എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്
a) സി.വി. രാമൻപിള്ള
b) തകഴി ശിവശങ്കരപ്പിള്ള
c) ഒ. ചന്തുമേനോൻ
d) പി. കേശവദേവ്
Show Answer

In which part of the sentence is the mistake?
a) They say
b) he is owning
c) three houses
d) in the city
Show Answer

He behaved …….. a foolish manner
a) in
b) by
c) at
d) on
Show Answer

പിര്‍പാഞ്ചല്‍ പര്‍വ്വതനിരക്കും ഹിമാദ്രിക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര ഏതാണ്?
a) കാന്‍ഗ്രാ താഴ്വര
b) കാശ്മീര്‍ താഴ്വര
c) കുളു താഴ്വര
d) ഡൂണ്‍സ് താഴ്വര
Show Answer

ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍?
a) ഈര്‍പ്പം;ചൂട്‌
b) വായു;ഈര്‍പ്പം
c) വായു;ഓക്‌സിജന്‍
d) വായു;ചൂട്‌
Show Answer

1959-ല്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ്
a) എഫ്. ഡബ്ല്യൂ. റൂസ്‌വെല്‍റ്റ്
b) ജെ. കെ. കെന്നഡി
c) ഡി. ഡി. ഐസനോവര്‍
d) റിച്ചാര്‍ഡ് നിക്‌സണ്‍
Show Answer

He …………… Julian that he would help him if he could.
a) said
b) asked
c) told
d) none of this
Show Answer

…….. you go please let me know
a) whoever
b) whatever
c) where
d) Wherever
Show Answer

ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?
a) ജയിംസ് ടെയ്-ലര്‍
b) സര്‍ ഓസ്ബണ്‍ സ്മിത്ത്
c) സി.ഡി ദേശേമുഖ്
d) സി.രംഗരാജന്‍.
Show Answer

പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?
a) 1956-59
b) 1966-69
c) 1979
d) 1990-92
Show Answer

മൂലകത്തിന്‍റെ ഐഡന്‍ടിറ്റി കാര്‍ഡ്‌?
a) ഇലക്ട്രോണ്‍
b) നുട്രോണ്‍
c) പ്രോട്ടോണ്‍
d) ഫോട്ടോണുകള്‍
Show Answer

“പട്ടിണി കിടക്കുന്നവനോട് മതത്തെപ്പറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിന് സമമാണ്” എന്നത് ആരുടെ വാക്കുകളാണ്.
a) മഹാത്മാഗാന്ധി
b) സ്വാമി വിവേകാനന്ദൻ
c) ദയാനന്ദ സരസ്വതി
d) ഡോ. ബി.ആർ. അംബേദ്കർ
Show Answer

Antonym of “Mephitic”
a) healthy
b) rural
c) honest
d) simple
Show Answer

ഏചത് സംസ്ഥാനത്തു കൂടിയാണ് ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്നത്?
a) ഉത്തരാഖണ്ഡ്
b) ഉത്തര്‍പ്രദേശ്
c) ചത്തീസ്ഗഡ്
d) ബീഹാര്‍
Show Answer

കേരള സംഗീത അക്കാഡമിയുടെ ആസ്ഥാനം?
a) എറണാകുളം
b) കോട്ടയം
c) തൃശ്ശൂര്‍
d) പാലക്കാട്
Show Answer

താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക. 16.013, 15.3, 17.21, 9.23, 10.123
a) 67.185
b) 67.867
c) 67.876
d) 67.534
Show Answer

ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?
a) കൊല്ലം.
b) തിരുവനന്തപുരം
c) ബാഗ്ലൂര്‍
d) ബോംബെ
Show Answer

Vorkady App
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top
error: Content is protected !!